മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
മുംബൈ : ഓഹരിവിപണിയിൽ നേട്ടത്തോടെ വ്യാപാരം തുടങ്ങി. യുഎസ്, ഏഷ്യൻ വിപണികളെല്ലാം നേട്ടത്തിലാണ്. ബിഎസ്ഇ സെൻസെക്സ് 120.57 പോയിന്റ് ഉയർന്ന് 28,198 പോയിന്റിലും നിഫ്റ്റി 32.25 പോയിന്റ് ഉയർന്ന് 8,715പോയിന്റിലുമാണ് രാവിലെ 9.55 ന് വ്യാപാരം ...
ന്യൂജേഴ്സി : പാലാ കൊഴുവനാൽ പൂവക്കുളം പരേതനായ റിട്ടയേഡ് അധ്യാപകൻ കെ.ടി. തോമസിന്റെ ഭാര്യ റോസമ്മ തോമസ് (84) ഓഗസ്റ്റ് അഞ്ചിനു വെളളിയാഴ്ച വൈകിട്ട് ന്യുജേഴ്സിയിൽ നിര്യാതയായി. പൊതുദർശനം ഓഗസ്റ്റ് 7 ഞായറാഴ്ച വൈകുന്നേരം 4 മുതൽ 7 വരെ ...
ന്യൂഡൽഹി : റിയോ ഒളിമ്പിക്സിൽ സ്വർണ്ണമെഡൽ നേടുന്ന ഇന്ത്യൻ താരങ്ങൾക്ക് റെയിൽവേ ഒരു കോടി രൂപ സമ്മാനം പ്രഖ്യാപിച്ചു. കൂടാതെ വെള്ളി മെഡൽ നേടുന്നവർക്ക് 75 ലക്ഷവും വെങ്കല മെഡൽ നേടുന്നവർക്ക് 50 ലക്ഷവും മികച്ച ഫിനീഷിംഗിന് 30 ...
ദുബായ് : ഗൾഫ് മേഖലയിൽ അടുത്ത 20 വർഷത്തിനുള്ളിൽ 58,000 പുതിയ പൈലറ്റുമാരെ കണ്ടെത്തേണ്ടിവരുമെന്ന് വിമാന നിർമാതാക്കളായ ബോയിംഗ് കമ്പനി. കൂടാതെ പുതുതായി 66,000 ടെക്നീഷ്യൻമാർക്കും 92,000 കാബിൻ ക്രൂവിനും (2016-2035) തൊഴിലവസരങ്ങളുണ്ടാകുമെന്നും ...
മസ്ക്കറ്റ് : സൗദി അറേബ്യൻ എയർലൈൻസുമായി ഒമാൻ എയർ കോഡ്ഷെയറിംഗ് എഗ്രിമെന്റ് ഒപ്പുവെച്ചു. കോഡ്ഷെയറിംഗ് നിലവിൽ വന്നതോടെ യാത്രക്കാർക്ക് ഇരു കമ്പനികളുടെയും ദേശീയ-അന്തർദേശീയ നെറ്റ്വർക്കിൽ സൗകര്യപ്രദമായ ഫ്ളൈറ്റ് ...
ചെന്നൈ : ഹ്യുണ്ടായ് മോട്ടോർ ഓഗസ്റ്റ് 16 മുതൽ കാർ വില വർധിപ്പിക്കും. മോഡലനുസരിച്ച് 3,000 മുതൽ 15,000 രൂപ വരെയാണ് വിലവർധന. നേരത്തെ മാരുതി സുസുക്കി കാറുകളുടെ വില വർധിപ്പിച്ചിരുന്നു. രൂപയുടെ മൂല്യശോഷണവും അസംസ്കൃതവസ്തുക്കളുടെ ...
കൊച്ചി : സ്വർണ്ണവില 120 രൂപ വർധിച്ച് പവന് 23,280 രൂപയായി. ഗ്രാമിന് 2,910 രൂപ. ഇന്നലെ പവന് 23,160 രൂപയായിരുന്നു.
ഹൈദരാബാദ് : എയർപെഗാസസിന് പിന്നാലെ എയർ കോസ്റ്റയും പ്രതിസന്ധിയിൽ. വിജയവാഡ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന എയർ കോസ്റ്റയുടെ എല്ലാ ഫ്ളൈറ്റുകളും ഇന്ന് കാൻസൽ ചെയ്തു. വിമാനവാടക ഇനത്തിലുള്ള കുടിശികയാണ് എയർകോസ്റ്റയ്ക്കും ...
കുവൈറ്റ് : ബഹ്റിൻ എക്സ്ചേഞ്ച് കമ്പനിയുടെ കുവൈറ്റിലെ 40 മത് ശാഖ മുർഗാബിൽ തുറന്നു. ഈ മേഖലയിലെ മൂന്നാമത്തെ ശാഖയാണിത്. അൽ ഹിലാൽ സ്ട്രീറ്റിൽ അൽ ഗന്നം കോംപ്ലെക്സിന് സമീപമാണ് പുതിയ ശാഖ ആരംഭിച്ചിട്ടുള്ളത്. രാവിലെ 9 മുതൽ ...
കൊച്ചി : സ്വർണ്ണവില 120 രൂപ കുറഞ്ഞ് പവന് 23,160 രൂപയായി. ഗ്രാമിന് 2,895 രൂപ. ഇന്നലെ പവന് 23,280 രൂപയായിരുന്നു.
മുംബൈ : ജിഎസ്ടി ബിൽ രാജ്യസഭ പാസാക്കിയതിന്റെ ആവേശത്തിൽ ഓഹരിവിപണി നേട്ടത്തിലേക്ക് തിരിച്ചുവരവ് നടത്തി. ബിഎസ്ഇ സെൻസെക്സ് 73.49 പോയിന്റ് ഉയർന്ന് 27,771 പോയിന്റിലും നിഫ്റ്റി 18.20 പോയിന്റ് ഉയർന്ന് 8,563 പോയിന്റിലുമാണ് രാവിലെ 10.02ന് ...
ന്യൂഡൽഹി : ചരക്ക് സേവന നികുതി ബിൽ (ജിഎസ്ടി) രാജ്യസഭ പാസാക്കി. ഏഴ് മണിക്കൂർ ദീർഘിച്ച ചർച്ചകൾക്കൊടുവിലാണ് ബിൽ പാസാക്കിയത്. എഐഎഡിഎംകെ മാത്രം സഭയിൽ നിന്നും വിട്ടുനിന്നു. പകുതിയിലേറെ സംസ്ഥാന നിയമസഭകളും ജിഎസ്ടി ബിൽ ...
ദുബായ് : എമിറേറ്റ്സിന്റെ തിരുവനന്തപുരം – ദുബായ് വിമാനത്തിന് തീപിടിച്ചുണ്ടായ അപകടത്തിൽ ഒരു അഗ്നിശമന സേനാംഗം മരണമടഞ്ഞു. തീയണയ്ക്കാനുള്ള ശ്രമത്തിനിടെ പൊള്ളലേൽക്കുകയായിരുന്നുവെന്നാണ് പ്രാഥമിക സൂചന. ഇയാളെ ...
ദുബായ് : എമിറേറ്റ്സിന്റെ തിരുവനന്തപുരം – ദുബായ് വിമാനം തീപിടിച്ചുണ്ടായ അപകടത്തെ തുടർന്ന് അടച്ചിട്ട ദുബായ് രാജ്യാന്തര വിമാനത്താവളം തുറന്നു. വ്യോമഗതാഗതം പുനരാരംഭിച്ചതായി ദുബായ് ഗവൺമെന്റിന്റെ മീഡിയ ഓഫീസ് അറിയിച്ചു. ...
ദുബായ് : ദുബായ് വിമാനത്താവളത്തിൽ കത്തിനശിച്ച എമിറേറ്റ്സ് വിമാനത്തിൽ 282 പേർ യാത്രക്കാരും 18 പേർ വിമാനജോലിക്കാരുമാണുണ്ടായിരുന്നത്. ഇവരിൽ 226 പേർ ഇന്ത്യക്കാരാണ്. വിദേശപൗരൻമാർ : യുകെ – 24, യുഎഇ – 11, യുഎസ്എ – 6, സൗദി അറേബ്യ – 6, ...