എം എ യൂസഫലിക്ക് ഗാന്ധിഭവൻ പുരസ്‌കാരം

Posted on: August 19, 2016

Yusuff-Ali-M.A-Big

കൊല്ലം : പ്രവാസി ഭാരതീയർക്ക് പത്തനാപുരം ഗാന്ധിഭവൻ ഏർപ്പെടുത്തിയ മഹാത്മഗാന്ധി സമ്മാൻ പ്രമുഖ പ്രവാസി വ്യവസായി പദ്മശ്രീ എം എ യൂസഫലിക്ക്. 51,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.

ഓഗസ്റ്റ് 20 ന് ഉച്ചകഴിഞ്ഞ് 2.30 ന് ഗാന്ധിഭവനിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പുരസ്‌കാരം സമ്മാനിക്കും.

TAGS: M A Yusuf Ali |