മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
ദുബായ് : തിരുവനന്തപുരം – ദുബായ് എമിറേറ്റ്സ് വിമാനം കത്തിനശിച്ചതിനെ തുടർന്ന് എമിറേറ്റ്സ് ഹെൽപ് ലൈൻ തുറന്നു. യുഎഇ – 8002111, യുകെ – 0044-2034508853, യുഎസ്എ 001-8113502081.
ദുബായ് : ടയർപൊട്ടിത്തെറിച്ച് തീപിടിച്ച് എമർജൻസി ലാൻഡിംഗ് നടത്തിയ എമിറേറ്റ് വിമാനം പൂർണമായും കത്തിനശിച്ചു. എമർജൻസി എക്സിറ്റിലൂടെ രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ നിരവധി യാത്രക്കാർക്ക് പൊള്ളലേറ്റു. വിമാനത്തിൽ നിന്ന് ...
ദുബായ് : തിരുവനന്തപുരത്ത് നിന്ന് ദുബായിലേക്ക് പോയ എമിറേറ്റ്സ് വിമാനം ദുബായ് ഇന്റർനാഷണൽ എയർപോർട്ടിൽ എമർജൻസി ലാൻഡിംഗ് നടത്തി. യുഎഇ സമയം ഉച്ചയ്ക്ക് 12.45 നാണ് (ഇന്ത്യൻ സമയം 2.15 ) സംഭവം. വിമാനത്തിൽ നിന്നും കനത്ത പുക ഉയരുന്നതായി ...
ന്യൂഡൽഹി : ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ആർമി റഫറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച കോൺഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് കോൺഗ്രസ് വക്താവ് റൺദീപ് സുർജിവാല അറിയിച്ചു. കടുത്ത പനിബാധിച്ച സോണിയ ...
കൊച്ചി : സ്വർണ്ണവില 160 രൂപ വർധിച്ച് പവന് 23,280 രൂപയായി. ഗ്രാമിന് 2,910 രൂപ. ഇന്നലെ പവന് 23,120 രൂപയായിരുന്നു.
മുംബൈ : ഏഷ്യൻ വിപണികളുടെ ചുവടുപിടിച്ച് ഇന്ത്യൻ ഓഹരിവിപണികൾ നഷ്ടത്തിൽ. ബിഎസ്ഇ സെൻസെക്സ് 168.21 പോയിന്റ് കുറഞ്ഞ് 27,813 പോയിന്റിലും നിഫ്റ്റി 41.55 പോയിന്റ് കുറഞ്ഞ് 8,581 പോയിന്റിലുമാണ് രാവിലെ 10.41 ന് വ്യാപാരം നടക്കുന്നത്. ടിസിഎസ്, ...
ന്യൂഡൽഹി : ഇൻഡിഗോ സെപ്റ്റംബർ 26 മുതൽ ചണ്ഡിഗഡ് – ദുബായ് പ്രതിദിന സർവീസ് ആരംഭിക്കും. പുതിയ സർവീസ് പ്രമാണിച്ച് 9.999 രൂപയുടെ സ്പെഷൽ റിട്ടേൺ ഫെയർ പ്രഖ്യാപിച്ചിട്ടുണ്ട്. പുതിയ സർവീസിലെ യാത്രക്കാർക്ക് ദുബായിൽ നിന്ന് രാജ്യാന്തര ...
കൊച്ചി: ഫെഡറൽ ബാങ്ക് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ ശ്യാം ശ്രീനിവാസന്റെ കാലാവധി മൂന്നു വർഷത്തേക്ക് കൂടി നീട്ടി. 2019 സെപ്റ്റംബർ 22 വരെയാണ് പുതിയ കാലാവധി. ഫെഡറൽ ബാങ്കിൽ 2010 സെപ്റ്റംബർ 23 ന് ചുമതലയേറ്റ ശ്യാം ശ്രീനിവാസന് ഇതു ...
കൊച്ചി : സ്വർണ്ണവില നാലാം ദിവസവും മാറ്റമില്ലാതെ തുടരുന്നു. പവന് 23,120 രൂപ. ഗ്രാമിന് 2,890 രൂപ.
മുംബൈ : ഓഹരിവിപണിയിൽ നേട്ടം തുടരുന്നു. ബിഎസ്ഇ സെൻസെക്സ് 161.38 പോയിന്റ് ഉയർന്ന് 28,164 പോയിന്റിലും നിഫ്റ്റി 41.85 പോയിന്റ് ഉയർന്ന് 8,678 പോയിന്റിലുമാണ് രാവിലെ 11.19 ന് വ്യാപാരം നടക്കുന്നത്. ഐടിസി, ടെക് മഹീന്ദ്ര, മാരുതി സുസുക്കി, ഏഷ്യൻ ...
ദോഹ : മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ഖത്തറിലെ അൽ നാഹ ഗോൾഡ് ജുവല്ലറി ഫാക്ടറി വികസിപ്പിച്ചു. മലബാർ ഗോൾഡ് 2013 ൽ ആണ് അൽ നാഹ ആഭരണനിർമാണ കേന്ദ്രം ആരംഭിച്ചത്. മലബാർ ഗ്രൂപ്പിന്റെ ജിസിസിയിലെ നാലാമത്തെ ഫാക്ടറിയാണിത്. ഖത്തർ വിപണിയിലെ ...
മംഗലുരു : ജെറ്റ് എയർവേസ് ഓഗസ്റ്റ് 7 മുതൽ മംഗലാപുരം – ഷാർജ പ്രതിദിന സർവീസ് ആരംഭിക്കും. മംഗലാപുരത്ത് നിന്ന് രാവിലെ 9.05 ന് ഷാർജയിലേക്ക് പുറപ്പെടും. ഷാർജയിൽ നിന്ന് തിരിച്ച് വൈകുന്നേരം 5.45 ന് മംഗലാപുരത്ത് എത്തിച്ചേരും. ...
കൊച്ചി : ഈസ്റ്റേൺ കോണ്ടിമെന്റ്സിന് ടൈംസ് ലവ്ഡ് ഗോർമെറ്റ് അവാർഡ്. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ ധനകാര്യമന്ത്രി ഡോ. തോമസ് ഐസക്കിൽ നിന്നും ഈസ്റ്റേൺ കോണ്ടിമെന്റ്സ് എംഡി ഫിറോസ് മീരാൻ അവാർഡ് സ്വീകരിച്ചു.
ന്യൂഡൽഹി : മാരുതി സുസുക്കി ജൂലൈയിൽ 13.9 ശതമാനം വില്പന വളർച്ച നേടി. കഴിഞ്ഞ ഒരു മാസത്തിനിടെ 1,25,778 കാറുകളാണ് വില്പന നടത്തിയത്. പ്രതിമാസ വില്പനയിൽ ഇത് സർവകാല റെക്കോർഡാണ്. ഉത്പാദനം തടസപ്പെട്ടതിനെ തുടർന്ന് ജൂണിൽ വില്പന ...
ന്യൂഡൽഹി : ബിഎസ്എൻഎൽ പുതുതായി 21,000 മൊബൈൽ ടവറുകൾ സ്ഥാപിക്കും. കോൾഡ്രോപ് ഏറെയുള്ള നോർത്ത്ഈസ്റ്റ് ഉൾപ്പടെ എല്ലാ സർക്കിളുകളിലും പുതിയ ടവറുകൾ ഉണ്ടാകും. പുതിയ ടവറുകൾക്കായി 7,000 കോടി രൂപയാണ് മതിപ്പ്ചെലവ് ...