മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കൊച്ചി : വല്ലാർപാടത്തെ അന്താരാഷ്ട്ര കണ്ടെയ്നർ ട്രാൻസ്ഷിപ്പ്മെന്റ് ടെർമിനൽ നടത്തിപ്പുകാരായ ഡിപി വേൾഡ് ഓഗസ്റ്റിൽ 43,000 ടിഇയുവിൽ അധികം കണ്ടെയ്നറുകൾ കൈകാര്യം ചെയ്തു. മുൻ വർഷത്തെ ഇതേ മാസത്തെ അപേക്ഷിച്ച് ഈ വർഷം 20 ശതമാനം ...
ന്യൂഡൽഹി : കേരളത്തിന്റെ റെയിൽവേ വികസനവുമായി ബന്ധപ്പെട്ട വിവിധ പദ്ധതികൾക്ക് കേരളം റെയിൽവേയുമായി ഉഭയകക്ഷി കരാർ ഒപ്പുവെച്ചു. ന്യൂഡൽഹിയിലെ റെയിൽവേ ഭവനിൽ നടന്ന ചടങ്ങിൽ സംസ്ഥാന ട്രാൻസ്പോർട്ട് സെക്രട്ടറി കെ. ആർ. ...
ന്യൂഡൽഹി : മാരുതി സുസുക്കിക്ക് ഓഗസ്റ്റിൽ 12.2 ശതമാനം വില്പന വളർച്ച. വില്പന 2015 ഓഗസ്റ്റിലെ 1,17,864 യൂണിറ്റിൽ നിന്ന് 2016 ഓഗസ്റ്റിൽ 1,32,211 യൂണിറ്റുകളായി. ആഭ്യന്തര വില്പന 1,19,931 (1,06,781 യൂണിറ്റ്) യൂണിറ്റുകളായി. ഇക്കാലയളവിൽ ആൾട്ടോ, വാഗൺആർ ...
കൊച്ചി : സ്വർണ്ണവില 80 രൂപ കുറഞ്ഞ് പവന് 23,200 രൂപയായി. ഗ്രാമിന് 2,900 രൂപ. ഇന്നലെ രാവിലെ 23,360 രൂപയിൽ വ്യാപാരമാരംഭിച്ച സ്വർണ്ണവില വൈകാതെ 23,280 ലേക്ക് താഴ്ന്നു.
മുംബൈ : ഓഹരിവിപണികളിൽ നേരിയ നേട്ടത്തോടെ വ്യാപാരം തുടങ്ങി. ബിഎസ്ഇ സെൻസെക്സ് 25.47 പോയിന്റ് ഉയർന്ന് 28,477 പോയിന്റിലും നിഫ്റ്റി 11.60 പോയിന്റ് ഉയർന്ന് 8,797 പോയിന്റിലുമാണ് രാവിലെ 10.24 ന് വ്യാപാരം നടക്കുന്നത്. സിസിഐ പിഴ ചുമത്തിയതിനെ ...
തിരുവനന്തപുരം : കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എച്ച്.എൽ.എൽ ലൈഫ്കെയറിന് മൂന്ന് ആഫ്രിക്കൻ രാജ്യങ്ങളിലേക്ക് സ്ത്രീകൾ ഉപയോഗിക്കുന്ന ഗർഭനിരോധന ഉറകൾ കയറ്റുമതി ചെയ്യാനുള്ള ഓർഡർ ലഭിച്ചു. ബുർക്കിന ഫാസോ, ഗാംബിയ, കരീബിയൻ രാജ്യമായ ...
കൊച്ചി : ഫാക്ട് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ജയ്വീർ ശ്രീവാസ്ത മുഖ്യമന്ത്രി പിണറായി വിജയനെ സന്ദർശിച്ച് കമ്പനിയുടെ പ്രവർത്തനപുരോഗതി ധരിപ്പിച്ചു. പിണറായി വിജയൻ മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം നടക്കുന്ന ആദ്യത്തെ ...
കൊച്ചി : സ്വർണ്ണവില രണ്ടാം ദിവസവും മാറ്റമില്ലാതെ തുടരുന്നു. പവന് 23,360 രൂപ. ഗ്രാമിന് 2,920 രൂപ.
മുംബൈ : ഓഹരിവിപണികളിൽ നേട്ടം തുടരുന്നു. ബിഎസ്ഇ സെൻസെക്സ് 127.61 പോയിന്റ് ഉയർന്ന് 28,470 പോയിന്റിലും നിഫ്റ്റി 48.30 പോയിന്റ് ഉയർന്ന് 8,792 പോയിന്റിലുമാണ് രാവിലെ 9.50 ന് വ്യാപാരം നടക്കുന്നത്. കൊട്ടക് മഹീന്ദ്ര ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഇൻഡസ് ...
ദുബായ് : ആപ്പിൾ ഐ ഫോൺ 7 സെപ്റ്റംബർ ഏഴിന് അമേരിക്കയിൽ പുറത്തിറക്കും. ഐ ഫോൺ 7 ന് ഒപ്പം പുതിയ ആപ്പിൾ വാച്ചും വിപണിയിൽ അവതരിപ്പിച്ചേക്കും. സാൻഫ്രാൻസിസ്കോയിലെ ബിൽ ഗ്രഹാം സിവിക് ഓഡിറ്റോയത്തിലാണ് ആഗോള ലോഞ്ചിംഗ്. സെപ്റ്റംബർ 9 ...
മുംബൈ : ഓഹരിവിപണിയിൽ നേട്ടത്തോടെ ക്ലോസിംഗ്. ബിഎസ്ഇ സെൻസെക്സ് 440.35 പോയിന്റ് ഉയർന്ന് 28,343 പോയിന്റിലും നിഫ്റ്റി 136.90 പോയിന്റ് ഉയർന്ന് 8,744 പോയിന്റിലുമാണ് വ്യാപാരമവസാനിപ്പിച്ചത്. എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഇൻഫോസിസ്, ...
ബംഗലുരു : ഐഗേറ്റ് മുൻ സിഇഒ ഫണീഷ് മൂർത്തി ഡിജിറ്റൽ ടെക്നോളജി സൊല്യൂഷൻ പ്രൊവൈഡറായ മാർലാബ്സ് ഡയറക്ടർ ബോർഡിൽ ചേർന്നു. ഐ ഗേറ്റിന്റെയും ഇൻഫോസിസിന്റെയും വളർച്ചയിൽ ഫണീഷ് മൂർത്തി നിർണായക പങ്കുവഹിച്ചിട്ടുണ്ട്. ഫണീഷ് മൂർത്തി ...
കൊച്ചി : സ്വർണ്ണവില 80 രൂപ വർധിച്ച് പവന് 23,360 രൂപയായി. ഗ്രാമിന് 2,920 രൂപ. ഇന്നലെ പവന് 23,280 രൂപയായിരുന്നു.
മുംബൈ : ഓഹരിവിപണികളിൽ നേട്ടത്തോടെ വ്യാപാരം തുടങ്ങി. ബിഎസ്ഇ സെൻസെക്സ് 193.46 പോയിന്റ് ഉയർന്ന് 28,096 പോയിന്റിലും നിഫ്റ്റി 56.45 പോയിന്റ് ഉയർന്ന് 8,663 പോയിന്റിലുമാണ് രാവിലെ 9.42 ന് വ്യാപാരം നടക്കുന്നത്. ഐസിഐസിഐ ബാങ്ക്, ടാറ്റാ ...
കൊച്ചി : ഭാവിയിലെ മൊബൈൽ സേവനങ്ങളിലേക്ക് വെളിച്ചം വീശുന്ന പുത്തൻ സാങ്കേതിക വിദ്യകളുമായി സാംസംഗിന്റെ മൊബൈൽ സൊല്യൂഷൻസ് ഫോറം 2016 ന്യൂഡൽഹിയിൽ സമാപിച്ചു. ഇന്ത്യ വിളിക്കുന്നു ഇവിടെയാണ് ഭാവി എന്ന ആശയത്തിൽ ഊന്നിയായിരുന്നു ...