മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കൊച്ചി : ഏ.ഗീരി പൈ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ രണ്ടാമത്തെ ഷോറൂം ഓഗസ്റ്റ് 19 ന് വെള്ളിയാഴ്ച പാലാരിവട്ടം സിവിൽ ലൈൻസ് റോഡിൽ തുറക്കും. 16,000 ചതുരശ്രയടി വിസ്തീർണത്തിൽ കേരളത്തിലെ ഏറ്റവും വലിയ ജുവല്ലറി ഷോറൂമാണിതെന്ന് മാനേജിംഗ് ...
കൊച്ചി : രാജ്യത്തെ ഏറ്റവും വലിയ കാർഷിക-വ്യാവസായിക പ്രദർശനമായ അഗ്രിടെക് ഇന്ത്യ 2016 ഓഗസ്റ്റ് 26 മുതൽ 28 വരെ ബംഗലുരുവിൽ നടക്കും. പുതിയ സാങ്കേതികവിദ്യകൾ, മികച്ച കാർഷിക-വ്യാവസായിക രീതികൾ, പുതിയ കണ്ടുപിടുത്തങ്ങൾ തുടങ്ങി ...
കോഴിക്കോട് : ഇന്ത്യയിലാദ്യമായി ടി.എം.ടി. സ്റ്റീൽ ബാറുകൾക്ക് ആജീവനാന്ത വാറന്റി വാദ്ഗദാനവുമായി ഡയമണ്ട്സ് ടി.എം.ടി. കമ്പനി. വ്യവസായവകുപ്പ് മന്ത്രി ഇ.പി. ജയരാജൻ ഇന്ത്യൻ ഇൻസറ്റിറ്റിയൂട്ട് ഓഫ് ആർക്കിടെക്ട് കോഴിക്കോട് ...
ഹൈദരാബാദ് : സ്വീഡീഷ് ഫർണിച്ചർ ബ്രാൻഡായ ഐകിയ ഇന്ത്യയിലെ ആദ്യ സ്റ്റോർ അടുത്ത വർഷം ഹൈദരാബാദിൽ തുറക്കും. നാല് ലക്ഷം ചതുരശ്രയടി വിസ്തീർണത്തിലുള്ള സ്റ്റോറിന്റെ നിർമാണപ്രവർത്തനങ്ങൾ ആരംഭിച്ചു. 7,500 ഫർണിച്ചർ ഉത്പന്നങ്ങൾ ...
ന്യൂഡൽഹി : സെബി വോൾടൈം ഡയറക്ടറായി ഗുരുമൂർത്തി മഹാലിംഗത്തെ കേന്ദ്ര പേഴ്സണൽ മന്ത്രാലയം നിയമിച്ചു. റിസർവ് ബാങ്ക് എക്സിക്യൂട്ടീവ് ഡയറക്ടറാണ്. പ്രതിമാസം 3.75 ലക്ഷം രൂപയാണ് ശമ്പളം. അഞ്ച് വർഷമാണ് കാലാവധി. ചെയർമാനും മൂന്ന് ...
കൊച്ചി : തമിഴ്നാട്ടിൽ നിന്ന് നിക്ഷേപം ആകർഷിക്കുന്നതിന് ഇൻഫ്രാസ്ട്രക്ചർ കേരള ലിമിറ്റഡ് (ഇൻകെൽ) നിക്ഷേപക സംഗമം സംഘടിപ്പിക്കുന്നു. ഓഗസ്റ്റ് 26 ന് ചെന്നൈയിലെ വെസ്റ്റിൻ ഹോട്ടലിലാണ് ചെന്നൈ മീറ്റ് എന്ന നിക്ഷേപക സംഗമം. ഹരിത ...
തിരുവനന്തപുരം : പൊതുമേഖലാ സ്ഥാപനമായ എച്ച്എൽഎൽ ലൈഫ് കെയറിന്റെ ഉപസ്ഥാപനമായ ഹൈറ്റ്സ് (എച്ച്എൽഎൽ ഇൻഫ്രാ ടെക് സർവീസസ്) പശ്ചിമാഫ്രിക്കൻ രാജ്യമായ ഗിനിയയിൽ 200 കിടക്കകൾ വീതമുള്ള രണ്ട് ആശുപത്രികൾ നിർമിക്കാനുള്ള 233 കോടി രൂപയുടെ ...
കൊച്ചി : ആമസോൺ ഉപയോഗിച്ച പുസ്തകങ്ങൾക്കായി യൂസ്ഡ് ബുക്സ് സ്റ്റോർ (www.amazon.in/used/books) ആരംഭിച്ചു. സാഹിത്യം, റൊമാൻസ്, ജീവചരിത്രം, ടെക്സ്റ്റ്ബുക്കുകൾ തുടങ്ങി വിവിധ വിഭാഗങ്ങളിലായി 1,00,000ലേറെ പുസ്തകങ്ങളാണ് സ്റ്റോറിൽ ലഭ്യമാകുക. പ്രത്യേക ...
കൊച്ചി : ഉന്നത വിദ്യാഭ്യാസ രംഗത്ത് കേരളത്തിന് തിരിച്ചടി ഉണ്ടാകാൻ കാരണം രാഷ്ട്രീയ ഇച്ഛാശക്തിയില്ലാത്തതിനാലാണെന്ന് മുൻ അംബാസഡർ ടി.പി. ശ്രീനിവാസൻ. കേരള മാനേജ്മെന്റ് അസോസിയേഷൻ 2016 – 17 വർഷത്തെ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ...
ന്യൂഡൽഹി : ചൈനീസ് സ്മാർട്ട്ഫോൺ നിർമാതാക്കളായ ലീ ഇക്കോ ഇന്ത്യയിലെ ആർ ആൻഡ് ഡി വിഭാഗത്തിലേക്കായി 2017 ൽ 1,100 എൻജിനീയർമാരെ റിക്രൂട്ട് ചെയ്യും. കഴിഞ്ഞയാഴ്ച ബംഗലുരുവിൽ ലീ ഇക്കോ കാമ്പസ് ഡ്രൈവ് നടത്തിയിരുന്നു. ബിഎസ്പി, മൾട്ടിമീഡിയ, ...
ന്യൂഡൽഹി : ഫോർഡ് ഇന്ത്യ എൻട്രി ലെവൽ സെഡാനായ ആസ്പയറിന്റെയും ഹാച്ച്ബാക്കായ ഫിഗോയുടെയും വില കുറച്ചു. 25,000 മുതൽ 91,000 രൂപ വരെയാണ് വിലക്കുറവ്. വില്പന വോള്യം കൂട്ടാനും മത്സരം നേരിടാനുമായാണ് വില കുറച്ചത്. ഫോർഡ് ആസ്പയർ 1.2 ലിറ്റർ ...
ന്യൂഡൽഹി : സ്പൈസ്ജെറ്റ് ഗ്രേറ്റ് ഇൻഡിപെൻഡൻസ് ഡേ സെയിൽ ടിക്കറ്റ് ഓഫർ പ്രഖ്യാപിച്ചു. ആഭ്യന്തരസർവീസുകളിൽ 399 രൂപയിലാണ് ബേസ് ഫെയർ വൺവേ ടിക്കറ്റ് നിരക്കുകൾ ആരംഭിക്കുന്നത്. സർച്ചാർജുകളും ടാക്സുകളും പുറമെ. ഓഫർ പ്രകാരം ...
ദോഹ : ക്വാളിറ്റി ഗ്രൂപ്പ് ഇന്റർനാഷണൽ ദോഹ വക്രയിൽ ഷോപ്പിംഗ് മാൾ നിർമ്മിക്കും. ഷെയ്ഖ് അഹമ്മദ് ബിൻ സൗദ് അൽ അബ്ദുറഹ്മാൻ അൽ താനിയുടെ ഉടമസ്ഥതയിലുള്ള ഗ്ലോബൽ റിയൽഎസ്റ്റേറ്റ് കമ്പനിയുമായി ചേർന്നാണ് മാൾ നിർമ്മിക്കുന്നത്. 160,000 ...
ബംഗലുരു : സൗത്ത് ആഫ്രിക്കൻ റെസ്റ്റോറന്റ് ചെയിനായ നന്ദോസ് ബംഗലുരുവിൽ ഫ്ലാഗ്ഷിപ്പ് സ്റ്റോർ തുറക്കും. ഇന്ദിരനഗറിൽ 7,000 ചതുരശ്രയടി വിസ്തീർണത്തിലാണ് പുതിയ ഔട്ട്ലെറ്റ് ആരംഭിക്കുന്നത്. നിലവിൽ 8 നന്ദോസ് ഔട്ട്ലെറ്റുകളാണ് ...
കൊച്ചി : സ്വർണ്ണവിലയിൽ മാറ്റമില്ല. പവന് 22,960 രൂപ. ഗ്രാമിന് 2,870 രൂപ.