വിലക്കയറ്റം ആഗോളപ്രതിഭാസം കെ.എം. മാണി

Posted on: September 1, 2013

K M MANI

വിലക്കയറ്റം ആഗോളപ്രതിഭാസമാണ്. കേരളത്തിനു മാത്രമായി ഒന്നും ചെയ്യാനാവില്ലെന്ന് ധനകാര്യമന്ത്രി കെ.എം. മാണി കോഴിക്കോട്ട് പറഞ്ഞു. എങ്കിലും ഗവൺമെന്റ് മാർക്കറ്റിൽ ഇടപെടും. ജനങ്ങളുടെ ബുദ്ധിമുട്ട് കുറയ്ക്കാൻ ഗവൺമെന്റ് പ്രതിജ്ഞാബദ്ധമാണെന്നും മന്ത്രി കെ.എം.മാണി പറഞ്ഞു.