പെട്രോൾ വിലവർധന ബുധനാഴ്ച വാഹനപണിമുടക്ക്

Posted on: September 2, 2013

kerala-bus-strikeപെട്രോൾ-ഡീസൽ വില വർധനയിൽ പ്രതിഷേധിച്ച് സംയുക്ത ട്രേഡ് യൂണിയനുകളുടെ ആഭിമുഖ്യത്തിൽ ബുധനാഴ്ച കേരളത്തിൽ വാഹനപണിമുടക്ക് നടത്തും.
രാവിലെ ആറു മുതൽ വൈകുന്നേരം ആറുവരെയാണ് പണിമുടക്ക്. അന്നേദിവസം സ്വകാര്യബസുകൾ ഉൾപ്പടെയുള്ള വാഹനങ്ങൾ ഓടില്ലെന്ന് എളമരം കരീം എംഎൽഎ പറഞ്ഞു.

TAGS: Bus Strike |