കെ. എസ്. റെഡി എയർഇന്ത്യ ദക്ഷിണമേഖല ജനറൽമാനേജർ

Posted on: March 25, 2015

AirIndia-B-747-400-big

ചെന്നൈ : എയർഇന്ത്യ ദക്ഷിണമേഖല ജനറൽ മാനേജർ (കമേഴ്‌സ്യൽ) ആയി കെ. എസ്. റെഡിയെ നിയമിച്ചു. 32 വർഷമായി എയർഇന്ത്യയിൽ പ്രവർത്തിച്ചുവരുന്ന കെ. എസ്. റെഡി നേരത്തെ മാർക്കറ്റ് പ്ലാനിംഗിന്റെ ചുമതലയുള്ള ജനറൽ മാനേജരായിരുന്നു.

നാഗ്പൂർ, അഹമ്മദാബാദ് എന്നിവിടങ്ങളിൽ സ്റ്റേഷൻ മാനേജരായും ബാങ്കോക്കിൽ കൺട്രി മാനേജരായും പ്രവർത്തിച്ചു.

TAGS: Air India | K S Reddy |