മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
ന്യൂഡൽഹി : ഒന്നിന് ഒന്ന് അനുപാതത്തിൽ ബോണസ് ഓഹരി അനുവദിക്കാനുള്ള കൊട്ടക് മഹീന്ദ്ര ബാങ്കിന്റെ തീരുമാനത്തിന് വാർഷിക പൊതുയോഗത്തിൽ ഓഹരിയുടമകൾ അനുമതി നൽകി. റെക്കോർഡ് ഡേറ്റ് പ്രഖ്യാപിച്ചിട്ടില്ല. അഞ്ച് രൂപ മുഖവിലയുള്ള ...
മുംബൈ : മനപസന്ധ് ബീവറേജസിന്റെ 400 കോടി രൂപയുടെ ഇനീഷ്യൽ പബ്ലിക് ഓഫറിന് 1.4 മടങ്ങ് ഓവർസബ്സ്ക്രിപ്ഷൻ. ഇൻസ്റ്റിറ്റിയൂഷണൽ വിഭാഗത്തിൽ 1.98 മടങ്ങും എച്ച്എൻഐ 0.38 മടങ്ങും റീട്ടെയ്ൽ വിഭാഗത്തിൽ 1.16 മടങ്ങും ഓവർ സബ്സ്ക്രൈബ് ചെയ്തു. ...
ന്യൂഡൽഹി : ഭാരത് പെട്രോളിയം കോർപറേഷന്റെ (ബിപിസിഎൽ) 3 ശതമാനം ഓഹരി ഈ വർഷം വിൽക്കാൻ കേന്ദ്രഗവൺമെന്റ് ആലോചിക്കുന്നു. ഓഹരിവില്പന വഴി 1,800 കോടി സമാഹരിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ബിപിസിഎല്ലിൽ ഗവൺമെന്റിന് 54.93 ശതമാനം ...
മുംബൈ : വേദാന്ത ലിമിറ്റഡ് കെയിൻ ഇന്ത്യയെ ഏറ്റെടുക്കാൻ ഒരുങ്ങുന്നു. ഇതു സംബന്ധിച്ച ചർച്ചകൾ പുരോഗമിച്ചുവരികയാണ്. നേരത്തെ വേദാന്ത ഗ്രൂപ്പ് ചെയർമാൻ അനിൽ അഗർവാളും ഇതു സംബന്ധിച്ച സൂചന നൽകിയിരുന്നു. കടബാധ്യതകൾ ഏറെയുള്ള ...
കൊച്ചി : ചീസ്, പനീർ തുടങ്ങിയ മൂല്യവർധിത പാൽ ഉത്പന്നങ്ങൾ നിർമിക്കാൻ മഹാരാഷ്ട്രയിൽ അഹമ്മദനഗർ ജില്ലയിലെ ശ്രീറാംപൂരിൽ പ്രഭാത് ഡെയറി സ്ഥാപിച്ചുവരുന്ന അത്യാധുനിക പ്ലാന്റ് നടപ്പുവർഷം കമ്മീഷൻ ചെയ്യും. നിലവിലുളള ഫാക്ടറിയോടു ...
കൊച്ചി : കെ എസ് ഇ 2014-15 ധനകാര്യവർഷം മുൻവർഷത്തെ അപേക്ഷിച്ച് ടേണോവറിൽ 11.58 ശതമാനം വർധന നേടി. ടേണോവർ 806.30 കോടിയിൽ നിന്ന് 899.70 കോടിയായി. അറ്റാദായം 15.37 കോടിയിൽ നിന്ന് 43.36 കോടിയായി വർധിച്ചു. മൈസൂരിലെ ഭൂമി വിറ്റവകയിൽ ലഭിച്ച 10.46 കോടി ...
കൊച്ചി : ഗാർവാറെ വാൾ റോപ്സിന്റെ ലാഭം മുൻ വർഷത്തേക്കാൾ 61 ശതമാനവും വിൽപ്പന 14 ശതമാനവും വർധിച്ചു. 2014- 15 ധനകാര്യ വർഷത്തേക്ക് ഡയറക്ടർ ബോർഡ് ഓഹരിയൊന്നിന് 3 രൂപ വീതം ലാഭവിഹിതം ശിപാർശ ചെയ്തു. വിറ്റുവരവ് 2013-14 ധനകാര്യവർഷത്തെ 684.57 കോടിയിൽ ...
കൊച്ചി : മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പിന്റെ ഭാഗമായ മുത്തൂറ്റ് കാപ്പിറ്റൽ സർവീസസിന് കഴിഞ്ഞ ധനകാര്യവർഷം 20 ശതമാനം വരുമാന വളർച്ച. 191.28 കോടി രൂപയാണ് മൊത്തവരുമാനം. അറ്റാദായം 22.29 കോടി രൂപ. 50 ശതമാനം ഡിവിഡൻഡും പ്രഖ്യാപിച്ചിട്ടുണ്ട്. ...
ബംഗലുരു : വണ്ടർലാ ഹോളിഡേയ്സിന് 2014-15 ധനകാര്യവർഷം 50.63 കോടി രൂപ അറ്റാദായം. മുൻവർഷത്തെ അപേക്ഷിച്ച് 27 ശതമാനം വളർച്ച കൈവരിച്ചു. കഴിഞ്ഞ വർഷം 39.89 കോടി രൂപയായിരുന്നു അറ്റാദായം. എന്നാൽ കഴിഞ്ഞ ധനകാര്യ വർഷത്തിന്റെ അവസാന ക്വാർട്ടറിൽ ...
കൊച്ചി : ജിയോജിത് ബിഎൻപി പാരിബ മാർച്ച് 31 ന് അവസാനിച്ച ധനകാര്യവർഷത്തിൽ 40 ശതമാനം വരുമാന വളർച്ച രേഖപ്പെടുത്തി. 2013-14 ലെ 233 കോടി രൂപയിൽ നിന്ന് 326 കോടി രൂപയായി വരുമാനം ഉയർന്നു. ഒരു രൂപ മുഖവിലയുള്ള ഓഹരിക്ക് 1.75 രൂപ ലാഭവിഹിതം നൽകാൻ ...
ഹൈദരാബാദ് : ജിവികെ പവർ & ഇൻഫ്രസ്ട്രക്ചർ ക്യുഐപി (ക്വാളിഫൈഡ് ഇൻസ്റ്റിറ്റിയൂഷണൽ പ്ലേസ്മെന്റ്) 1,000 കോടി രൂപയുടെ മൂലധനസമാഹരണം നടത്തും. കൂടുതൽ സബ്സ്ക്രിപ്ഷൻ ലഭിച്ചാൽ 500 കോടി രൂപയുടെ ഗ്രീൻഷൂ ഓപ്ഷനുമുണ്ട്. ഓഹരിയുടമകളുടെ ...
കൊച്ചി : ഫെഡറൽ ബാങ്ക് ഓഹരിയുടമകൾക്ക് ബോണസ് ഓഹരി പ്രഖ്യാപിച്ചു. 1:1 അനുപാതത്തിലാണ് ബോണസ്. അതായത് ഓഹരിയുടമകളുടെ കൈവശമുള്ള ഓഹരികളുടെ എണ്ണത്തിന് തത്തുല്യമായ ഓഹരികൾ ബോണസായി ലഭിക്കും. രണ്ട് രൂപ മുഖവിലയുള്ള ഫെഡറൽ ബാങ്ക് ഓഹരികൾ ...
കൊച്ചി : കൻസായ് നെരലോക് പെയിന്റ്സ് 2014-15 ധനകാര്യവർഷത്തിലെ നാലാം ക്വാർട്ടറിൽ 60.4 കോടി രൂപയുടെ അറ്റാദായം നേടി. മുൻ വർഷത്തേതിനേക്കാൾ 34.6 ശതമാനം കൂടുതലാണിത്. വിറ്റുവരവ് 8.4 ശതമാനം വർധിച്ച് 961.3 കോടി രൂപയായി. 2014-15 ധനകാര്യവർഷത്തെ മൊത്തം ...
കൊച്ചി : ടയർ റീട്രെഡിംഗ് വിപണിയിലെ മുൻനിരക്കാരായ ഈസ്റ്റേൺ ട്രെഡ്സ് ലിമിറ്റഡ് (ഇടിഎൽ) നിക്ഷേപകർക്കു ആദ്യ ലാഭവിഹിതം പ്രഖ്യാപിച്ചു. 2014-15 ധനകാര്യവർഷം 2.41 കോടി രൂപയാണ് കമ്പനിയുടെ നികുതിക്കു മുൻപുള്ള ലാഭം. നിക്ഷേപകർക്ക് അഞ്ച് ...
കൊച്ചി : മുത്തൂറ്റ് ഫിനാൻസ് ലിമിറ്റഡ് 2015 മാർച്ച് 31 ന് അവസാനിച്ച ധനകാര്യവർഷത്തിൽ 671 കോടി രൂപയും അറ്റാദായം നേടി. നാലാം ക്വാർട്ടറിൽ 165 കോടി രൂപ അറ്റാദായം നേടി. 2015 ലെ അവസാന ക്വാർട്ടറിൽ 1320 കോടി രൂപയുടെ വായ്പ നൽകാൻ കഴിഞ്ഞതായി ...