മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കൊച്ചി : കൊച്ചി രാജ്യാന്തര വിമാനത്താവള കമ്പനിയുടെ ഓഹരികൾ സ്റ്റോക്ക്എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്യാനുള്ള സാധ്യത പരിശോധിക്കുമെന്നു കമ്പനി ചെയർമാൻ കൂടിയായ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞു. എറണാകുളം ഫൈൻ ആർട്സ് ഹാളിൽ ...
ബംഗലുരു : വണ്ടർലാ ഹോളിഡേയ്സ് നടപ്പു ധനകാര്യ വർഷത്തിന്റെ ഒന്നാം ക്വാർട്ടറിൽ 28.04 കോടി രൂപ അറ്റാദായം നേടി. മുൻവർഷം ഇതേ കാലയളവിൽ നേടിയ 24.83 കോടി രൂപയെ അപേക്ഷിച്ച് 12.90 ശതമാനം വളർച്ചയാണ് കൈവരിച്ചത്. കമ്പനിയുടെ മൊത്ത വരുമാനം 66.15 ...
മുംബൈ : മഹീന്ദ്ര ലോജിസ്റ്റിക്സ് 2018 ൽ പബ്ലിക്ക് ഇഷ്യു നടത്താൻ ഒരുങ്ങുന്നു. ഒരു ബില്യൺ ഡോളർ (6300 കോടി രൂപ) വരുമാനം നേടിയിട്ടുള്ള മഹീന്ദ്ര ലോജിസ്റ്റിക്സിന്റെ വരുമാനം 2000 കോടി രൂപ മാത്രമാണ്. ബിസിനസ് വർധിപ്പിക്കാൻ രാജ്യാന്തര ...
മുംബൈ : ടാറ്റാ മോട്ടോഴ്സിന്റെ അറ്റാദായത്തിൽ ഇടിവ്. നടപ്പ് ധനകാര്യവർഷം ജൂൺ 30 ന് അവസാനിച്ച ഒന്നാം ക്വാർട്ടറിൽ സംയോജിത അറ്റാദായം 48.7 ശതമാനം കുറഞ്ഞ് 2768.91 കോടിയായി. മുൻവർഷം ഒന്നാം ക്വാർട്ടറിൽ 5,398.21 കോടിയായിരുന്നു അറ്റാദായം. ...
കൊച്ചി: വിഗാർഡ് ഇൻഡസ്ട്രീസിന് നടപ്പ് ധനകാര്യവർഷം ഒന്നാം ക്വാർട്ടറിൽ 13 ശതമാനം അറ്റാദായവർധന. ജൂൺ 30 ന് അവസാനിച്ച ക്വാർട്ടറിൽ പ്രവർത്തന വരുമാനം 499.28 കോടി രൂപയാണ്. മുൻവർഷം ഇതേ ക്വാർട്ടറിൽ 477.69 കോടിയായിരുന്നു. വർധന 4.52 ശതമാനം. ...
കൊച്ചി : ഗോദ്റേജ് കൺസ്യൂമർ പ്രൊഡക്ട്സിന്റെ കൺസോളിഡേറ്റഡ് അറ്റാദായം 53 ശതമാനം വർധിച്ചു. ഇന്ത്യയിലെ വിൽപ്പനയിൽ 13 ശതമാനം വർധനയാണ് നടപ്പു ധനകാര്യ വർഷത്തിലെ ആദ്യ ക്വാർട്ടറിൽ കൈവരിക്കാനായത്. നൂറു ശതമാനം ഇടക്കാല ലാഭവിഹിതം ...
മുംബൈ : ബയോകോണിന്റെ കോൺട്രാക് റിസേർച്ച് വിഭാഗമായ സിൻജിനിയുടെ പബ്ലിക്ക് ഇഷ്യുവിന് 32 മടങ്ങ് സബ്സ്ക്രിപ്ഷൻ. തിങ്കളാഴ്ച ആരംഭിച്ച ഇഷ്യു ഇന്നലെയാണ് ക്ലോസ് ചെയ്തത്. 550 കോടി രൂപയുടെ ഇഷ്യുവിൽ 240-250 ബാൻഡിൽ 22 ദശലക്ഷം ഓഹരികൾ ...
ചെന്നൈ : ദിവാൻ ഹൗസിംഗ് ഫിനാൻസ് (ഡിഎച്ച്എഫ്എൽ) ലിമിറ്റഡ് 1 :1 അനുപാതത്തിൽ ബോണസ് ഓഹരികൾ പ്രഖ്യാപിച്ചു. പോസ്റ്റൽ ബാലറ്റിലൂടെ ബോണസ് ഇഷ്യുവിന് ഓഹരിയുടമകളുടെ അനുമതി തേടാൻ ഡയറക്ടർ ബോർഡ് തീരുമാനിച്ചു. റെക്കോർഡ് ഡേറ്റ് ...
മുംബൈ : മെച്ചപ്പെട്ട മാർജിൻ, സ്ഥിരതയാർന്ന ഫീ വരുമാനം, പ്രവർത്തനച്ചിലവിലെ സ്ഥിരത എന്നിവയുടെ പിൻബലത്തിൽ എൽ ആൻഡ് ടി ഫിനാൻസ് ഹോൾഡിംഗ്സ് ജൂൺ 30-ന് അവസാനിച്ച ക്വാർട്ടറിൽ 192 കോടി രൂപ അറ്റാദായം നേടി. മുൻവർഷമിതേ കാലയളവിലെ 167 കോടി ...
മുംബൈ : സ്പൈസ്ജെറ്റ് ഏറ്റെടുക്കാൻ രണ്ട് ഗൾഫ് വിമാനക്കമ്പനികൾ ഒരുങ്ങുന്നതായ വാർത്തകളെ തുടർന്ന് സ്പൈസ്ജെറ്റ് ഓഹരിവിലകളിൽ മുന്നേറ്റം. സ്പൈസ്ജെറ്റ് ഓഹരികൾക്ക് ഇന്ന് ഓഹരിവിപണിയിൽ 5.23 ശതമാനത്തിലേറെ (23.15 രൂപ) വില ...
കൊച്ചി : ഫെഡറൽ ബാങ്കിന് നടപ്പു ധനകാര്യവർഷം ഒന്നാം ക്വാർട്ടറിൽ (ഏപ്രിൽ – ജൂൺ) 141.39 കോടി രൂപ അറ്റാദായം. മുൻവർഷം ഇതേകാലയളവിൽ 220.23 കോടിയായിരുന്നു അറ്റാദായം. മൊത്തവരുമാനം മുൻവർഷം ഇതേകാലയളവിലെ 1,928.04 കോടിയിൽ നിന്ന് 2,107.09 കോടിയായി ...
ഹൈദരാബാദ് : അരബിന്ദോ ഫാർമ 1 : 1 അനുപാതത്തിൽ ബോണസ് നൽകാനുള്ള തീരുമാനത്തിന് ഓഹരിയുടമകളുടെ അംഗീകാരം. റെക്കോർഡ് ഡേറ്റ് പിന്നീട് പ്രഖ്യാപിക്കും. മെയ് മാസത്തിലാണ് ഡയറക്ടർ ബോർഡ് ബോണസ് പ്രഖ്യാപിച്ചത്. 2014-15 ൽ അരബിന്ദോ ഫാർമയുടെ ...
മുംബൈ : പഴങ്ങളുടെ ഇറക്കുമതിയിലും കയറ്റുമതിയിലും ഏർപ്പെട്ടിരിക്കുന്ന ഐ ജി ഇന്റർനാഷണൽ മൂലധനസമാഹരണത്തിന് ഒരുങ്ങുന്നു. പ്രതിവർഷം 80,000 ടൺ പഴങ്ങൾ ഇറക്കുമതി ചെയ്യുന്ന ഐജിക്ക് 100 മില്യൺ ഡോളർ (620 കോടി രൂപ) വിറ്റുവരവുണ്ട്. രാജ്യത്തെ ...
ഓഹരി നിക്ഷേപം പലർക്കും ഒരു ബാലികേറാമലയാണ്. എന്നാൽ, ഈ നിക്ഷേപമാർഗത്തിന്റെ ഗുണങ്ങൾ കൃത്യമായി മനസിലാക്കുന്നവർക്ക് ഇതിൽ നിന്ന് മാറിനിൽക്കാനാവില്ല. ദീർഘകാലയളവിൽ ഏറ്റവുമധികം നേട്ടംനൽകുന്ന നിക്ഷേപമാർഗങ്ങളിലൊന്നാണ് ഓഹരി. ...
കൊച്ചി: ഒന്നിന് ഒന്ന് അനുപാതത്തിൽ ബോണസ് ഓഹരികൾ നൽകാനുള്ള ഡയറക്ടർ ബോർഡിന്റെ നിർദ്ദേശത്തിന് ഫെഡറൽ ബാങ്ക് വാർഷിക പൊതുയോഗത്തിൽ ഓഹരി ഉടമകൾ അംഗീകാരം നൽകി. ജൂലൈ 9 ആണ് റെക്കോർഡ് ഡേറ്റ്.