മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
നടപ്പുധനകാര്യവർഷത്തെ മൂന്നാം ക്വാർട്ടർ ഫലം വിലയിരുത്താൻ 2015 ജനുവരി 9 ന് ഇൻഫോസിസ് ഡയറക്ടർ ബോർഡ് യോഗം ചേരും.
രാകേഷ് ജുൻജുൻവാല ഫിനാൻഷ്യൽ ടെക്നോളജീസിൽ നിന്നും എംസിഎക്സ്-എസ്എക്സിന്റെ 1.65 ലക്ഷം ഓഹരികൾ വാങ്ങി. കൈമാറ്റം പൂർത്തിയാകുന്നതോടെ ജിഗ്നേഷ് ഷാ എംസിഎക്സ്-എസ്എക്സിൽ നിന്നും പിൻമാറും. സ്പൈസ്ജെറ്റിന്റെ 1.4 ശതമാനം ഓഹരികൾ ...
ഹൃസ്വ-മധ്യകാല നിക്ഷേപങ്ങൾക്ക് അനുയോജ്യമായ അഞ്ച് ഓഹരികൾ ഈ ആഴ്ച ശിപാർശ ചെയ്യുന്നത് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ് ബി ഐ ട്രഷറി, കോർപറേറ്റ് / ഹോൾസെയിൽ ബാങ്കിംഗ്, റീട്ടെയ്ൽ ...
ഹെഡ്ജ് ഇക്വിറ്റീസ് പ്രസിദ്ധീകരിച്ച 50 ഓഹരി നിക്ഷേപ കഥകൾ എന്ന പുസ്തകത്തിന്റെ പ്രകാശനം സൗത്ത് ഇന്ത്യൻ ബാങ്ക് മുൻ ചെയർമാൻ ഡോ. വി. എ. ജോസഫിനു നൽകി സൂപ്പർസ്റ്റാർ മോഹൻലാൽ നിർവഹിച്ചു. ഓഹരി വിപണിയിലേക്കു ...
സിറ്റി യൂണിയൻ ബാങ്കിന്റെ അറ്റാദായം ജൂലൈ-സെപ്റ്റംബർ ക്വാർട്ടറിൽ 11 ശതമാനം വർധിച്ച് 193 കോടിയായി. മുൻവർഷം ഇതേകാലയളവിൽ 175 കോടിയായിരുന്നു അറ്റാദായം. വരുമാനം 697 കോടിയിൽ നിന്ന് 773 കോടിയായി വർധിച്ചു. നിക്ഷേപം 21,056 കോടിയിൽ നിന്ന് 10 ...
വി-ഗാർഡ് ഇൻഡസ്ട്രീസ് സെപ്റ്റംബർ 30 ന് അവസാനിച്ച ക്വാർട്ടറിൽ 19.17 കോടി രൂപ അറ്റാദായം നേടി. മുൻ വർഷം ഇതേ കാലയളവിലെ 14.48 കോടിയിൽ നിന്ന് 32 ശതമാനം വളർച്ചകൈവരിച്ചു. നടപ്പുധനകാര്യവർഷം രണ്ടാം ക്വാർട്ടറിൽ 431.25 കോടി രൂപയാണു വിറ്റുവരവ്. ...
ബാങ്ക് ഓഫ് ഇന്ത്യയുടെ അറ്റാദായം ജൂലൈ – സെപ്റ്റംബർ ക്വാർട്ടറിൽ 26.4 ശതമാനം വളർച്ച കൈവരിച്ചു. അറ്റാദായം മുൻവർഷം ഇതേകാലയളവിലെ 621.77 കോടിയിൽ നിന്ന് 786 കോടി രൂപയായി. പലിശവരുമാനം 9,239 കോടിയിൽ നിന്ന് 11,093 കോടിയായി. അറ്റ നിഷ്ക്രിയ ആസ്തി ...
ഡി സി ബി ബാങ്ക് ജൂലൈ-സെപ്റ്റംബർ ക്വാർട്ടറിൽ 41 കോടി രൂപയുടെ ലാഭം നേടി. കഴിഞ്ഞ വർഷം ഇതേ കാലയളവിലേതിനേക്കാൾ 24 ശതമാനം കൂടുതലാണിത്. പലിശ ഇനത്തിലുള്ള അറ്റാദായം 24.5 ശതമാനം വർധിച്ചതിനാലാണ് ലാഭം ഇത്രയേറെ ഉയർന്നതെന്ന് ബാങ്ക് ...
മാരുതി സുസുക്കിക്ക് സെപ്റ്റംബർ 30 ന് അവസാനിച്ച ക്വാർട്ടറിൽ 862.54 കോടി രൂപ അറ്റാദായം. മുൻവർഷം രണ്ടാം ക്വാർട്ടറിനേക്കാൾ (670.23 കോടി) 29 ശതമാനം വളർച്ച നേടി. വില്പന 10,211.83 കോടിയിൽ നിന്ന് 17.5 ശതമാനം വർധിച്ച് 11,996.3 കോടി രൂപയായി. കാർ വില്പന ...
ജൂലൈ-സെപ്റ്റംബർ ക്വാർട്ടറിൽ റിയൽ എസ്റ്റേറ്റ് കമ്പനിയായ ശോഭ ലിമിറ്റഡിന്റെ ബുക്കിംഗിൽ 12 ശതമാനം ഇടിവ്. വില്പന മുൻവർഷം ഇതേകാലയളവിലെ 632.3 കോടിയിൽ നിന്ന് 559 കോടിയായി കുറഞ്ഞു. ചതുരശ്രയടിക്ക് 6,703 രൂപ പ്രകാരം 8,33,991 ലക്ഷം ചതുരശ്രയടി ...
സൗത്ത് ഇന്ത്യൻ ബാങ്കിന്റെ അറ്റാദായത്തിൽ ജൂലൈ-സെപ്റ്റംബർ ക്വാർട്ടറിൽ 40 ശതമാനം ഇടിവ്. അറ്റാദായം മുൻവർഷം ഇതേകാലയളവിലെ 126.75 കോടിയിൽ നിന്ന് 76.3 കോടി രൂപയായി കുറഞ്ഞു. ഉയർന്ന പ്രൊവിഷനിംഗാണ് ലാഭം കുറയാൻ ഇടയാക്കിയത്. ...
ജിയോജിത് ബി എൻ പി പാരിബ ഫിനാൻഷ്യൽ സർവീസസിന് ജൂലൈ-സെപ്റ്റംബർ രണ്ടാം ക്വാർട്ടറിൽ വരുമാനത്തിൽ 57 ശതമാനവും നികുതിക്കു മുമ്പുള്ള ലാഭം 148 ശതമാനവും വളർച്ചനേടി. മൊത്തവരുമാനം മുൻവർഷം ഇതേകാലയളവിലെ 52.5 കോടിയിൽ നിന്ന് 57 ശതമാനം ഉയർന്ന് ...
ഫെഡറൽ ബാങ്കിന് 2014 സെപ്റ്റംബർ 30 ന് അവസാനിച്ച കാലയളവിൽ അർധവാർഷിക അറ്റാദായം 39 ശതമാനം വളർച്ചയോടെ 460.53 കോടിയായി. മുൻവർഷം ഇതേകാലയളവിൽ 331.47 കോടിയായിരുന്നു അർധവാർഷിക അറ്റാദായം. ജൂലൈ-സെപ്റ്റംബർ ക്വാർട്ടറിൽ 240.30 കോടി രൂപ അറ്റാദായം. ...
ഇന്ത്യയിലെ ഏറ്റവും വലിയ റിയൽഎസ്റ്റേറ്റ് കമ്പനികളിലൊന്നായ ഡി എൽ എഫിന് ഓഹരിവിപണിയിൽ വിലക്ക്. ഓഹരി വിപണിയിൽ ഇടപാടു നടത്തുന്നതിൽ നിന്ന് സെബിയാണ് ഡി എൽ എഫിനെ മൂന്നു വർഷത്തേക്കു വിലക്കിയിട്ടുള്ളത്. 2007 ൽ ഐപിഒ നടത്തിയപ്പോൾ ...
ഇൻഡസ്ഇൻഡ് ബാങ്കിന് സെപ്റ്റംബർ 30 ന് അവസാനിച്ച രണ്ടാംക്വാർട്ടറിൽ 430 കോടി രൂപ അറ്റാദായം. അറ്റാദായത്തിൽ 30 ശതമാനം വളർച്ച കൈവരിച്ചു. മുൻവർഷം ഇതേകാലയളവിൽ 330 കോടിയായിരുന്നു അറ്റാദായം. പലിശവരുമാനം 833 കോടി രൂപ. അറ്റനിഷ്ക്രിയ ആസ്തി ...