മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കൊച്ചി : സൗത്ത് ഇന്ത്യൻ ബാങ്ക് 2014-15 ധനകാര്യവർഷം 307.21 കോടി രൂപ അറ്റാദായം നേടി. മുൻവർഷം 507.50 കോടിയായിരുന്നു അറ്റാദായം. അറ്റാദായത്തിൽ 39.47 ശതമാനം കുറവുണ്ടായെങ്കിലും പ്രവർത്തനലാഭത്തിലെ ഇടിവ് 7.55 ശതമാനം മാത്രമാണ്. പ്രവർത്തനലാഭം 816.27 ...
കൊച്ചി : ശ്രീറാം സിറ്റി യൂണിയൻ ഫിനാൻസിന് കഴിഞ്ഞ ധനകാര്യ വർഷം 558.06 കോടി രൂപ അറ്റാദായം നേടി. 521.14 കോടി രൂപയായിരുന്നു മുൻ വർഷം. വർധന 7.1 ശതമാനം. മൊത്തം പ്രവർത്തന വരുമാനം ഇക്കാലയളവിൽ 9.1% ഉയർന്ന് 3482.24 കോടി രൂപയായി. പലിശയിനത്തിലുള്ള ...
ചെന്നൈ : എംആർഎഫ് മാർച്ച് 31 ന് അവസാനിച്ച രണ്ടാം ക്വാർട്ടറിൽ 94.66 ശതമാനം അറ്റാദായവളർച്ച നേടി. അറ്റാദായം മുൻവർഷം ഇതേകാലയളവിലെ 170.87 കോടിയിൽ നിന്ന് 332.62 കോടി രൂപയായി. എന്നാൽ വിറ്റുവരവ് 2014 മാർച്ചിലെ അവസാനിച്ച ക്വാർട്ടറിലെ 3,297.4 കോടിയിൽ ...
കൊച്ചി : ആന്ധ്രാ ബാങ്കിന് ഇക്കഴിഞ്ഞ ജനുവരി-മാർച്ച് ക്വാർട്ടറിൽ ലാഭത്തിൽ 110 ശതമാനം വർധന. മുൻ വർഷം ഇതേ ക്വാർട്ടറിൽ ലാഭം 88 കോടിയായിരുന്നു. ഇക്കുറി 185 കോടിയിലേക്കാണ് കുതിച്ചുയർന്നത്. 2014-15 ധനകര്യവർഷത്തെ അറ്റാദായം 46.3 ശതമാനം ...
മുംബൈ : മാർച്ച് 31ന് അവസാനിച്ച ധനകാര്യവർഷം ഐസിഐസിഐ ബാങ്കിന്റെ അറ്റാദായം മുൻവർഷത്തെ (2013-14) 9810 കോടിയിൽ നിന്ന് 14 % ഉയർന്ന് 11,175 കോടി രൂപയിലെത്തി. നാലാം ക്വാർട്ടറിലെ അറ്റാദായമാകട്ടെ 10 % വർധനവോടെ 2922 കോടിയിലുമെത്തി. മൊത്തം വായ്പ 14 % ...
കൊച്ചി: എൽ ആൻഡ് ടി ഫിനാൻസിന് 2015 ജനുവരി-മാർച്ച് ക്വാർട്ടറിൽ 206 കോടി രൂപ ലാഭമുണ്ടാക്കി. 187 കോടിയായിരുന്നു മുൻ വർഷം അവസാന ക്വാർട്ടറിലെ ലാഭം. വർധന 10 ശതമാനം. 2014-15 ധനകാര്യവർഷം അറ്റാദായം 736 കോടി രൂപയായി. മുൻവർഷത്തെ അപേക്ഷിച്ച് 23 ശതമാനം ...
മുംബൈ : ഡിജിറ്റൽ സിനിമ ഡിസ്ട്രിബ്യൂഷൻ നെറ്റ് വർക്കായ യുഫോ മൂവീസിന്റെ ഐപിഒ 28 ന് ആരംഭിക്കും. 615-625 രൂപയാണ് പ്രൈസ്ബാൻഡ്. 600 കോടി രൂപയുടെ പബ്ലിക് ഇഷ്യു ഏപ്രിൽ 30 ന് ക്ലോസ്ചെയ്യും. അക്സിസ് ബാങ്കും സിറ്റി ഗ്രൂപ്പുമാണ് ഇഷ്യു ...
മുംബൈ : ഡിസിബി ബാങ്കിന് (ഡെവലപ്മെന്റ് ക്രെഡിറ്റ് ബാങ്ക്) 2015 ധനകാര്യ വർഷത്തിലെ അറ്റാദായം 191 കോടി രൂപ. ചെന്നൈയിൽ ചേർന്ന ബാങ്ക് ഡയറക്ടർ ബോർഡ് യോഗം ആണ് വാർഷിക റിപ്പോർട്ട് പ്രഖ്യാപിച്ചത്. കഴിഞ്ഞ ധനകാര്യ വർഷത്തിലെ അവസാന ...
കൊച്ചി : കിറ്റെക്സ് ഗാർമെന്റ്സ് 2014-15 ൽ 99 കോടി രൂപ അറ്റാദായം നേടി. മുൻവർഷം 57 കോടിയായിരുന്നു അറ്റാദായം. വരുമാനം 15 ശതമാനം വർധിച്ച് 525 കോടിയായി. നികുതിപൂർവ ലാഭം 69 ശതമാനം വർധിച്ച് 182 കോടി രൂപയായി. ഒരു രൂപ മുഖവിലയുള്ള ഓഹരി ഒന്നിന് 125 ...
കൊച്ചി : ഇടപാടുകാർക്ക് ഓഹരി വ്യാപാരം നടത്തുന്നതിനായി റീട്ടെയ്ൽ ബ്രോക്കിംഗ് രംഗത്തെ മുൻനിരക്കാരായ റെലിഗേർ സെക്യൂരിറ്റീസും ധനലക്ഷ്മി ബാങ്കും ധാരണാപത്രം ഒപ്പുവച്ചു. ധനം 3 ഇൻ 1 അക്കൗണ്ട് എന്ന പേരിൽ തുടങ്ങിയ പുതിയ ...
മുംബൈ : എംസിഎക്സ് സ്റ്റോക്ക്എക്സ്ചേഞ്ച് ( എംസിഎക്സ് – എസ്എക്സ്) പേരുമാറ്റാൻ കമ്പനി രജിസ്ട്രാറുടെ അനുമതി ലഭിച്ചു. മെട്രോപൊളിറ്റൻ സ്റ്റോക്ക്എക്സ്ചേഞ്ച് ഓഫ് ഇന്ത്യ എന്നാണ് പുതിയ പേര്. സെബിയും പുതിയ പേരിന് ...
മുംബൈ : ഐടി കമ്പനിയായ ടെക് മഹീന്ദ്ര 1 : 1 അനുപാതത്തിൽ ബോണസ് പ്രഖ്യാപിച്ചു. കൂടാതെ ടെക് മഹീന്ദ്ര ഓഹരികളുടെ മുഖവില 10 രൂപയിൽ നിന്ന് അഞ്ച് രൂപയായി വിഭജിച്ചു. മാർച്ച് 20 നാണ് റെക്കോർഡ് ഡേറ്റ്.
മുംബൈ : എൽ ഐ സി റിലയൻസ് ഇൻഡസ്ട്രീസിലെ ഓഹരിപങ്കാളിത്തം ഉയർത്തി. പൊതുവിപണിയിൽ നിന്ന് കഴിഞ്ഞ മാസം 2.09 ശതമാനം ഓഹരികൾ കൂടി വാങ്ങിയതോടെ റിലയൻസിൽ എൽ ഐ സിയുടെ വിഹിതം 9.08 ശതമാനം ഓഹരികളായി. നേരത്തെ റിലയൻസിന്റെ 6.98 ശതമാനം ഓഹരികൾ എൽ ഐ ...
തൃശൂർ : കാത്ത്ലിക് സിറിയൻ ബാങ്ക് അവകാശ ഇഷ്യു മാർച്ച് ആറിന് ആരംഭിക്കും. നിലവിൽ മൂന്ന് ഓഹരിയുള്ളവർക്ക് ഒരു ഓഹരി എന്ന കണക്കിലാണ് റൈറ്റ്സ് ഇഷ്യു. 10 രൂപ മുഖവിലയുള്ള 15084406 ഓഹരികളാണ് 65 രൂപ പ്രീമിയത്തിൽ ഓഹരിയുടമകൾക്ക് നൽകുന്നത്. ...
കൊച്ചി : മുംബൈ ആസ്ഥാനമായുളള ശ്രേയസ് ഷിപ്പിംഗ് ആൻഡ് ലോജിസ്റ്റിക്സിന് 2014 ഡിസംബർ 31 ന് അവസാനിച്ച മൂന്നാം ക്വാർട്ടറിൽ 18.37 ശതമാനം വരുമാന വളർച്ച. ട്രാൻസ്വേൾഡ് ഗ്രൂപ്പിന്റെ ഭാഗമായ കമ്പനിയുടെ വരുമാനം 118.13 കോടി രൂപയിൽ നിന്ന് 139.83 ...