കൊട്ടക് മഹീന്ദ്ര ബാങ്ക് ബോണസിന് ഓഹരിയുടമകളുടെ അനുമതി

Posted on: June 29, 2015

KotakMahindraBank-Big

ന്യൂഡൽഹി : ഒന്നിന് ഒന്ന് അനുപാതത്തിൽ ബോണസ് ഓഹരി അനുവദിക്കാനുള്ള കൊട്ടക് മഹീന്ദ്ര ബാങ്കിന്റെ തീരുമാനത്തിന് വാർഷിക പൊതുയോഗത്തിൽ ഓഹരിയുടമകൾ അനുമതി നൽകി.

റെക്കോർഡ് ഡേറ്റ് പ്രഖ്യാപിച്ചിട്ടില്ല. അഞ്ച് രൂപ മുഖവിലയുള്ള കൊട്ടക് മഹീന്ദ്ര ബാങ്ക് ഓഹരികൾ ഇന്നലെ 1,373 രൂപ നിരക്കിൽ ക്ലോസ് ചെയ്തു.