മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കൊച്ചി : സൗത്ത് ഇന്ത്യൻ ബാങ്കിന് നടപ്പുധനകാര്യ വർഷത്തിലെ മൂന്നാം ക്വാർട്ടറിൽ 15.58 ശതമാനം അറ്റാദായം വളർച്ച രേഖപ്പെടുത്തി. അറ്റാദായം കഴിഞ്ഞ ധനകാര്യ വർഷം ഇതേകാലയളവിലെ 87.93 കോടിയിൽ നിന്ന് 101.63 കോടി രൂപയായി വർധിച്ചു. ബാങ്കിന്റെ ...
കൊച്ചി : നടപ്പു ധനകാര്യവർഷം ഡിസംബറിൽ അവസാനിച്ച മൂന്നാം ക്വാർട്ടറിൽ ഫെഡറൽ ബാങ്കിനു 12.30 ശതമാനം വളർച്ച. അറ്റാദായം 162.72 കോടി രൂപ. മൊത്തവരുമാനം 1,27,544.85 കോടി രൂപ. 2014 ൽ മൊത്തവരുമാനം 1,13,576.32 കോടിയായിരുന്നു. ആകെ നിക്ഷേപം 14.10 ശതമാനം വളർന്ന് 74,792.04 ...
മുംബൈ : വിഎൽസിസി ഹെൽത്ത്കെയറിന്റെ 400 കോടിയുടെ പബ്ലിക്ക് ഇഷ്യുവിന് സെബി അനുമതി നൽകി. നിലവിലുള്ള ഓഹരിയുടമകളായ ഇന്ത്യാവിഷൻ ഇന്ത്യ പാർട്ണേഴ്സ്, ലിയോൺ ഇന്റർനാഷണൽ എന്നിവയ്ക്ക് 37.67 ലക്ഷം ഓഹരികൾ വരെ നൽകും. കൂടാതെ 18 ലക്ഷം ...
മുംബൈ : ഇന്ത്യയിലെ മ്യൂച്വൽഫണ്ട് ആസ്തികളിൽ 2015 ൽ 21.1 ശതമാനം വർധന കൈവരിച്ച് 13.39 ലക്ഷം കോടി രൂപയായി. 2014 ൽ 11.06 ലക്ഷം കോടി രൂപയായിരുന്നു ആസ്തി. റിയൽഎസ്റ്റേറ്റ് വിപണിയിലെ മാന്ദ്യവും സ്വർണ്ണവിലയിലെ കുറവും കഴിഞ്ഞ വർഷം മ്യൂച്വൽഫണ്ടുകൾ ...
ന്യൂഡൽഹി : സരിഗമ ഇന്ത്യയുടെ 6.83 ശതമാനം ഓഹരികൾ റിലയൻസ് കാപ്പിറ്റൽ വാങ്ങി. മ്യൂസിക് കമ്പനിയായ സരിഗമയുടെ 11,88,000 ഓഹരികൾ 43 കോടി രൂപയ്ക്കാണ് റിലയൻസ് വാങ്ങിയത്. സരിഗമ ഇന്ത്യ ലിമിറ്റഡിന്റെ ഓഹരിവില ഇന്നലെ 363.40 രൂപയിലാണ് ക്ലോസ് ചെയ്തത്.
മുംബൈ : നടപ്പുവർഷം ദലാൽ സ്ട്രീറ്റിൽ നിന്ന് 21 കമ്പനികൾ 13,600 കോടി രൂപ ഇനീഷ്യൽ പബ്ലിക് ഓഫറിലൂടെ സമാഹരിച്ചു. അഞ്ച് വർഷത്തിനിടെ സമാഹിരിക്കുന്ന ഏറ്റവും ഉയർന്ന തുകയാണിത്. ഇൻഡിഗോ (3,017 കോടി), കോഫി ഡേ (1,150 കോടി), ആൽകെം ലാബ് (1,350 കോടി), ...
ബംഗലുരു : ഡോ. ദേവി ഷെട്ടി പ്രമോട്ട് ചെയ്യുന്ന നാരായണ ഹൃദയാലയ ഇനീഷ്യൽ പബ്ലിക്ക് ഓഫറിന് ഒരുങ്ങുന്നു. 2.04 ഓഹരികളുടെ വില്പനയിലൂടെ 700 കോടി രൂപ സമാഹരിക്കാനാണ് നാരായണ ഹൃദയാലയുടെ ലക്ഷ്യം. അക്സിസ് കാപ്പിറ്റൽ, ഐഡിഎഫ്സി ...
കൊച്ചി : ഐസിഐസിഐ പ്രൂഡൻഷ്യൽ ലൈഫ് ഇൻഷുറൻസ് കമ്പനി ലിമിറ്റഡിന്റെ ആറു ശതമാനം ഓഹരികൾ ഐസിഐസിഐ ബാങ്ക് വില്ക്കും. പ്രേംജി ഇൻവെസ്റ്റ് ആണ് നാലു ശതമാനം ഓഹരികൾ വാങ്ങുന്നത്. സിംഗപ്പൂരിലെ നിക്ഷേപക കമ്പനിയായ ടെമാസേക്കിന്റെ ...
കൊച്ചി : മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പിന്റെ ഭാഗമായ മുത്തൂറ്റ് ക്യാപ്പിറ്റൽ സർവീസസ് ലിമിറ്റഡ് നടപ്പ് ധനകാര്യ വർഷത്തിന്റെ രണ്ടാം ക്വാർട്ടറിൽ മൊത്തലാഭത്തിൽ 15 ശതമാനം വർധന. 6.18 കോടി രൂപയുടെ ലാഭമാണ് കമ്പനി നേടിയത്. കഴിഞ്ഞ വർഷം ...
കൊച്ചി : ജിയോജിത് ബിഎൻപി പാരിബാസിന് സെപ്റ്റംബർ 30 ന് അവസാനിച്ച ക്വാർട്ടറിൽ 72.91 കോടി രൂപ വരുമാനം. മുൻ വർഷം ഇതേ കാലയളവിൽ 84.42 കോടിയായിരുന്നു വരുമാനം. നികുതിക്ക് മുമ്പ് ലാഭം 31.01 കോടിയിൽ നിന്ന് 21.29 കോടിയായി കുറഞ്ഞു. നികുതിക്ക് ...
മുംബൈ : ഐഡിഎഫ്സി ബാങ്ക് ഓഹരികൾ ഇന്ന് ഓഹരിവിപണിയിൽ ലിസ്റ്റ് ചെയ്തു. ബിഎസ്ഇയിലും എൻഎസ്ഇയിലും 70.50 രൂപയിലാണ് ഓഹരിവില ഓപ്പൺ ചെയ്തത്. ഓഹരിമൂലധനത്തിൽ 53 ശതമാനം പ്രമോട്ടർമാരുടെ നിയന്ത്രണത്തിലാണ്. നിക്ഷേപ സ്ഥാപനങ്ങൾ 43.80 ശതമാനവും ...
കൊച്ചി : ഐഡിബിഐ ബാങ്ക് സെപ്റ്റംബറിലവസാനിച്ച രണ്ടാം ക്വാർട്ടറിൽ 120 കോടി രൂപ അറ്റാദായം നേടി. മുൻവർഷഇതേ കാലയളവിലിത് 118 കോടി രൂപയായിരുന്നു. ഈ കാലയളവിൽ ബാങ്കിന്റെ വരുമാനം മുൻവർഷം രണ്ടാം ക്വാർട്ടറിലെ 7611 കോടി രൂപയിൽനിന്നു 7914 കോടി ...
ന്യൂഡൽഹി : അപ്പോളോ ടയേഴ്സിന് സെപ്റ്റംബറിൽ അവസാനിച്ച രണ്ടാം ക്വാർട്ടറിൽ 279 കോടി രൂപ അറ്റാദായം. മുൻവർഷം ഇതേകാലയളവിൽ 258 കോടി രൂപയായിരുന്നു അറ്റാദായം. വാർഷികാടിസ്ഥാനത്തിൽ 8 ശതമാനം വളർച്ച കൈവരിച്ചു. പ്രവർത്തനലാഭം 513 കോടിയിൽ ...
മുംബൈ : ഇൻഷുറൻസ് കമ്പനിയായ എച്ച്ഡിഎഫ്സി ലൈഫിന്റെ ഐപിഒ 2016 പകുതിയോടെ ഉണ്ടായേക്കും. എച്ച്ഡിഎഫ്സിയുടെയും സ്റ്റാൻഡേർഡ് ലൈഫിന്റെയും സംയുക്തസംരംഭമാണ് എച്ച്ഡിഎഫ്സി ലൈഫ്. സ്റ്റാൻഡേർഡ് ലൈഫ് ഓഹരിപങ്കാളിത്തം ഇപ്പോഴത്തെ 26 ...
കൊച്ചി : മുത്തൂറ്റ് ഫിനാൻസിന് നടപ്പു ധനകാര്യ വർഷം രണ്ടാം ക്വാർട്ടറിൽ 174 കോടി രൂപ അറ്റാദായം. മുൻ വർഷം ഇതേ കാലയളവിൽ അറ്റാദായം 171 കോടി രൂപയായിരുന്നു. ചെറുകിട വായ്പകളുടെ കാര്യത്തിൽ സെപ്റ്റംബറിൽ അവസാനിച്ച രണ്ടാം ക്വാർട്ടറിൽ ...