മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കൊച്ചി : എൽ ആൻഡ് ടി ഫിനാൻസ് സെപ്റ്റംബറിലവസാനിച്ച ക്വാർട്ടറിൽ 205 കോടി രൂപ അറ്റാദായം നേടി. മുൻവർഷം ഇതേ കാലയളവിലെ 182 കോടി രൂപയേക്കാൾ 19 ശതമാനം കൂടുതലാണിത്. ഈ കാലയളവിൽ വായ്പ 19 ശതമാനം വളർച്ചയോടെ 50,986 കോടി രൂപയിലെത്തി. മുൻ വർഷം ...
ബംഗലുരു : അമ്യൂസ്മന്റെ് പാർക്കായ വണ്ടർല ഹോളിഡേയ്സ് നടപ്പുധനകാര്യവർഷം സെപ്റ്റംബർ 30 ന് അവസാനിച്ച രണ്ടാം ക്വാർട്ടറിൽ 11.94 കോടി രൂപ അറ്റാദായം നേടി. മുൻ വർഷം ഇതേകാലയളവിനേക്കാൾ 85.40 ശതമാനം വളർച്ച കൈവരിച്ചു. മൊത്തവരുമാനം 31.40 ...
കൊച്ചി : ഫെഡറൽ ബാങ്കിന് നടപ്പ് ധനകാര്യവർഷം രണ്ടാം ക്വാർട്ടറിൽ 161.28 കോടി രൂപ അറ്റാദായം. 2015-16 ലെ ഒന്നാം അർധവർഷത്തിൽ (ഏപ്രിൽ-സെപ്റ്റംബർ) 302.67 കോടി രൂപ അറ്റാദായം നേടി. ഇക്കാലയളവിൽ മൊത്തം നിക്ഷേപം 14.28 ശതമാനം വർധിച്ച് 73,783.20 കോടി രൂപയായി. ...
ന്യൂഡൽഹി : ഇൻഡിഗോ എയർലൈൻസ് ഐപിഒയുടെ പ്രൈസ് ബാൻഡ് പ്രഖ്യാപിച്ചു, 700-765 രൂപ. 10 രൂപയാണ് ഓഹരിയുടെ മുഖവില. പബ്ലിക്ക് ഇഷ്യുവിലൂടെ 3,268 കോടി രൂപ സമാഹരിക്കാനാണ് ഇന്റർഗ്ലോബ് ഏവിയേഷൻ ഒരുങ്ങുന്നത്. ഇതിൽ 1,272.2 കോടി രൂപയുടെ 2.61 കോടി ഓഹരികൾ ...
കൊച്ചി: സൗത്ത് ഇന്ത്യൻ ബാങ്കിന് സെപ്റ്റംബർ 30 ന് അവസാനിച്ച രണ്ടാം ക്വാർട്ടറിൽ 22 ശതമാനം അറ്റാദായത്തിൽ വളർച്ച. രണ്ടാം ക്വാർട്ടറിൽ 93.38 കോടി രൂപ ബാങ്ക് ലാഭം നേടിയതായി മാനേജിംഗ് ഡയറക്ടറും സിഇഒ യുമായ വി. ജി. മാത്യു കൊച്ചിയിൽ ...
മുംബൈ : റിലയൻസ് ഇൻഡസ്ട്രീസിന് നടപ്പു ധനകാര്യവർഷം രണ്ടാം ക്വാർട്ടറിൽ 6,720 കോടി രൂപ അറ്റാദായം. മുൻവർഷം ഇതേകാലയളവിനേക്കാൾ 17 ശതമാനം വളർച്ചനേടി. 5,740 കോടി രൂപയായിരുന്നു നികുതിക്ക് ശേഷമുള്ള ലാഭം. സംയോജിതവരുമാനം 70,901 കോടി രൂപ.
കൊച്ചി : വിഗാർഡ് ഇൻഡസ്ട്രീസിന് സെപ്റ്റംബർ 30 ന് അവസാനിച്ച രണ്ടാം ക്വാർട്ടറിൽ 20 ശതമാനം ലാഭ വർധനയുണ്ടായി. നികുതിക്കു ശേഷം ലാഭം 23 കോടി രൂപ. മുൻ വർഷം ഇത് 19 കോടി രൂപയായിരുന്നു. മിക്സർ ഗ്രൈൻഡർ, സ്വിച്ച് ഗിയർ, ഫാൻ എന്നീ ...
ബംഗലുരു : കഫേ കോഫി ഡേ ഐപിഒ അടുത്തയാഴ്ച നടക്കും. ഒക്ടോബർ 14-16 തീയതികളിലായിരിക്കും 1,150 കോടി രൂപയുടെ ഇഷ്യു. 316 – 328 രൂപ നിരക്കിലായിരിക്കും പ്രൈസ് ബാൻഡ്. 19 കമ്പനികളുടേതായി 12,000 ത്തോളം രൂപയുടെ പബ്ലിക്ക് ഇഷ്യുവിനാണ് ഓഹരിവിപണി ...
ചെന്നൈ : ജിവിആർ ഇൻഫ്ര പ്രോജക്ട്സ് ഇനീഷ്യൽ പബ്ലിക്ക് ഓഫറിനുള്ള ഡ്രാഫ്റ്റ് ഡോക്യുമെന്റ് സെബിക്ക് സമർപ്പിച്ചു. 400 കോടി രൂപയുടെ ഇഷ്യുവിനാണ് ജിവിആർ ഇൻഫ്ര ഒരുങ്ങുന്നത്. ഇഷ്യുവിലൂടെ സമാഹരിക്കുന്ന തുകയിൽ 225 കോടി രൂപ ...
മുംബൈ : ഐഡിഎഫ്സി ബാങ്ക് ഓഹരികൾ നവംബർ 6 ന് സ്റ്റോക്ക് എക്സ്ചേഞ്ചുകളിൽ ലിസ്റ്റ് ചെയ്തേക്കും. ഐഡിഎഫ്സി ഓഹരിയുടമകൾക്ക് ഒക്ടോബർ 9 ന് ഐഡിഎഫ്സി ബാങ്ക് ഓഹരികൾ അലോട്ട്ചെയ്യും. ഐഡിഎഫ്സിയുടെ ഒരു ഓഹരി കൈവശമുള്ളവർക്ക് ...
ന്യൂഡൽഹി : റിസർവ് ബാങ്ക് മാരുതി സുസുക്കിയിൽ 40 ശതമാനം വിദേശനിക്ഷേപം അനുവദിച്ചു. 2015 ജൂണിൽ അവസാനിച്ച ക്വാർട്ടറിൽ 21.75 ശതമാനമാണ് മാരുതിയിലെ വിദേശിനിക്ഷേപം. ഫോറിൻ ഇൻസ്റ്റിറ്റിയൂഷണൽ ഇൻവെസ്റ്റേഴ്സ് (എഫ്ഐഐഎസ്), രജിസ്റ്റേർഡ് ...
ന്യൂഡൽഹി : മാട്രിക്സ് സെല്ലുലാറിന്റെ ഇനീഷ്യൽ പബ്ലിക് ഓഫറിന് സെബി അനുമതി ലഭിച്ചു. ഗഗൻ ദീപ് സിംഗ് ദുഗൽ, മഞ്ജിത് സിംഗ് ദുഗൽ, ഉർവശി കൗർ എന്നിവർ പ്രമോട്ട് ചെയ്യുന്ന കമ്പനി ഇഷ്യുവിന് ശേഷം ബിഎസ്ഇ യിലും എൻഎസ്ഇയിലും ലിസ്റ്റ് ...
കൊച്ചി : യുടിഐ യുടെ സെൻസെക്സ് എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ട് ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിലും യുടിഐ നിഫ്റ്റി എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ട് നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിലും ലിസ്റ്റു ചെയ്തു. ചടങ്ങിൽ യുടിഐ എഎംസി ...
മുംബൈ : മ്യൂച്വൽഫണ്ടുകൾ ഓഗസ്റ്റിൽ വാങ്ങിക്കൂട്ടിയത് 9,500 കോടി രൂപയുടെ ഓഹരികൾ. ഇതിൽ 7,188 കോടിയുടെ ഇടപാടുകളും നടന്നത് വിപണി ഏറ്റവും തകർച്ച നേരിട്ട ഓഗസ്റ്റ് 24 മുതൽ 27 വരെ തീയതികളിലാണ്. വിദേശനിക്ഷേപകരുടെ വില്പന ഇന്ത്യൻ ...
മുംബൈ : കോഫി ഡേ എന്റർപ്രൈസസിന്റെ ഇനീഷ്യൽ പബ്ലിക് ഓഫറിന് സെബിയുടെ അനുമതി ലഭിച്ചു. പബ്ലിക്ക് ഇഷ്യുവിലൂടെ 1150 കോടി രൂപ സമാഹരിക്കാനാണ് കോഫി ഡേ ഒരുങ്ങുന്നത്. റീട്ടെയ്ൽ ശൃംഖല വികസിപ്പിക്കാനും കടബാധ്യതകൾ ...