മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
ഇന്ത്യയിലെ ഏറ്റവും വലിയ റിയൽഎസ്റ്റേറ്റ് കമ്പനികളിലൊന്നായ ഡി എൽ എഫിന് ഓഹരിവിപണിയിൽ വിലക്ക്. ഓഹരി വിപണിയിൽ ഇടപാടു നടത്തുന്നതിൽ നിന്ന് സെബിയാണ് ഡി എൽ എഫിനെ മൂന്നു വർഷത്തേക്കു വിലക്കിയിട്ടുള്ളത്. 2007 ൽ ഐപിഒ നടത്തിയപ്പോൾ ...
ഇൻഡസ്ഇൻഡ് ബാങ്കിന് സെപ്റ്റംബർ 30 ന് അവസാനിച്ച രണ്ടാംക്വാർട്ടറിൽ 430 കോടി രൂപ അറ്റാദായം. അറ്റാദായത്തിൽ 30 ശതമാനം വളർച്ച കൈവരിച്ചു. മുൻവർഷം ഇതേകാലയളവിൽ 330 കോടിയായിരുന്നു അറ്റാദായം. പലിശവരുമാനം 833 കോടി രൂപ. അറ്റനിഷ്ക്രിയ ആസ്തി ...
ഐ സി ഐ സി ഐ ബാങ്കിന് ഹിന്ദുസ്ഥാൻ മോട്ടോഴ്സിന്റെ 5.15 ശതമാനം ഓഹരികൾ വാങ്ങി. ഹിന്ദുസ്ഥാൻ മോട്ടോഴ്സിന്റെ കടബാധ്യതകൾ സെറ്റിൽ ചെയ്യുന്നതിന്റെ ഭാഗമായാണ് ഓഹരികൾ വാങ്ങിയത്. പ്രിഫറൻഷ്യൽ അടിസ്ഥാനത്തിൽ 1,07,43,600 ഓഹരികളാണ് ...
മ്യൂച്വൽഫണ്ട് സ്ഥാപനങ്ങൾ സെപ്റ്റംബറിൽ, ഇന്ത്യൻ വിപണിയിൽ നിന്നു വാങ്ങിയത് 4,171 കോടിയിലേറെ രൂപയുടെ ഓഹരികൾ. തുടർച്ചയായി അഞ്ചാം മാസമാണ് മ്യൂച്വൽഫണ്ട് നിക്ഷേപം വർധിച്ചതോതിൽ വിപണിയിലേക്ക് ഒഴുകിയത്. പൊതുതെരഞ്ഞെടുപ്പ് നടന്ന ...
നവരത്ന കമ്പനിയായ നാഷണൽ അലുമിനിയം കമ്പനി (നാൽകോ) 2013-14 ധനകാര്യവർഷത്തേക്ക് 30 ശതമാനം ഡിവിഡൻഡ് പ്രഖ്യാപിച്ചു. 387 കോടി രൂപയാണ് ലാഭവിഹിതം നൽകാൻ നാൽകോ മാറ്റിവച്ചിട്ടുള്ളത്. 4,906 കോടി രൂപയാണ് ഇതേവരെ നാൽകോ ഡിവിഡൻഡായി വിതരണം ...
ഐഎസ്ആർഒ മുൻ ചെയർമാൻ കെ. കസ്തൂരിരംഗനും പെൻഷൻഫണ്ട് മുൻ ചെയർമാൻ ധീരേന്ദ്ര സ്വരൂപും ബോംബെ സ്റ്റോക്ക്എക്സ്ചേഞ്ച് ഡയറക്ടർമാരാകും. ഇരുവരുടെയും പേരുകൾ സെബിയുടെ പരിഗണനയ്ക്കു സമർപ്പിച്ചിരിക്കുകയാണ്. ചെയർമാൻ എസ്. രാമദൊരൈ ...
ഷെമാരു എന്റർടെയ്ൻമെന്റ്സിന്റെ ഇനീഷ്യൽ പബ്ലിക് ഓഫറിന് ഏഴു മടങ്ങ് സബ്സ്ക്രിപ്ഷൻ. സിനിമ വിതരണ രംഗത്തു പ്രവർത്തിക്കുന്ന ഷെമാരുവിന് എണ്ണൂറോളം സിനിമകളുടെ വിതരണാവകാശമുണ്ട്. ഓഹരി വിപണിയിൽ നിന്നും 130 കോടി രൂപയാണ് ഷെമാരു ...
സൗത്ത് ഇന്ത്യൻ ബാങ്കും ഓഹരിവ്യാപാരരംഗത്തെ പ്രമുഖരായ റെലിഗേർ സെക്യൂരിറ്റീസും തമ്മിൽ ബിസിനസ് ധാരണ. പുതിയ ധാരണപ്രകാരം സൗത്ത് ഇന്ത്യൻ ബാങ്കിന്റെ ഉപഭോക്താക്കൾക്കു റെലിഗേറിന്റെ ഓൺലൈൻ ഓഹരിവ്യാപാര പ്ലാറ്റ്ഫോം ലഭ്യമാകും. ...
സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ ഓഹരി നിക്ഷേപകരുടെ സൗകര്യാർഥം പ്രത്യേക ഡീമാറ്റ് ത്രീ-ഇൻ-വൺ അക്കൗണ്ട് ഓപ്പണിംഗ് കാമ്പയിൻ സംഘടിപ്പിക്കുന്നു. ഇടപാടുകാരുടെ കൈയിലുള്ള ഫിസിക്കൽ ഓഹരികൾ ട്രേഡിംഗ് സൗകര്യത്തോടെ ഇലക്ട്രോണിക് ...
എൽ ഐ സി നടപ്പുവർഷം ഓഹരി വിപണിയിൽ 55,000 കോടി രൂപ നിക്ഷേപിക്കും. കഴിഞ്ഞവർഷം 51,000 കോടിയായിരുന്നു എൽ ഐ സി യുടെ നിക്ഷേപം. കടപ്പത്ര വിപണിയിലെ നിക്ഷേപം 2015 മാർച്ചിൽ 2.5 ലക്ഷം കോടിയായി ഉയരുമെന്ന് ചെയർമാൻ എസ്. കെ. റോയ് പറഞ്ഞു. സെയിലിലെ 5 ...
ഓഹരിയുടെ ലഭ്യതകൂട്ടുന്നതിന്റെ ഭാഗമായി ഐസിഐസിഐ ബാങ്ക് ഓഹരി വിഭജനം നടത്തും. പത്തു രൂപ മുഖവിലയുള്ള ഓഹരികൾ രണ്ടു രൂപ മുഖവിലയുള്ള അഞ്ച് ഓഹരികളാക്കി മാറ്റും. ഇതു സംബന്ധിച്ച തീരുമാനത്തിന് ബാങ്ക് ഡയറക്ടർ ബോർഡ് അനുമതി നൽകി. ...
മധ്യ-ദീർഘകാല നിക്ഷേപങ്ങൾക്ക് അനുയോജ്യമായ അഞ്ച് ഓഹരികൾ ഈ ആഴ്ച ശിപാർശ ചെയ്യുന്നത് കൊച്ചിയിലെ സെലിബ്രസ് കാപ്പിറ്റൽ. ഏഷ്യൻ പെയിന്റസ് മികച്ച ബ്രാൻഡ് ഇമേജും രാജ്യത്തെമ്പാടും വിതരണശൃംഖലയുമുള്ള ഏഷ്യൻ പെയിന്റ്സ് മോഡുലാർ ...
ഹൃസ്വ-മധ്യകാല നിക്ഷേപങ്ങൾക്ക് അനുയോജ്യമായ അഞ്ച് ഓഹരികൾ ഈ ആഴ്ച ശിപാർശ ചെയ്യുന്നത് തിരുവനന്തപുരത്തെ കാപ്സ്റ്റോക്സ് സെക്യൂരിറ്റീസ്. ടാറ്റാ മോട്ടോഴ്സ് രാജ്യത്തെ ഏറ്റവും വലിയ കമേർഷ്യൽ വെഹിക്കിൾ ഉത്പാദകരാണ് ടാറ്റാ ...
വിപ്രോ ചെയർമാൻ അസിം പ്രേംജി 900 കോടി രൂപ മുതൽമുടക്കി മണിപ്പാൽ എഡ്യുക്കേഷൻ ആൻഡ് മെഡിക്കൽ ഗ്രൂപ്പിലെ മണിപ്പാൽ ഗ്ലോബൽ എഡ്യുക്കേഷൻ സർവീസസിന്റെ 10 ശതമാനം ഓഹരി വാങ്ങി. അദ്ദഹത്തിന്റെ ഇൻവെസ്റ്റ്ഫണ്ടായ പ്രേംജി ഇൻവെസ്റ്റ് ...
മധ്യ-ദീർഘകാല നിക്ഷേപങ്ങൾക്ക് അനുയോജ്യമായ അഞ്ച് ഓഹരികൾ ഈ ആഴ്ച ശിപാർശ ചെയ്യുന്നത് ജെആർജി സെക്യൂരിറ്റീസ്. മൈൻഡ് ട്രീ ഐടി കമ്പനിയായ മൈൻഡ് ട്രീ ഇ-കൊമേഴ്സ്, മൊബിലിറ്റി, ക്ലൗഡ് എനേബിൾമെന്റ്, ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ ...