മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കൊച്ചി : ഇന്നു മുതല്‍ വിറ്റഴിക്കുന്ന സ്വര്‍ണാഭരണങ്ങളില്‍ ഹോമാര്ക്ക് യുണിക് ഐഡന്റിഫി ക്കേഷന് (എച്ച്യുഐഡി) നിര്‍ബന്ധമാണ്. കഴിഞ്ഞ ഏപ്രില്‍ മുതല്‍ നടപ്പാക്കേണ്ടിയിരുന്ന നിര്‍ദേശമാണ് സാവകാശം ...
കൊച്ചി : കെഎഫ്സി സര്‍ക്കാരിന് 21 കോടി രൂപ ലാഭവിഹിതം പ്രഖ്യാപിച്ചു. 70 വര്‍ഷ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്നതാണിത്. ഓഹരിക്ക് 5 രൂപ വീതമാണ് ലാഭവിഹിതം. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ആദ്യമായി വായ്പകള്‍ 5000 കോടി കവിഞ്ഞു. ...
കൊച്ചി : ഇന്ത്യന്‍ വ്യോമയാനരംഗത്ത് കോവിഡ് അനന്തര കാലഘട്ടത്തില്‍ വികസനത്തിന്റെ പുതിയ പാതകള്‍ തുറന്ന കൊച്ചി അന്താരാഷ്ട്ര വിമാനത്താവള കമ്പനി (സിയാല്‍) 25 വര്ഷത്തിനിടയി ലെ ഏറ്റവും ഉയര്‍ന്ന ലാഭം നേടി. 2022-23 ല്‍ 521.50 ...
ന്യൂഡല്‍ഹി : ഈ സാമ്പത്തിക വര്‍ഷത്തെ ഇന്ത്യയുടെ വളര്‍ച്ച 6.3 ശതമാനമായിരിക്കുമെന്ന് റേറ്റിംഗ് ഏജന്‍സിയായി ഫിച്ച്. 6 ശതമാനം വളര്‍ച്ചയാണ് നേരത്തെ പ്രവചിച്ചിരുന്നത്. സാമ്പത്തിക വര്‍ഷത്തിലെ ആദ്യ പാദത്തിലെ ...
ന്യൂഡല്‍ഹി : 500 എയര്‍ബസ് എ320 നിയോ ഫാമിലി വിമാനങ്ങള്‍ക്ക് ഓര്‍ഡര്‍ നല്കാന് ഇന്‍ഡിഗോ. . എയര്‍ബസ് 320 നിയോ ഫാമിലിയില്‍ എ320 നിയോ, എ321 നിയോ, എ321 എക്സ്എല്‍ആര്‍ വിമാനങ്ങളുണ്ട്. 5,000 കോടി ഡോളറിന്റെ ഇടപാടാണിതെന്നാണ് ...
ദുബായ് : കേരളത്തിലും വിദേശത്തും സംരംഭം തുടങ്ങാന്‍ പ്രവാസികളെ സഹായിക്കുന്ന സംസ്ഥാന സ്റ്റാര്‍ട്ടപ് മിഷന്റെ ആദ്യ ഇന്‍ഫിനിറ്റി സെന്റര്‍ ദൂബായില്‍ ആരംഭിച്ചു. മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്തു. ...
ലണ്ടന്‍ : ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസിന് ഗവര്‍ണര്‍ ഓഫ് ദി ഇയര്‍ പുരസ്കാരം. ലണ്ടനില്‍ നടന്ന ചടങ്ങില്‍ അദ്ദേഹം പുരസ്കാരം സ്വീകരിച്ചു. സാമ്പത്തിക പ്രതിസന്ധികളുടെ കാലത്തും നടപ്പാക്കിയകൃത്യമായ ...
കൊച്ചി : കേരളത്തില്‍ നിക്ഷേപിക്കാന്‍ തയ്യാറെടുക്കുന്ന അമേരിക്കന്‍ മലയാളികളുമായി സാമ്പത്തിക പങ്കാളിത്തത്തിന് തയ്യാറാണെന്ന് ആര്‍പി ഗ്രൂപ്പ് ചെയര്മാന് ഡോ. രവി പിള്ള. അമേരിക്കയില്‍ സ്ഥിരതാമസമാക്കിയ ...
കൊച്ചി : കെഎഫ്സിക്ക് കഴിഞ്ഞ സാമ്പത്തിക വര്‍ഷം ലാഭത്തില്‍ നാലിരട്ടി വര്‍ധന. മുന്‍വര്‍ഷം 13.2 കോടിയായിരുന്ന ലാഭം 2022-23 സാമ്പത്തിക വര്‍ഷം 50.1 കോടിയായി. വായ്പകള്‍ 4,750 കോടിയില്‍ നിന്ന് 6,520 കോടിയായും വര്‍ധിച്ചു. പലിശ ...
തിരുവനന്തപുരം : സ്വപ്ന പദ്ധതിയായ ”കെ ഫോണ്‍’ (കേരളഒപ്റ്റിക് നെറ്റ്വര്ക്) മുഖ്യമന്ത്രിപിണറായി വിജയന് നാടിനു സമര്‍പ്പിച്ചു. ഫൈബര്‍ മറ്റുള്ളവരെക്കാള്‍ കുറഞ്ഞ നിരക്കില്‍ കെ ഫോണ്‍ സേവനം ...
കൊച്ചി : സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങള്‍ക്ക്(എംഎസ്എംഇ) ഡിജിറ്റല്‍ വിപണനം സുഗമമാക്കാനായി കേന്ദ്രസര്‍ക്കാര്‍ തുടങ്ങിയ ഓപ്പണ്‍ നെറ്റ്വര്‍ക്ക് ഡിജിറ്റല്‍ കൊമേഴ്സിന്റെ (ഒഎ ന്ഡിസി) ബിടുബി ...
തിരുവനന്തപുരം : കേരള സ്റ്റാര്‍ട്ടപ് മിഷനില്‍ (കെഎസ്എം) റജിസ്റ്റര്‍ ചെയ്ത സ്റ്റാര്‍ട്ടപ്പുകളില്‍ നിന്നു സര്‍ക്കാര്‍ വകുപ്പുകളും പൊതുമേഖലാ സ്ഥാപനങ്ങളും ഉത്പന്നങ്ങളും സേവനങ്ങളും വാങ്ങുന്നതിനുള്ള പരിധി 3 ...
കൊച്ചി : ഉത്പന്നങ്ങളുടെയും സേവനങ്ങളുടെയും പ്രചാരണത്തിനായും ഒടിപി (വണ്‍-ടൈം പാഡ്) നല്‍കാനും മറ്റും കമ്പനികള്‍ ഉപയോക്താക്കള്‍ക്ക് അയക്കുന്ന എസ്എംഎസിന്റെ ഫീസ് ഇന്ത്യന്‍ ടെലികോം കമ്പനികള്‍ 25 ശതമാനം ഉയര്‍ത്തി ...
മുംബൈ : ലോട്ടസ് ചോക്ലേറ്റ് കമ്പനി ലിമിറ്റഡിന്റെ 51 % നിയന്ത്രണ ഓഹരി റിലയന്‍സ് കണ്‍സ്യൂമര്‍ പ്രോഡക്ട്സ് ലിമിറ്റഡ് (ആര്‍സിപിഎല്‍) ഏറ്റെടുത്തു. 74കോടി രൂപയ്ക്കാണ് ഓഹരികള്‍ ഏറ്റെടുത്തത്. ഒപ്പം 25 കോടി രൂപയ്ക്ക് ...
ന്യൂഡല്‍ഹി : 2022-23 സാമ്പത്തിക വര്‍ഷത്തിലെ വളര്‍ച്ചനിരക്ക് 7% കടന്നേക്കുമെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് പറഞ്ഞു. 3, 4 ക്വാര്‍ട്ടറില്‍ രാജ്യം മികച്ച പ്രകടനമാണു കാഴ്ചവച്ചതെന്നും നിരക്ക് 7% ...