ശക്തികാന്ത ദാസിന് ഗവര്‍ണര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം

Posted on: June 15, 2023

ലണ്ടന്‍ : ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസിന് ഗവര്‍ണര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം. ലണ്ടനില്‍ നടന്ന ചടങ്ങില്‍ അദ്ദേഹം പുരസ്‌കാരം സ്വീകരിച്ചു.

സാമ്പത്തിക പ്രതിസന്ധികളുടെ കാലത്തും നടപ്പാക്കിയകൃത്യമായ പരിഷ്‌കാരങ്ങള്‍, പേയ്‌മെന്റ് സംവിധാനത്തില്‍ കൊണ്ടുവന്ന പുതുമകള്‍ എന്നിവപരിഗണിച്ചാണു പുരസ്‌കാരം.