മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
എണ്ണക്കമ്പനികൾ വിമാന ഇന്ധനവില (എടിഎഫ്) കിലോ ലിറ്ററിന് 75,031 രൂപയായി വർധിപ്പിച്ചു. 6.9 ശതമാനം വർധന സർവകാല റെക്കോർഡാണ്. ഇന്ധനവില വർധന വിമാനയാത്രാ നിരക്കുകൾ ഉയരാൻ കാരണമാകും. രൂപയുടെ വിലത്തകർച്ച മൂലം വിദേശ യാത്രാനിരക്കിൽ വലിയ ...
രാജ്യത്തെ കറന്റ് അക്കൗണ്ട് ഡെഫിസിറ്റും രൂപയുടെ വിലത്തകർച്ചയും പരിഹരിക്കാൻ സ്വർണവുമായി ഐഎംഎഫിനെ സമീപിക്കേണ്ട കാര്യമില്ലെന്ന് റിസർവ് ബാങ്കിന്റെ നിയുക്ത ഗവർണർ രഘുറാം രാജൻ. ഇപ്പോഴത്തെ സാഹചര്യം നേരിടാൻ ആവശ്യത്തിലധികം ...
സിറിയയ്ക്ക് എതിരെ സൈനിക നടപടി സ്വീകരിക്കുമെന്ന് യുഎസ് പ്രസിഡന്റ് ബരാക് ഒബാമ. ഇന്നലെ രാത്രി ഇന്ത്യൻ സമയം 11.30-ന് രാഷ്ട്രത്തോട് നടത്തിയ പ്രസംഗത്തിലാണ് ഒബാമ യുദ്ധ പ്രഖ്യാപനം നടത്തിയത്. സിറിയൻ ഭരണസിരാകേന്ദ്രങ്ങളായിരിക്കും ...
പെട്രോൾ ലിറ്ററിന് 2.35 രൂപയും ഡീസലിന് 50 പൈസയും വർധിപ്പിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചു. വർധന ഇന്നലെ അർധരാത്രി നിലവിൽ വന്നു. രൂപയുടെ തകർച്ചയും അന്താരാഷ്്ട്ര വിപണിയിൽ ക്രൂഡോയിലിന്റെ വിലവർധനയും കണക്കിലെടുത്താണ് വർധനവ്. ...
ഇന്ത്യയുടെ സാമ്പത്തിക വളർച്ച നടപ്പുധനകാര്യവർഷത്തെ ഒന്നാം ക്വാർട്ടറിൽ 4.4 ശതമാനമായി കുറഞ്ഞു. കഴിഞ്ഞ നാലു വർഷത്തെ ഏറ്റവും കുറഞ്ഞ വളർച്ചാനിരക്കാണ് ഏപ്രിൽ-ജൂൺ കാലയളവിൽ രേഖപ്പെടുത്തിയത്. ഉത്പാദന-ഖനന മേഖലകളിലുണ്ടായ ...
രൂപയുടെ മൂല്യത്തകര്‍ച്ചയ്ക്കു കാരണം യുപിഎ സര്‍ക്കാരിന്റെ നയസമീപനങ്ങളാണെന്ന് സ്ഥാനമൊഴിയുന്ന റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഡി. സുബറാവു. മുംബൈയില്‍ നാനി പല്‍ക്കിവാല സ്മാരക പ്രഭാഷണം നടത്തുകയായിരുന്നു അദേഹം.
ഇന്ത്യ വിഷമകരമായ സാമ്പത്തിക അവസ്ഥയെ അഭിമുഖീകരിക്കുകയാണെന്ന് പ്രധാനമന്ത്രി മന്മോഹന് സിംഗ്.
അവധിവ്യാപാര രംഗത്തു പ്രവര്‍ത്തിക്കുന്ന നാഷണല്‍ സ്പോട്ട് എക്സ്ചേഞ്ചില്‍ (എന്‍എസ്ഇഎല്‍) ആദായനികുതിവകുപ്പ് നടത്തിയ പരിശോധനയില്‍ കൂടുതല്‍ ക്രമക്കേടുകള്‍ നടന്നതായി കണ്ടെത്തി.
രൂപ തകര്‍ച്ചനേരിടുന്ന സാഹചര്യത്തില്‍ ധനകാര്യമേഖലയുടെയും പ്രത്യേകിച്ച് ഓഹരിവിപണിയുടെയും ആത്മവിശ്വാസം വീണ്ടെടുക്കാന്‍ വൈകിയാണെങ്കിലും കേന്ദ്രസര്‍ക്കാര്‍ രംഗത്ത്.
കേരളത്തില്‍ വില്‍ക്കപ്പെടുന്ന പഴങ്ങളുടെ വിപണിയില്‍ അന്യസംസ്ഥാന പഴവര്‍ഗങ്ങളുടെ ആധിപത്യമാണ്. കോടിക്കണക്കിനു രൂപ വിറ്റുവരവുള്ള ഫ്രൂട്ട്സ് മാര്‍ക്കറ്റില്‍ കേരളത്തിന്റെ സംഭാവന ചെറിയശതമാനം മാത്രമെയുള്ളു. സംസ്ഥാനത്തു ...
ഉപബോധമനസ്സിന്റെ അനന്തമായ ശക്തി തിരിച്ചറിഞ്ഞ് അത് ജീവിതവിജയത്തിന് പ്രയോജനപ്പെടുത്തി വിസ്മയിപ്പിക്കുന്ന നേട്ടങ്ങളുണ്ടാക്കുന്നവര്‍ ലോകജനസംഖ്യയില്‍ ഒരു ശതമാനത്തോളമേ വരൂ. ബാക്കി 99 ശതമാനം പേരും ചെറിയ ...
Currency Buy Sell U.S. Dollar 55.2334 55.2443 Euro 33.2443 44.2443 British Pound 44.2443 66.2443 Australian Dollar 55.2443 77.2443 Canadian Dollar 55.2443 77.2443 Swiss Frank 55.2443 77.2443 Bahrain Dinar 33.2443 44.2443 Kuwait Dinar 55.2443 55.2443 Oman Riyal 66.2443 44.2443 Qatar Riyal 77.2443 44.2443 Saudi Riyal 55.2443 3.2443 UAE Dirham 55.2443 55.2443 Couresty : Lullu Foress Last […]
ഗ്രാം 2805.00 പവൻ 22440.00 Updated on : 08/11/2013
[poll id=”2″]