മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
ന്യൂഡല്‍ഹി : ആഭ്യന്തര വിമാന യാത്രക്കാരുടെ എണ്ണത്തില്‍ മുന്‍ വര്‍ഷത്തെക്കാള്‍ 42.8% വര്‍ധന. വിമാനക്കമ്പനികള്‍ സമര്‍പ്പിച്ച ട്രാഫിക് കണക്കുകള്‍ പ്രകാരം യാത്രക്കാരുടെ എണ്ണം റെക്കോര്‍ഡ് ഭേദിച്ച് 5.032 ...
കൊച്ചി : എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്സ്പ്രസും ചേര്‍ന്ന് കോഴിക്കോട്, കണ്ണൂര്‍, ജയ്പൂര്‍, ചെന്നൈ എന്നീ നാല് ഇന്ത്യന്‍ നഗരങ്ങളില്‍ നിന്ന് സൗദി അറേബ്യയിലെ ജിദ്ദയിലേക്കും മദീനയിലേക്കും ഏകദേശം 19,000 ഹജ്ജ് ...
തിരുവനന്തപുരം : കെ-ഫോണ്‍ പദ്ധതിയുടെ ഉദ്ഘാടനം ജൂണ്‍ 5-ന് നടക്കും. സംസ്ഥാനത്തെ 20 ലക്ഷത്തോളം വരുന്ന സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന കുടുംബങ്ങള്‍ക്ക് സൗജന്യമായും മറ്റുള്ളവര്‍ക്ക് മിതമായ നിരക്കിലും അതിവേഗ ...
ന്യൂഡല്‍ഹി : രാജ്യാന്തര ഡിറ്റ് കാര്‍ഡ് ഇടപാടിനെ ഉദാരവല്‍ക്കരിച്ച പണമയയ്ക്കല്‍ പദ്ധതിയുടെ (ലിബറലൈസ്ഡ് റെമിറ്റന്‍സ് സ്കീം -എല്‍ആര്‍എസ്) കീഴിലാക്കി സര്‍ക്കാര്‍ വിദേശനാണ്യ വിനിമയ ചട്ടം പരിഷ്കരിച്ചു. ...
തിരുവനന്തപുരം : സംസ്ഥാന വ്യവസായ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കിന്‍ഫ്രയുടെ നേതൃത്വത്തില്‍ തിരുവനന്തപുരം കഴക്കുട്ടത്തെ കിന്‍ഫ്ര ഫിലീം ആന്‍ഡ് വീഡിയോ പാര്‍ക്കില്‍ പുതുതായി നിര്‍മ്മിക്കുന്ന ...
കൊച്ചി : നാഷണല്‍ സ്റ്റോക് എക്സ്ചേഞ്ച് രൂപ അടിസ്ഥാനത്തിലുള്ള ക്രൂഡ് ഓയില്‍, നാചുറല്‍ ഗ്യാസ് കോണ്ട്രാക്ടുകള്ക്കു തുടക്കം കുറിച്ചു. തങ്ങളുടെ കമ്മോഡിറ്റി ഡെറിവേറ്റീവ് വിഭാഗത്തില്‍ സെബിയുടെ അനുമതിക്കു ...
ബംഗളൂരു: യുഎസ് ആസ്ഥാനമായുള്ള നിക്ഷേപ സ്ഥാപനമായ ഡേവിഡ്സണ് കെംപ്റ്ററില് നിന്ന് പുതിയ ഫണ്ടിംഗ് റൗണ്ടില്‍ 2,050 കോടി രൂപ (250 മില്യണ്‍ ഡോളര്‍) സമാഹരിച്ച് വിദ്യാഭ്യാസ ടെക്നോളജി കമ്പനിയായ ബൈജൂസ്. കമ്പനിക്ക് 2,200 കോടി ...
തൃശൂര്‍ : മാര്‍ച്ച് 31ന് അവസാനിച്ച 2022-2023 സാമ്പത്തിക വര്‍ഷത്തില്‍ സൗത്ത് ഇന്ത്യന്‍ ബാങ്ക് (എസ്ഐബി) എക്കാലത്തേയും ഉയര്‍ന്ന ലാഭം നേടി ചരിത്രം സൃഷ്ടിച്ചു. 775.09 കോടി രൂപയാണ് അറ്റാദായം. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 1623.11 ...
കൊച്ചി : ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്കിന് റെക്കോര്‍ഡ് ലാഭം. 2023 മാര്‍ച്ച് 31ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ 302.33 കോടി രൂപയാണ് ബാങ്കിന്റെ അറ്റാദായം. മുന്‍ വര്‍ഷത്തെ 54.73 കോടി രൂപയില്‍ നിന്ന് 452 ശതമാനമാനമാണ് ...
തിരുവനന്തപുരം : പ്രവാസിക്ഷേമത്തിനായി നടപ്പാക്കുന്ന പദ്ധതികള്‍ പരിഗണിച്ച് നോര്‍ക്ക റൂട്ട്സിന് ദേശീയ അവാര്‍ഡ്. രാജ്യ പുരോഗതിക്കായി പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനങ്ങള്‍ക്കു ദേശീയ തലത്തില്‍ ...
കൊച്ചി : ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ത്രൈമാസ ലാഭം നേടി ഫെഡറല്‍ ബാങ്ക്. 2022 മാര്‍ച്ച് 31ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തെ നാലാം ത്രൈമാസത്തില്‍ 902.61 കോടി രൂപയാണ് ബാങ്ക് അറ്റാദായം രേഖപ്പെടുത്തിയത്. മുന്‍ വര്‍ഷം ...
ന്യൂഡല്‍ഹി : രാജ്യത്തെ ഏറ്റവും വിപണി മൂല്യമുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലോകത്തിലെ ഏറ്റവും വലി യ കമ്പനികളുടെ പട്ടികയില്‍ 51-ാം സ്ഥാനം. റിപ്പോര്‍ട്ട് പ്രകാരം റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ വി പണിമൂല്യം 194,74 ...
കൊച്ചി : ഇന്‍ഷുറന്‍സ് പ്രീമിയം വരുമാനത്തില്‍ 2022-23 സാമ്പത്തിക വര്‍ഷം എല്‍ഐസി 16.67 ശതമാനം വളര്‍ച്ച നേടി. മുന്‍വര്‍ഷത്തെ 1.99 ലക്ഷം കോടി രൂപയില്‍ നിന്ന് 2.32 ലക്ഷം കോടി രൂപയിലെത്തി. ഈ വര്‍ഷം മാര്‍ച്ച് ...
കൊച്ചി : ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്കിന് വിദേശ നാണ്യ ഇടപാടുകള്‍ നടത്താനുള്ള പൂര്‍ണ അനുമതി ലഭിച്ചു. വിദേശ കറന്‍സിയിലുള്ള അക്കൗണ്ടുകള്‍ തുടങ്ങുന്നതിനുള്ള ഓതറൈസ്ഡ് ഡീലര്‍ കാറ്റഗറി- I ലൈസന്‍സാണ് ...
തിരുവനന്തപുരം: കുടുംബശ്രീയുടെ 25-ാം വാര്‍ഷികത്തോടനുബന്ധിച്ച് സൂക്ഷ്മസംരംഭവികസനത്തിന്റെ ഭാഗമായി മൈക്രോ എന്റര്‍പ്രൈസസ് കോണ്‍ ക്ലോവ് സംഘടിപ്പിക്കുന്നു. നൂതനമായ സംരംഭങ്ങള്‍ രൂപീകരിച്ചു കൊണ്ട് കുടുംബശ്രീ ...