മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കൊച്ചി : നേരിട്ടും അല്ലാതെയും ഒരു ലക്ഷം പേര്‍ക്കു തൊഴില്‍ ലഭ്യമാക്കുന്ന വമ്പന്‍ റിഫൈനറി പദ്ധതിയുമായി ബിപിസിഎല്‍. മധ്യപ്രദേശിലെ ബിന റിഫൈനറിയില്‍ 49,000 കോടി രൂപ ചെലവിട്ടു നടപ്പാക്കുന്ന പെട്രോകെമിക്കല്‍ പദ്ധതി ...
കൊച്ചി: ഹിന്ദുജ ഗ്രൂപ്പ് ആഗോള പ്രശസ്ത റാഫിള്‍സ് ഹോട്ടല്‍സ് ആന്റ് റിസോര്‍ട്ട്സുമായി സഹകരിച്ച് രണ്ടാം ലോകമഹായുദ്ധക്കാലത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന വിന്സ്റ്റന് ചര്‍ച്ചിലിന്റെ ഓള്‍ഡ് വാര് ...
മുംബൈ : അമേരിക്ക ആസ്ഥാനമായ ആഗോള ചിപ് കമ്പനിയായ എന്‍വിഡിയ റിലയന്‍സ് ഇന്ഡസട്രീസുമായും ടാറ്റയുമായും പങ്കാളിത്തത്തിന് കരാര്‍ ഒപ്പുവച്ചതോടെ ഇന്ത്യയില്‍ എഐ മേഖലയില്‍ വിപ്ലവകരമായ വളര്‍ച്ചയ്ക്കു വഴിയൊരുങ്ങി. ...
ന്യൂഡല്‍ഹി : അധിക കരുതല്‍ ധന അനുപാതം (ഇന്ക്രിമെന്റല് സിആര്‍ആര്‍) ഘട്ടം ഘട്ടമായി നിര്‍ത്തലാക്കുമെന്ന് റിസര്‍വ് ബാങ്ക് ഒഫ് ഇന്ത്യ അറിയിച്ചു. ഇന്നലെ ചേര്‍ന്ന അവലോകനയോഗത്തിലാണ് ഈ തീരുമാനം. കഴിഞ്ഞ ധനനയ ...
കൊച്ചി : വലിയ മാറ്റത്തിന് തയ്യാറെടുക്കുന്ന പ്രവാസികളുടെ പ്രിയപ്പെട്ട വിമാനകമ്പനി എയര്‍ ഇന്ത്യ എക്സ്പ്രസ് മാറ്റത്തിന്റെ മാര്‍ഗരേഖ അവതരിപ്പിച്ചു. ആഭ്യന്തര വിമാനസര്‍വ്വീസുകള്‍ നടത്തുന്ന എയര്‍ ഏഷ്യ ഇന്ത്യയെ ...
തിരുവനന്തപുരം : ഓണവിപണിയില്‍ വിജയഗാഥ തീര്‍ത്ത് കുടുംബശ്രീ, 23.09 കോടി രൂപയുടെ കച്ചവടമാണ് കുടുംബശ്രീയുടെ 1,087 ഓണച്ചന്തകളിലായി നടന്നത്. കഴിഞ്ഞ വര്‍ഷം ഇതു 19 കോടിയായിരുന്നു. ഇക്കുറി 4 കോടിയുടെ വര്‍ധന, എല്ലാ സിഡിഎസ് ...
കൊച്ചി : ഡിപി വേള്‍ഡ്, ഗുജറാത്തിലെ കണ്ട്ലയില്‍ പ്രതിവര്‍ഷം 2.19 ദശലക്ഷം ടിഇയു മെഗാകണ്ടെയ്നര് ടെര്‍മിനല്‍ വികസിപ്പിക്കുന്നതിനും പ്രവര്‍ത്തിപ്പിക്കുന്നതിനും പരിപാലിക്കുന്നതിനുമായി ദീന്‍ദയാല്‍ തുറമുഖ ...
തിരുവനന്തപുരം : സംസ്ഥാനത്തെ വ്യവസായ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും അവയുടെ സംഭാവനകളെ അംഗീകരിക്കുന്നതിനുമായി വ്യവസായ വാണിജ്യ വകുപ്പ് പുരസ്കാരം നല്കുന്നു. 2023 ലെ സംസ്ഥാന പുരസ്കാരത്തിന് ...
തിരുവനന്തപുരം : ഇന്ത്യയിലെ ഐടി മേഖലയില്‍ ജോലി ചെയ്യുന്നവരെ കേരളത്തിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് ആകര്‍ഷിക്കാന്‍ കെടിഡിസിയുടെ വര്ക്കേഷന് പദ്ധതിയിലുടെ സാധിക്കുമെന്ന് ടൂറിസം മന്ത്രി പി.എ. മുഹമ്മദ് ...
കൊച്ചി : വ്യവസായ വാണിജ്യവകുപ്പും ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യയും ചേര്‍ന്നു തുടങ്ങിയ എംഎസ്എംഇ ഹെല്പ് ഡെസ്ക് മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്തു. കേരളസ്ട്രിയല് ...
മുംബൈ : ഇന്ത്യയിലെ പ്രമുഖരും വൈവിധ്യത്തിന്റെ വക്താക്കളുമായ ബാങ്കിംഗ് ഇതര ഫിനാന്‍ഷ്യല്‍ കമ്പനികളിലൊന്നായ ബജാജ് ഫിന്‍സെര്‍വിന്റെ ഭാഗമായ ബജാജ് ഫിനാന്‍സ് ലിമിറ്റഡിന്റെ ഫിക്സഡ് ഡിപ്പോസിറ്റ് ബുക്ക് 50,000 ...
കൊച്ചി : പൊതുമേഖലാ ഇന്‍ഷുറന്‍സ് കമ്പനിയായ ലൈഫ് ഇന്‍ഷുറന്‍സ് കോര്പറേഷന് (എല്‍ഐസി) നടപ്പ് സാമ്പത്തികവര്‍ഷം ഏപ്രില്‍-ജൂണ്‍ – ക്വാര്‍ട്ടറില്‍ 9543.71 കോടി രൂപ അറ്റാദായം നേടി. 98,363 കോടി രൂപയാണ് ഈ ...
ന്യൂഡല്‍ഹി : കൊച്ചിയടക്കം 6 വിമാനത്താവളങ്ങളില്‍ ‘ഡിജിയാത്ര’ സംവിധാനം ഈ മാസം നടപ്പാക്കും. പ്രവേശനത്തിന് ടിക്കറ്റും തിരിച്ചറിയല്‍ കാര്‍ഡും ഉപയോഗിക്കുന്നതിനു പകരം ബയോമെട്രിക് സംവിധാനമാണ് ...
കൊച്ചി : രാജ്യത്തെ സ്ത്രീകള്‍ക്കിടയില്‍ സമ്പാദ്യ ശീലം പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ സര്‍ക്കാര്‍ പുതുതായി ആരംഭിച്ച മഹിളാ സമ്മാന്‍ സേവിംഗ്സ് സര്‍ട്ടിഫിക്കറ്റ് (എംഎസ്എസ്സി) സ്കീമിന് കീഴിലുള്ള ...
കൊച്ചി : ദീര്‍ഘകാല സാമ്പത്തിക ലക്ഷ്യങ്ങളുമായി സമ്പത്തു സൃഷ്ടിക്കാന്‍ അനുയോജ്യമായതെന്നു കരുതുന്ന യുടിഐ ഫ്ളെക്സി ക്യാപ് ഫണ്ട് കൈകാര്യം ചെയ്യുന്ന ആകെ നിക്ഷേപം 25,822 കോടി രൂപയിലെത്തി. 1992-ല്‍ തുടക്കം കുറിച്ചതും ഈ ...