മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
തിരുവനന്തപുരം : കേരള കോഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിംഗ് ഫെഡറേഷന്റെ ഉടമസ്ഥതയിലുളള മില്‍മ ബ്രാന്‍ഡ് കേരള മുഖ്യമന്ത്രി പിണറായി വിജയന് റീലോഞ്ച് ചെയ്തു. ഉപഭോക്താക്കളുടെ മുന്‍ഗണനകളും ...
കൊല്ലം : സംസ്ഥാനത്തിന്റെ സമ്പദ്വ്യവസ്ഥയില് കേരള സ്റ്റേറ്റ്ഫിനാന്‍ഷ്യല്‍ എന്റര്‍പ്രൈസസ് (കെഎസ്എഫ്ഇ) മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നതെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍. കെഎസ്എഫ്ഇ പുതുതായി ...
കൊച്ചി : ഇന്ത്യയിലെ ആദ്യത്തെ റിയല്‍ എസ്റ്റേറ്റ് ഇന്‍വെസ്റ്റ്മെന്റ് ട്രസ്റ്റ്സ് ആന്റ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ട്രസ്റ്റ് (ആര്‍ഇഐടി ആന്റ് ഇന്‍വ്ഐടി) സൂചികയ്ക്ക് എന്‍എസ്ഇ തുടക്കം കുറിച്ചു. ...
കൊച്ചി : മാറുന്ന കാലത്തിന്റ വെല്ലുവിളികള്‍ ഏറ്റെടുക്കാവുന്ന വ്യവസായ അന്തരീക്ഷം സംസ്ഥാനത്ത് ഒരുക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സംരംഭക വര്‍ഷം പദ്ധതിയുടെ രണ്ടാം ഘട്ടം ...
കൊച്ചി : 2022-2023 സാമ്പത്തിക വര്‍ഷം 85,000 കോടി രൂപയുടെ മൊബൈല്‍ ഫോണ്‍ കയറ്റുമതി ചെയ്ത് ഇന്ത്യ. ഉപഭോക്തൃ ഇലക്ട്രോണിക്സ് ഇനങ്ങളുടെപ്രാദേശിക ഉത്പാദനം കേന്ദ്ര സര്‍ക്കാര്‍ പ്രോത്സാഹിപ്പിച്ചതോടെയാണ് കയറ്റുമതിയില്‍ ...
മുംബൈ : വിദേശ ബാങ്കുകളില്‍ നിന്ന് വമ്പന്‍ വായ്പാ സമാഹരണം നടത്തി റിലയന്‍സ്. വിവിധ ബാങ്കുകളില്‍നിന്നായി റിലയന്‍സ് ഇന്‍ഡസ്ട്രീസും ജിയോ ഇന്‍ഫോകോമും സംയുക്തമായി സമാഹരിച്ചത് 500 കോടി ഡോളറിന്റെ വായ്പയാണ്. ...
തൃശൂര്‍ : കഴിഞ്ഞ സാമ്പത്തിക വര്‍ഷം 875.41 കോടി രൂപയുടെ പുതിയ ചിട്ടികള്‍ ആരംഭിക്കാനായത് റെക്കോര്‍ഡ് നേട്ടമാണെന്ന് കെഎസ്എഫ്ഇ എംഡി ഡോ.എസ്.കെ. സനിലും ചെയര്മാന് കെ.വരദരാജനും പറഞ്ഞു. ലക്ഷ്യമിട്ടതിലും 16.25 കോടി രൂപ ...
കൊച്ചി : നവാഗതനായ രൂപേഷ് മുരുകന് സംവിധാനം ചെയുന്ന പുതിയ ചിത്രം ‘ദ്രൗപതി’ യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടു. പ്രമുഖ ചലച്ചിത്ര താരങ്ങളായ ഹരീഷ് പേരടി, സജിത ...
ന്യൂഡല്‍ഹി : 2022-23 കാലയളവിലെ പ്രൊവിഡന്റ് ഫണ്ട് പലിശ നിരക്ക് 8.15 ശതമാനമായി വര്‍ധിപ്പിച്ചു. എംപ്ലോയീ പ്രൊവിഡന്റ് ഫണ്ട് ഓര്ഗനൈസേഷന് (ഇപിഎഫ്) ട്രസ്റ്റി ബോര്‍ഡ് യോഗത്തിലാണ് തീരുമാനം. 2021-22ല്‍ 8.1 ആയിരുന്നു ഇപിഎഫ് പലിശ ...
കൊച്ചി : ഈ വര്‍ഷം ഏപ്രില്‍ ഒന്നു മുതല്‍ വാങ്ങുന്ന ആഭ്യന്തര ഓഹരികളില്‍ 35 ശതമാനത്തില്‍ കൂടുതല്‍ നിക്ഷേപമില്ലാത്ത മ്യൂച്വല്‍ ഫണ്ടുകള്‍ക്ക് ഹ്രസ്വകാല മൂലധന നേട്ട നികുതി ബാധകമാകും. അതാതു വ്യക്തികള്‍ക്കു ...
ബംഗലൂരു : ബംഗളൂരുമെട്രൊറെയ്ല് പദ്ധതിയുടെ വൈറ്റ്ഫീല്‍ഡ് മുതല്‍ കൃഷ്ണരാജപുര ലൈന്‍ വരെയുള്ള യാത്ര പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. പുതുതായി ഉദ്ഘാടനം ചെയ്ത മെട്രൊ ട്രെയ്നില്‍ അദ്ദേഹം യാത്ര ...
കൊച്ചി : റീട്ടെയ്ല്‍, കോര്‍പറേറ്റ് നികുതിദാതാക്കളില്‍ നിന്ന് പ്രത്യക്ഷ നികുതി സമാഹരിക്കുന്നതിന് സൗത്ത് ഇന്ത്യന്‍ ബാങ്കും കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡും (സി.ബി.ഡി.ടി) പരസ്പര ധാരണയിലെത്തി. ഇതുപ്രകാരം എല്ലാ ...
ന്യൂഡല്‍ഹി : രാജ്യം 6 ജിയിലേക്ക് ചുവടുവയ്ക്കൊനൊരുങ്ങുന്നു. ഇതുമായി ബന്ധപ്പെട്ട നയരേഖ പ്രധാന മന്ത്രി നരേന്ദ്ര മോദി പുറത്തിറക്കി. 2030ല്‍ രാജ്യം 6 ജി യുഗത്തിലേക്ക് കടക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ 6 ജി ...
തിരുവനന്തപുരം: എല്ലാ സംസ്ഥാനങ്ങളില്‍ നിന്നുള്ള കോര്‍പ്പറേറ്റ് ഇതര മേഖലയിലെ പ്രമുഖവ്യാപാര-വാണിജ്യ-സേവന സംഘടനാ നേതാക്കള്‍ പങ്കെടുക്കുന്ന ആദ്യത്തെ ‘ദേശീയ റീട്ടെയ്ല്‍ ഉച്ചകോടി’ ന്യൂഡല്‍ഹിയില്‍ ...
കൊച്ചി : യുഎസ് ബാങ്കിംഗ് രംഗത്തുണ്ടായിക്കൊണ്ടിരിക്കുന്ന പ്രതിസന്ധി ഇന്ത്യന്‍ സാമ്പത്തിക മേഖലയെ ബാധിക്കില്ലെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഗവര്‍ണര്‍ ശക്തികാന്ത ദാസ് പറഞ്ഞു. ഫെഡറല്‍ ബാങ്ക് സ്ഥാപകനായ കെ പി ...