മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കൊച്ചി : ഇന്നു മുതല്‍ അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പുതുതായി ആരംഭിച്ച ടെര്‍മിനല്‍ എ (ടിഎ) യിലേക്ക് എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളുടെ പ്രവര്‍ത്തനം മാറുമെന്ന് എയര്‍ലൈന്‍ അറിയിച്ചു. എയര്‍ ...
ന്യൂഡല്‍ഹി : ഇന്‍ഷുറന്‍സ് പോളിസി സംബന്ധിച്ച വിവരങ്ങള്‍ വ്യക്തമാക്കുന്ന കസ്റ്റമര്‍ ഇന്‍ഫര്‍മേഷന്‍ ഷീറ്റ് (സിഐഎസ്) 2024 ജനുവരി 1 മുതല്‍ കൂടുതല്‍ ലളിതമാക്കാന്‍ ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ...
കൊച്ചി : വിലയേറിയ സ്റ്റോക്ക് എക്സ്ചേഞ്ചായി ഇന്ത്യയുടെ ബിഎസ്ഇ (ബോംബെ ഓഹരി വിപണി). ഓഹരി വിപണിയില്‍ കമ്പനിയെന്ന നിലയില്‍ ലിസ്റ്റ് ചെയ്യപ്പെട്ട സ്റ്റോക്ക് എക്സ്ചേഞ്ചുക ളുടെ പട്ടികയിലാണ് ഈ നേട്ടം. ...
കൊച്ചി : കേരളത്തിലെ ഏകമേജര് തുറമുഖമായ കൊച്ചി കേന്ദ്രീകരിച്ച് 6 പുതിയ പദ്ധതികളുമായി കൊച്ചി പോര്‍ട്ട് അതോറിറ്റി. മുംബൈയില്‍ സമാപിച്ച ഗ്ലോബല്‍ മാരിടൈം ഉച്ചകോടിയില്‍ വിവിധ പദ്ധതികള്‍ ക്കായി 6 ധാരണാപത്രങ്ങള്‍ ...
ന്യൂഡല്‍ഹി : ഇന്ത്യയില്‍ തട്ടിപ്പ് വായ്പാ ആപ്പുകളടക്കമുള്ള സാമ്പത്തിക കുറ്റകൃത്യങ്ങള്‍ തടയാന്‍ ഗൂഗിള്‍ ‘ഡിജിറ്റല്‍ കവച്’ എന്ന സുരക്ഷാ പദ്ധതി പ്രഖ്യാച്ചു. പുതിയ തരംതട്ടിപ്പുകള് മുന്‍കൂട്ടിക്കണ്ട് ...
കൊച്ചി :• പുത്തന്‍ വിമാനങ്ങളും പുതുവര്‍ണങ്ങളുമായി എയര്‍ ഇന്ത്യഎക്സ്പ്രസ് എത്തുന്നു. 2005 ഏപ്രിലില്‍ കേരളത്തില്‍ നിന്നുപ്രയാണമാരംഭിച്ച എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ യാത്രയില്‍ ഇനിനിര്ണായകമാകുക ...
കൊച്ചി : ഫോബ്സ് പുറത്തിറക്കിയ ഇന്ത്യയിലെ 100 സമ്പന്നരുടെ പട്ടികയില്‍ ഏറ്റവും സമ്പന്ന ജ്വല്ലററായി ജോയ് ആലുക്കാസ്. കഴിഞ്ഞ വര്‍ഷത്തെ 69þmw സ്ഥാനത്തു നിന്ന് 19 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയാണ് ഇത്തവണ ജോയ് ആലുക്കാസ് 50þmw ...
കൊച്ചി : ഇന്ത്യയിലെ ഏറ്റവും സമ്പന്നരായ 100 പേരുടെ പട്ടിക ഫോബസ് ഇന്ത്യ പുറത്തിറക്കിയ പ്പോള്‍ മലയാളി വ്യവസായികള്‍ക്ക് മുന്നേറ്റം. ലുലു ഗ്രൂപ്പ് ചെയര്മാന് എം എ യൂസഫലി, ജോയ് ആലുക്കാസ് ജ്വല്ലറി ഗ്രൂപ്പ് ചെയര്‍മാന ജോയ് ...
മുംബൈ : ഗൗതം അദാനിയെ പിന്തള്ളി ഹാറൂണ്‍ ഇന്ത്യ പട്ടികയില്‍ മുകേഷ് അംബാനി ഒന്നാമത്. 2 ശതമാനം വളര്‍ച്ചയോടെ 8.08 ലക്ഷം കോടിയാണ് റിലയന്‍സ് ചെയര്‍മാന്റെ ആസ്തി. അദാനിയുടെ അതേസമയം ആസ്തി മൂല്യം 57% ഇടിഞ്ഞ് 4.74 ലക്ഷം കോടി ...
തിരുവനന്തപുരം : കെഎസ്യുഎം രജിസ്ട്രേഡ് സ്റ്റാര്‍ട്ടപ്പായ ഹെക്സ്20 ചാന്ദ്ര ദൗത്യത്തിനുള്ള ആഗോള സ്ഥാപനങ്ങള്‍ക്കൊപ്പം ചേര്‍ന്നു പ്രവര്‍ത്തിക്കും. അസര്‍ബൈജാനിലെ ബാക്കുവില്‍ നടന്ന 74-ാമത് ഏറോ നോട്ടിക്കല്‍ ...
കൊച്ചി : കേരള സ്റ്റാര്‍ട്ടപ് മിഷനില്‍ ‘ടൈ യൂണിവേഴ്സിറ്റി’ പദ്ധതി ക്ക് തുടക്കമായി. കോളേജ് സ്റ്റാര്‍ട്ടപ്പു കളെയും സ്ഥാപകരെയും പ്രായോഗികവും സുസ്ഥിരവുമായ സംരംഭങ്ങളായി വളര്‍ത്താന്‍ സഹായിക്കു ന്ന പദ്ധതിയാണു ...
കൊച്ചി : അടിസ്ഥാന സൗകര്യ വികസനം ലക്ഷ്യമിട്ട് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നട പ്പിലാക്കിയ ഏഴ് പദ്ധതികള്‍ക്ക് ഇന്നു തുടക്കമാകും. ഇംപോര്‍ട്ട് കാര്‍ഗോ ടെര്‍മിനല്‍, ഡിജിയാത്ര, എയര്‍പോര്‍ട്ട് ...
തിരുവനന്തപുരം : കേരളത്തിലേത് മികച്ച ഗുണമേന്മയുള്ള ടൂറിസമാണെന്ന് ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന് പിള്ള ഗ്ലോബല്‍ ട്രാവല്‍ മാര്‍ക്കറ്റിന്റെ (ജിടിഎം-2023) ആദ്യപതിപ്പിനോടനുബന്ധിച്ച് പ്രകൃതിയും സംസ്കാരവും ...
തിരുവനന്തപുരം : കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആന്‍ഡ് ട്രാവല്‍ സ്റ്റഡീസ് (കിറ്റ്സ്) കേന്ദ്രീകരിച്ച് സംസ്ഥാനത്ത് ടൂറിസം സര്‍വകലാശാല സ്ഥാപിക്കുന്നതിന്റെ സാധ്യത പരിശോധിക്കുമെന്ന് മന്ത്രി പി എ മുഹമ്മദ് ...
തിരുവനന്തപുരം : 2017ല്‍ ഓടിത്തുടങ്ങിയതിനു ശേഷം ഇതാദ്യമായി കൊച്ചി മെട്രൊ റെയ്ല് പ്രവര്ത്തനലാഭത്തിലെത്തി. 2022-23 സാമ്പത്തിക വര്‍ഷം കമ്പനിയുടെ വരുമാനത്തില്‍ 145 ശതമാനം വര്‍ധനവുണ്ടായെന്നു മുഖ്യമന്ത്രി പിണറായി ...