റിലയന്‍സ് കണ്‍സ്യൂമര്‍ പ്രോഡക്ട്‌സ് ലിമിറ്റഡ് ലോട്ടസ് ചോക്ലേറ്റ് കമ്പനിയെ ഏറ്റെടുത്തു

Posted on: May 26, 2023

മുംബൈ : ലോട്ടസ് ചോക്ലേറ്റ് കമ്പനി ലിമിറ്റഡിന്റെ 51 % നിയന്ത്രണ ഓഹരി റിലയന്‍സ് കണ്‍സ്യൂമര്‍ പ്രോഡക്ട്‌സ് ലിമിറ്റഡ് (ആര്‍സിപിഎല്‍) ഏറ്റെടുത്തു.

74കോടി രൂപയ്ക്കാണ് ഓഹരികള്‍ ഏറ്റെടുത്തത്. ഒപ്പം 25 കോടി രൂപയ്ക്ക് ലോട്ടസിന്റെ മുന്‍ഗണനാ ഷെയറുകളും ഏറ്റെടുത്തു.

TAGS: Reliance Retail |