മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കൊച്ചി : യുഎസ് ബാങ്കിംഗ് രംഗത്തുണ്ടായിക്കൊണ്ടിരിക്കുന്ന പ്രതിസന്ധി ഇന്ത്യന്‍ സാമ്പത്തിക മേഖലയെ ബാധിക്കില്ലെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഗവര്‍ണര്‍ ശക്തികാന്ത ദാസ് പറഞ്ഞു. ഫെഡറല്‍ ബാങ്ക് സ്ഥാപകനായ കെ പി ...
ന്യൂഡല്‍ഹി : യുഎഇയും ഇന്ത്യയും തമ്മില്‍ ഡിജിറ്റല്‍ കറന്‍സി ഇടപാട് സാധ്യമായേക്കും. ഇതക്കമുള്ള വിഷയങ്ങളില്‍ സഹകരണത്തിനായി റിസര്‍വ് ബാങ്കും യുഎഇ സെന്‍ട്രല്‍ ബാങ്കും (സിബിയുഎഐ) തമ്മില്‍ ധാരണാപത്രം കൈമാറി. ...
തിരുവനന്തപുരം : നിലവിലുള്ള ഉത്തരവാദിത്ത ടൂറിസം മിഷനെ സൊസൈറ്റിയാക്കി മാറ്റുമെന്ന് ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ്. അതോടെ സ്വതന്ത്ര സ്വഭാവമാകും ഉത്തരവാദിത്ത ടൂറിസം മിഷനുണ്ടാവുക. ഇതുവരെ സര്‍ക്കാര്‍ ഫണ്ട് മാത്രം ...
കൊച്ചി : പ്രമുഖ അസറ്റ് മാനേജ്മെന്റ് കമ്പനിയായ ഐഡിഎഫ്സി മുച്വല്‍ ഫണ്ട് ഇനി ബന്ധന് മുച്വല്‍ ഫണ്ട് എന്ന പേരിലറിയപ്പെടും. പുനര്‍നാമകരണം ചെയ്തതോടെ കമ്പനി നല്കുന്ന നിക്ഷേപ പദ്ധതികളുടെ പേരുകളില്‍ ഐഡിഎഫ്സിക്കു ...
കൊച്ചി : റോബട്ടിക്സ് ഗവേഷണം, ഫ്യൂച്ചറിസ്റ്റിക് ടെക്നോളജി എജ്യുക്കേഷന്‍ എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന തൃശൂര്‍ ആസ്ഥാനമായ സ്റ്റാര്‍ട്ടപ് കമ്പനി ഇങ്കര്‍ റോബട്ടിക്സിന് ഏകദേശം 12 ലക്ഷം ഡോളറിന്റെ (9.83 കോടി ...
തിരുവനന്തപുരം : വനിതാ സംരംഭകര്‍ക്ക് വി മിഷന് കേരള’ വായ്പ അരക്കോടിയാക്കുമെന്ന് വ്യവസായമന്ത്രി പി. രാജീവ് . വനിതാ സഹകരണ സംഘങ്ങളുടെ പ്രവര്‍ത്തനത്തിന് അഞ്ച് ലക്ഷം വീതം അനുവദിക്കും. വനിതാ സംരംഭകര്‍ക്കായി ...
ദുബായ് : മിഡില്‍ ഈസ്റ്റിലെ ഏറ്റവും സ്വാധീനമുള്ള ഇന്ത്യക്കാരുടെ പട്ടിക പ്രസിദ്ധീകരിച്ചു. ദുബായിലെ പ്രമുഖ വാണിജ്യ മാഗസിനായ അറേബ്യന്‍ ബിസിനസാണ് ഇത് സംബന്ധിച്ച പട്ടിക പുറത്തിറക്കി്ത്. ലുലു ഗ്രൂപ്പ് ചെയര്‍മാനും ...
കൊച്ചി: നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ (എന്‍എസ്ഇ) കമ്മോഡിറ്റി ഡെറിവേറ്റീവ് വിഭാഗത്തില്‍ രൂപയുടെ മൂല്യമുള്ള എന്‍വൈഎംഇഎക്സ് ഡബ്ല്യുടിഐ ക്രൂഡ് ഓയില്‍, നാച്ചുറല്‍ ഗ്യാസ് (ഹെന്റി ഹബ്) ഫ്യൂച്ചേഴ്സ് ...
തിരുവനന്തപുരം : കേരള ബാങ്കിന്റെ നിഷ്ക്രിയ ആസ്തി ഏഴ് ശതമാനത്തില്‍ താമഴയാക്കുമെന്ന് സഹകരണമന്ത്രി വി എന്‍ വാസവന് പറഞ്ഞു. ഇതിനുള്ള ആക്ഷന്‍പ്ലാന്‍ അടിസ്ഥാനമാക്കി പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. 2019 ...
കൊച്ചി : എന്‍എസ്ഇയുടെ ഇന്‍ഡെക്സ് സര്‍വീസ് സബ്സിഡിയറിയായ എന്‍എസ്ഇ ഇന്‍ഡിസസ് ലിമിറ്റഡ് ഇന്ത്യയിലെ ആദ്യ മുനിസിപ്പല്‍ ബോണ്ട് സൂചികയായ നിഫ്റ്റി ഇന്ത്യ മുനിസിപ്പല്‍ ബോണ്ട് ഇന്‍ഡെക്സ് പുറത്തിറക്കി. ...
കൊച്ചി : വിവിധ ക്രെഡിറ്റ് കാര്‍ഡ് സേവനങ്ങള്‍ക്ക് ചാര്‍ജ് ചെയ്യുന്ന നിരക്കുകള്‍ വര്‍ദ്ധിപ്പിച്ചു സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ. പുതിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വന്നു. ഇഎംഐ രീതിയില്‍ മാസവാടക ...
കൊച്ചി : നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ച് (എന്‍എസ്ഇ) പ്രമുഖ ഡെറിവേറ്റീവ് വിപണിയായ സിഎംഇ ഗ്രൂപ്പുമായി ഡാറ്റാ ലൈസന്‍സിംഗ് കരാര്‍ ഒപ്പുവച്ചു. ഇതോടെ ഇന്ത്യന്‍ വിപണിയിലെ പങ്കാളികള്‍ക്കായി എന്‍വൈഎംഇഎക്സ് ...
ന്യൂഡല്‍ഹി : 2 കോടി രൂപയില്‍ താഴെയുള്ള നിശ്ചിത കാലാവധികളിലെ സ്ഥിരനിക്ഷേപങ്ങള്‍ക്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) പലിശ വര്‍ധിപ്പിച്ചു. ഒരു വര്‍ഷത്തിനു മുകളില്‍ കാലാവധിയുള്ള നിക്ഷേപങ്ങളുടെ ...
ന്യൂഡല്‍ഹി : യാത്രാവിമാനം വാങ്ങല്‍ കരാറില്‍ ഫ്രഞ്ച് കമ്പനി എയര്‍ബസും, ടാറ്റാ ഗ്രൂപ്പിന്റെ എയര്‍ ഇന്ത്യയും ഒപ്പുവച്ചു. 250 എയര്‍ ബസ് വിമാനങ്ങള്‍ വാങ്ങാനാണു കരാര്‍. യുഎസിലെ ബോയിംഗ് കമ്പനിയില്‍ നിന്ന് ...
സാന്‍ ഫ്രാന്‍സിസ്കോ : ഓപ്പണ്‍എഐ വികസിപ്പിച്ചെടുത്ത ചാറ്റ്ജി പിടി ചാറ്റ്ബോട്ട് ഉള്‍പ്പെടുത്തിയ ബിംഗ് സേര്‍ച് എന്‍ജിനും എഡ്ജ് വെബ് ബ്രൗസറും മൈക്രോസോഫ്റ്റ് അവതരിപ്പിച്ചു. ചാറ്റ്ജി പിടി ഉയര്‍ത്തുന്ന ...