പി. ശ്രീനിവാസ് യുബിഐ മാനേജിംഗ് ഡയറക്ടർ

Posted on: January 1, 2015

P-Srinivas-United-Bank-of-I

യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ മാനേജിംഗ് ഡയറക്ടറും സിഇഒയുമായി പി. ശ്രീനിവാസ് ചുമതലയേറ്റു. ബാങ്ക് ഓഫ് ബറോഡ എക്‌സിക്യൂട്ടീവ് ഡയറക്ടറായിരുന്നു.

കഴിഞ്ഞ 11 മാസമായി യുബിഐ മാനേജിംഗ് ഡയറക്ടർ സ്ഥാനം ഒഴിഞ്ഞുകിടക്കുകയായിരുന്നു. ചെയർമാനും മാനേജിംഗ് ഡയറക്ടറുമായിരുന്നു അർച്ചന ഭാർഗവ ആരോഗ്യപരമായ കാരണങ്ങളാൽ ഫെബ്രുവരിയിൽ വിരമിച്ചിരുന്നു.