ആന്ധ്രാ ബാങ്ക് ഇടപ്പള്ളി ശാഖ തുറന്നു

Posted on: November 20, 2014

Andhra-bank-Edappally-Branc

ആന്ധ്രാ ബാങ്ക് കൊച്ചി സോണിലെ 27-ാമത് ശാഖ ഇടപ്പള്ളി രാഘവൻ പിള്ള റോഡിൽ, ചങ്ങമ്പുഴ പാർക്കിന് സമീപം തുറന്നു. സിന്തൈറ്റ് ഇൻഡസ്ട്രീസ് ചെയർമാൻ സി. വി. ജേക്കബ് ശാഖയുടെ ഉദ്ഘാടനം നിർവഹിച്ചു. സോണൽ മാനേജർ പി. മസിലാമണി, ബ്രാഞ്ച് മാനേജർ ഷൈനു ടി. തുടങ്ങിയവർ പങ്കെടുത്തു.