ആറന്മുള വിമാനത്താവളത്തിന് പാരിസ്ഥിതിക അനുമതിയില്ല

Posted on: November 21, 2014

Aranmula-irport-Logo-B

ആറന്മുള വിമാനത്താവളത്തിന് പാരിസ്ഥിതിക അനുമതിയില്ലെന്ന് സുപ്രീംകോടതി. പാരിസ്ഥിതിക അനുമതി റദ്ദാക്കിയ ഹരിത ട്രൈബ്യൂണലിന്റെ വിധി സുപ്രീംകോടതി ശരിവച്ചു. ഹരിത ട്രൈബ്യൂണലിന്റെ വിധിക്കെതിരെ കെജിഎസ് ഗ്രൂപ്പ് സമർപ്പിച്ച ഹർജി സുപ്രീംകോടതി തള്ളി.