April 2024
മെൽബൺ – ബാലി സർവീസുമായി എയർഏഷ്യ
Posted on: October 28, 2014
ഇന്തോനേഷ്യ എയർഏഷ്യ എക്‌സ്ട്ര (ഐഎഎക്‌സ്) ഡിസംബർ 26 മുതൽ മെൽബൺ-ബാലി സർവീസ് ആരംഭിക്കും. പ്രതിവാരം അഞ്ച് ഫ്‌ലൈറ്റുകളാണ് തുടക്കത്തിലുണ്ടാവുക. എയർഏഷ്യ എക്‌സ്ട്രയുടെ ആദ്യ ലോംഗ് ഹോൾ ഫ്‌ലൈറ്റിൽ ബിസിനസ് ക്ലാസ് സീറ്റുകളുമുണ്ട്.
എല്ലാം ഉൾപ്പെടെ 99 ഓസ്‌ട്രേലിയൻ ഡോളർ മുതൽ തുടങ്ങുന്ന പ്രാരംഭ ടിക്കറ്റ് ഓഫറുകൾ ഒക്ടോബർ 28 മുതൽ നവംബർ രണ്ടുവരെ ബുക്ക് ചെയ്യാവുന്നതാണ്. ഈ ടിക്കറ്റുകൾ ഉപയോഗിച്ച് ഡിസംബർ 26 മുതൽ 2015 ഒക്ടോബർ 24 വരെ യാത്ര ചെയ്യാവുന്നതാണ്.
TAGS: AirAsia X Berhad | Australia | Bali - Melbourne Flights | Indonesia | Indonesia AirAsia Extra | Melbourne - Bali Flights |
മാലദ്വീപിലേക്ക് സര്‍വീസ് പുനരാരംഭിച്ചു
ബാഗേജ് ട്രാക്ക് ചെയ്യാനുള്ള സൗകര്യം ഇനി മുതല്‍ എയര്‍ ഇന്ത്യ എക്സ്പ്രസില്‍
കേരളത്തില്‍ നിന്ന് കൂടുതല്‍ വിമാന സര്‍വീസുകളുമായി എയര്‍ ഇന്ത്യ എക്സ്പ്രസ്
പ്രതിദിനം 365 സര്‍വീസുകളുമായി എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ സമ്മര്‍ ഷെഡ്യൂള്‍
പുതിയ വിമാനങ്ങളില്‍ ബിസിനസ് ക്ലാസ് സൗകര്യവുമായി എയര്‍ ഇന്ത്യ എക്സ്പ്രസ്