April 2024
സ്‌പൈസ്‌ജെറ്റ് ഫ്‌ലീറ്റിൽ ഇനി എയർബസും
Posted on: June 11, 2015
ഗുർഗാവ് : എയർബസ് വിമാനങ്ങൾ ഫ്‌ലീറ്റിൽ ഉൾപ്പെടുത്താൻ സ്‌പൈസ്‌ജെറ്റ് തീരുമാനിച്ചു. നിലവിൽ 20 ബോയിംഗ് 737 ഉം 15 ബോംബാർഡിയർ ക്യു400എസ് വിമാനങ്ങളുമാണ് സ്‌പൈസ്‌ജെറ്റ് ഫ്‌ലീറ്റിലുള്ളത്.
രണ്ട് എയർബസ് എ 320 വിമാനങ്ങളാണ് ആദ്യഘട്ടത്തിൽ ഉൾപ്പെടുത്തുന്നത്. ചെക്ക് സ്ഥാപനമായ ടിവിഎസിൽ നിന്ന് മൂന്ന് ബോയിംഗ് 737 വിമാനങ്ങൾ സ്‌പൈസ്‌ജെറ്റ് ഈ വർഷം ഏപ്രിലിൽ ഡ്രൈലീസിന് എടുത്തിരുന്നു.
TAGS: Airbus Aircrafts | Boeing 737 | Bombardier Q400 | Spicejet | SpiceJet Fleet |
മാലദ്വീപിലേക്ക് സര്‍വീസ് പുനരാരംഭിച്ചു
ബാഗേജ് ട്രാക്ക് ചെയ്യാനുള്ള സൗകര്യം ഇനി മുതല്‍ എയര്‍ ഇന്ത്യ എക്സ്പ്രസില്‍
കേരളത്തില്‍ നിന്ന് കൂടുതല്‍ വിമാന സര്‍വീസുകളുമായി എയര്‍ ഇന്ത്യ എക്സ്പ്രസ്
പ്രതിദിനം 365 സര്‍വീസുകളുമായി എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ സമ്മര്‍ ഷെഡ്യൂള്‍
പുതിയ വിമാനങ്ങളില്‍ ബിസിനസ് ക്ലാസ് സൗകര്യവുമായി എയര്‍ ഇന്ത്യ എക്സ്പ്രസ്