എൻജിനിൽ പുക എയർ ഇന്ത്യ വിമാനം തിരിച്ചിറക്കി

Posted on: August 21, 2014

Air-India-hub-B

നെടുമ്പാശേരിയിൽ നിന്നും രാത്രി ഒൻപതിനു ഡൽഹിക്കു പുറപ്പെട്ട എയർ ഇന്ത്യ വിമാനംത്തിന്റെ എൻജിനിൽ പുക കണ്ടതിനെ തുടർന്ന് അടിയന്തരമായി തിരിച്ചിറക്കി. വിമാനത്തിലെ യാത്രക്കാരെ ഒഴിപ്പിച്ചു.