മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
ആരോഗ്യരംഗത്തു ഗൂഗിൾ ഗ്ലാസിന് എന്തുകാര്യം. സംശയത്തോടെ നെറ്റി ചുളിക്കാൻ വരട്ടെ. ഗൂഗിൾ ഗ്ലാസ് ഉപയോഗിച്ച്, ശസ്ത്രക്രിയാ ദൃശ്യങ്ങൾ കൊച്ചി ആസ്റ്റർ മെഡ്സിറ്റിയിൽ തത്സമയം പ്രേക്ഷകരുമായി പങ്കുവച്ചു. ഡോ. ആസാദ് മൂപ്പന്റെ ...
ഒമാൻ എയർ വൈകാതെ മസ്ക്കറ്റ് – മനില സർവീസിന് ആരംഭിച്ചേക്കും. മനിലയിലെ നിനോയ് അക്വിനോ ഇന്റർനാഷണൽ എയർപോർട്ടിന്റെ വികസന പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ നേരത്തെ ഫിലിപ്പൈൻസ് സിവിൽ എയ്റോനോട്ടിക്കൽ ബോർഡ് ഒമാൻ എയർ സർവീസിനു ...
കേരളത്തിൽ ഇന്നലെ മുതൽ ആരംഭിച്ച കനത്ത മഴയിൽ സംസ്ഥാനത്തിന്റെ പലഭാഗത്തും ഉരുളുപൊട്ടലും വെള്ളപ്പൊക്കവുമുണ്ടായി. തിരുവനന്തപുരം ജില്ലയിൽ മഴക്കെടുതി നേരിടാൻ ദ്രുതകർമ്മസേനയെ വിന്യസിപ്പിക്കും. മരപ്പാലത്തു മൂന്നു വീടുകൾ ...
ഇൻഫോസിസ് സിഇഒയും മാനേജിംഗ് ഡയറക്ടറുമായ വിശാൽ സിക്ക യ്ക്ക് 22,800 റെസട്രിക്ട് സ്റ്റോക്ക് യൂണിറ്റ്സ് (ആർഎസ്യു) കമ്പനി നൽകും. ഒരു ഓഹരിക്കു തുല്യമാണ് ഓരോ റെസട്രിക്ട് സ്റ്റോക്ക് യൂണിറ്റ്സും. ആർഎസ് യു ഒന്നിന് അഞ്ചു രൂപ ...
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ (സിയാൽ) ഡ്യൂട്ടി ഫ്രീഷോപ്പിൽ ഓണം ഷോപ്പിംഗ് ഉത്സവം ആരംഭിച്ചു. രണ്ടുകോടി രൂപയുടെ സമ്മാനങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഹോണ്ട കാർ, കാഷ് ഡിസ്കൗണ്ട് ഉൾപ്പെടെ നിരവധി സമ്മാനങ്ങൾ ...
അക്സിസ് ബാങ്ക്, ബോണ്ടുകളും നോൺകൺവെർട്ടബിൾ ഡിബഞ്ചെറുകളും വഴി 6,000 കോടി സമാഹരിക്കാൻ തീരുമാനിച്ചു. പ്രൈവറ്റ് പ്ലേസ്മെന്റിന് ഡയറക്ടർ ബോർഡ് അനുമതി നൽകിക്കഴിഞ്ഞു. ഇനി പോസ്റ്റൽ ബാലറ്റ് മുഖേന ഓഹരിയുടമകളുടെ അനുമതി കൂടി ...
ഇൻഡിഗോ വിമാനത്തിൽ തീപിടുത്തം. യാത്രക്കാരെ അടിയന്തരമായി പുറത്തിറക്കി. ഇന്നു ഉച്ചകഴിഞ്ഞ് 3.30 ന് മുംബൈയിൽ നിന്നും ഡൽഹിയിൽ എത്തിയ ഇൻഡിഗോ എ-320 വിമാനമാണ് അപകടത്തിൽ നിന്നും തലനാരിഴയ്ക്കു രക്ഷപ്പെട്ടത്. വിമാനത്തിന്റെ ...
മഹീന്ദ്രാ ടൂ വീലേഴ്സ്, റോഡിയോ ഉസോ 125 വിപണിയിലിറക്കി. ഏകദേശ എക്സ് ഷോറും വില 47,957 രൂപ. ആകർഷകമായ എയ്റോഡൈനമിക് ഡിസൈൻ, ഹെവി ഡ്യൂട്ടി ഫ്രണ്ട് ടെലിസ്കോപിക് സസ്പെൻഷൻ, 154 മില്ലിമീറ്റർ വരെ സാധ്യമാകുന്ന ഗ്രൗണ്ട് ക്ലിയറൻസ്, 59 ...
നടപ്പുവർഷം രണ്ടാം ക്വാർട്ടറിൽ ((2014 ഏപ്രിൽ-ജൂൺ) ആഗോള വിപണിയിൽ 964 ടൺ സ്വർണം വിപണനം ചെയ്യപ്പെട്ടതായി വേൾഡ് ഗോൾഡ് കൗൺസിൽ. മുൻ വർഷം ഇതേ കാലയളവിനേക്കാൾ 16 ശതമാനം കുറവാണിത്. ആഗോള സ്വർണ വിപണിയുടെ പകുതിയിലധികവും ജുവല്ലറി മാർക്കറ്റ് ...
യുടിഐ ഫോക്കസ്ഡ് ഇക്വിറ്റി ഫണ്ട് സീരീസ്-1 എന്ന പേരിൽ പുതിയ ക്ലോസ് എൻഡഡ് ഇക്വിറ്റി പദ്ധതി യുടിഐ മ്യൂച്വൽ ഫണ്ട് അവതരിപ്പിച്ചു. അലോട്ട്മെന്റ് തീയതി മുതൽ 1100 ദിവസമാണ് കാലാവധി. ഇക്വിറ്റികളിലും ഇക്വിറ്റി ബന്ധമുള്ള ...
ഹജ്ജ്, ഉംറ തീർത്ഥാടകർക്കായി എച്ച്ഡിഎഫ്സി ബാങ്ക് ഫോറെക്സ് പ്ലസ് കാർഡ് പുറത്തിറക്കി. പ്രീപെയ്ഡ് ഫോറെക്സ് പ്ലസ് കാർഡ് കൈവശമുള്ളവർക്ക് എടിഎമ്മുകളിൽ നിന്നും സൗദി റിയാൽ സുരക്ഷിതമായി പിൻവലിക്കാനാകും. ...
സ്വാതന്ത്ര്യദിനാഘോഷങ്ങളോടനുബന്ധിച്ച് രക്തദാന സന്ദേശവുമായി കൊച്ചി ലുലുമാൾ. ഓഗസ്റ്റ് 15 ന് രാവിലെ റിട്ടയേഡ് ജസ്റ്റീസ് എസ്. സിരിജഗൻ ദേശീയപതാക ഉയർത്തി. ലുലുവിന്റെ കോർപറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി പ്രോഗ്രാമായ ലുലു ...
എസിസി സിഇഒയും മാനേജിംഗ് ഡയറക്ടറുമായി ഹരീഷ് ബദാമി ചുമതലയേറ്റു. നേരത്തെ സെലനെസി ഇന്ത്യയുടെ മാനേജിംഗ് ഡയറക്ടറായിരുന്നു. കോൽക്കത്തയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്മെന്റിൽ നിന്നും 1989 ൽ എംബിഎ ബിരുദമെടുത്ത ...
ഉയർന്ന നികുതി ബാധ്യതകളെ തുടർന്ന് നടപ്പുധനകാര്യവർഷത്തെ ആദ്യക്വാർട്ടറിൽ ടാറ്റാ സ്റ്റീലിന്റെ സംയോജിത അറ്റാദായത്തിൽ വൻ ഇടിവ്. അറ്റാദായം മുൻവർഷം ഇതേകാലയളവിലെ 1139.01 കോടിയിൽ നിന്ന് 337.33 കോടിയായി കുറഞ്ഞു. അതേസമയം വില്പന 11 ...
രാജ്യാന്തര വിപണിയിൽ സാന്നിധ്യം ഉറപ്പാക്കുന്നതിന്റെയും എക്സ്ക്ലൂസീവ് ബ്രാൻഡ് ഔട്ട്ലെറ്റുകൾ തുടങ്ങുന്നതിന്റെയും ഭാഗമായി ഇന്നർവെയർ നിർമാതാക്കളായ വി സ്റ്റാർ പുതിയ വ്യാപാര മുദ്ര അവതരിപ്പിച്ചു. ഗുണമേന്മയിലും ...