മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
മാരുതി സുസുക്കി കൂടുതൽ ഇന്ധനക്ഷമതയുള്ള പുതുതലമുറ ഓൾട്ടോ കെ-10 വിപണിയിലിറക്കി. ഏറെ ആകർഷകമായ യുവത്വം തുളുമ്പുന്ന രൂപകല്പനയോടെ വിപണിയിലെത്തുന്ന ഓൾട്ടോ കെ10 ലിറ്ററിന് 24.07 കിലോമീറ്റർ വരെ മൈലേജ് ലഭ്യമാകും. നിലവിലുള്ള ...
ഷവോ-മി ഫോൺ സുരക്ഷാ ഭീഷണി ഉയർത്തുന്നുവെന്ന ആശങ്ക അസ്ഥാനത്താണെന്ന് ഷവോ-മി ഇന്ത്യ അറിയിച്ചു. ഇന്ത്യൻ എയർഫോഴ്സിന്റെ എഫ് സെക്യുർ ഉന്നയിച്ച എല്ലാ ആശങ്കകളും ദൂരീകരിച്ചതായും കമ്പനി പറഞ്ഞു. ഉപഭോക്താവിന്റെ സ്വകാര്യതയെ ...
ഖത്തർ എയർവേസ് 25 ശതമാനം വരെ ഇളവുകളുള്ള ടിക്കറ്റ് ഓഫർ പ്രഖ്യാപിച്ചു. ഇന്നു മുതൽ നവംബർ 10 വരെ ബുക്ക് ചെയുന്ന ടിക്കറ്റുകൾക്കാണ് ഓഫർ. ഓഫർ പ്രകാരം ബുക് ചെയ്യുന്ന ടിക്കറ്റ് ഉപയോഗിച്ച് ആറുമാസത്തിനുള്ളിൽ യാത്ര ചെയ്യണം. എല്ലാ ...
സ്കേറ്റിംഗ് ബോർഡുകളിൽ തെന്നിക്കളിക്കുന്നവരുടെ കഴിവു വർധിപ്പിക്കാൻ സഹായകമായ മൊബൈൽ ആപ്ലിക്കേഷൻ വികസിപ്പിച്ച കൊച്ചി സ്റ്റാർട്ടപ്പ് വില്ലേജിലെ ആറ് വിദ്യാർത്ഥി സംരംഭകർക്ക് ആഗോള അംഗീകാരം. കാനഡയിലെത്തി ഇന്നൊവേഷൻ ...
നിലവാരമില്ലാത്ത ബാറുകൾ അടച്ചുപൂട്ടിയ കേരള സർക്കാരിന്റെ മദ്യനയത്തിന് കേരള ഹൈക്കോടതി ഭാഗിക അംഗീകാരം നൽകി. ഫോർ സ്റ്റാർ ബാറുകൾക്ക് പ്രവർത്തിക്കാമെന്ന് ഹൈക്കോടതി സിംഗിൾ ബഞ്ച് വിധിച്ചു. ഫൈവ് സ്റ്റാർ ബാറുകൾക്കും ...
കടകളിൽ നിന്നു വാങ്ങുന്ന പച്ചക്കറികളിലെയും പഴവർഗങ്ങളിലെയും കീടനാശിനികൾ, ബാക്ടീരിയ, അണുക്കൾ, ഫംഗസുകൾ എന്നിവയെ അകറ്റുന്ന വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് ക്ലെൻസർ ധാത്രി ഈറ്റ് പ്യുർ വിപണിയിലിറക്കി. കൊച്ചിയിൽ നടന്ന ചടങ്ങിൽ ...
ഓരോ ബിസിനസുകാരന്റെയും ജീവിതത്തിൽ ഒരു വഴിത്തിരിവുണ്ടാകും. ബിസിനസിലേക്ക് എത്തിപ്പെട്ട അല്ലെങ്കിൽ എടുത്തെറിയപ്പെട്ട വഴിത്തിരിവ്. കാസർഗോഡ് മേൽപ്പറമ്പ് സ്വദേശിയായ മുഹമ്മദ് അഷ്റഫിനും അങ്ങനെ തന്നെ. ദുബായിൽ വച്ച് ...
ഹോണ്ട കാർസ് ഇന്ത്യയിൽ 2,338 കാറുകൾ തിരിച്ചുവിളിച്ചു. എയർബാഗിന്റെ തകരാറുകൾ പരിഹരിക്കുന്നതിനാണ് 2011 സെപ്റ്റംബറിനും 2014 ജൂലൈയ്ക്കും മധ്യേ നിർമ്മിച്ച കാറുകൾ തിരിച്ചുവിളിക്കുന്നത്. 1,235 ഹോണ്ട അമേസ് 1,040 ഹോണ്ട ബ്രിയോ 63 ഹോണ്ട സിആർവി ...
ഗുഗിളിന്റെ ആൻഡ്രോയ്ഡ് യൂണിറ്റ് മേധാവി സുന്ദർ പിച്ചായിക്ക് ഗ്ലോബൽ പ്രോഡക്ട്സ് ബിസിനസ് ഹെഡ് ആയി സ്ഥാനക്കയറ്റം. ഗൂഗിൾ മാപ്സ്, ഗുഗിൾ പ്ലസ്, കൊമേഴ്സ്, അഡ്വട്ടൈസിംഗ്, ഇൻഫ്രസ്ട്രക്ചർ തുടങ്ങിയ വിഭാഗങ്ങൾ സുന്ദർ ...
പ്രതിരോധ മേഖലയിൽ 80,000 കോടിയുടെ വികസന-നവീകരണ പദ്ധതികൾക്ക് കേന്ദ്രഗവൺമെന്റ് അംഗീകാരം നൽകി. ആറ് സബ്മറൈനുകൾ, 8,000 ഇസ്രയേലി ടാങ്ക് വേധ മിസൈലുകൾ, 12 ഡോർണിയർ എയർക്രാഫ്റ്റുകൾ എന്നിവ വാങ്ങുന്നതിന് പ്രതിരോധമന്ത്രി അരുൺ ജയ്റ്റ്ലി ...
അപ്പോളോ ടയേഴ്സിന്റെ യൂറോപ്പ് ഓപറേഷൻസ് (അപ്പോളോ റീഡെസ്റ്റീൻ ബി വി) മേധാവിയായി മത്തിയാസ് ഹീമാനെ നിയമിച്ചു. ജർമ്മൻ പൗരനായ മത്തിയാസ് ഹീമാൻ സെയിൽസ്, മാർക്കറ്റിംഗ്, പ്രൊഡക്ഷൻ മേഖലകളിൽ 20 വർഷത്തിലേറെ അനുഭവപരിചയമുണ്ട്. ...
സ്മാർട്ട് സിറ്റി കൊച്ചിയുടെ 246 ഏക്കറിലെ പദ്ധതിക്കും സമ്പൂർണ പാരിസ്ഥിതികാനുമതി. 88 ലക്ഷം ചതുരശ്രയടി നിർമാണത്തിനൊപ്പം വലിയൊരു ഭാഗം തുറസായ സ്ഥലങ്ങളും ഉൾപ്പെടുന്നതാണ് കൊച്ചി സ്മാർട്ട് സിറ്റി പദ്ധതി. 6.5 ലക്ഷം ചതുരശ്രയടി ...
കായികരംഗത്ത് ദേശീയതലത്തിൽ കേരളത്തിന്റെ യശസ് ഉയർത്തിയ കോതമംഗലം സെന്റ് ജോർജ് സ്കൂളിനെ ഏഷ്യയിലെ ഏറ്റവും മികച്ച അത്ലറ്റിക്സ് അക്കാദമിയാക്കാനുള്ള പദ്ധതിക്ക് ഈസ്റ്റേൺ ഗ്രൂപ്പ് ഒരുങ്ങുന്നു. അഞ്ചു വർഷത്തിനുള്ളിൽ ഒരു ...
ഫൈക്കസ് ലിപ്സ്ടിക്കിന്റെ 50 ാം ജന്മദിനം കേക്ക് മുറിച്ച് ആരാധകർ ആഘോഷമാക്കി. ഫൈക്കസ് ലിപ്സ്ടിക്ക് ശാസ്ത്ര നാമത്തിൽ അറിയപ്പെടുന്ന ബോൺസായ് ആൽമരത്തിന്റെ അൻപതാം പിറന്നാളാണ് സംഘാടകർ ആഘോഷമാക്കിയത്. എറണാകുളം ...
ഉപഭോക്താവിന്റെ ചെലവും സങ്കീർണതകളും കുറച്ച്, സർവീസ് വേഗത്തിലാക്കുന്ന പ്രോലിയന്റ് ജനറേഷൻ 9 (ജെൻ 9) സെർവറുകൾ എച്ച്പി വിപണിയിൽ അവതരിപ്പിച്ചു. നൂതന സാങ്കേതികവിദ്യ, വർക്ക് ലോഡ് കുറയ്ക്കുന്ന രൂപകൽപന, എന്നിവയ്ക്കൊപ്പം മികച്ച ...