മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
തുടർച്ചയായ ആറ് ആഴ്ച ഉയർന്നതിനു ശേഷം തുടർച്ചയായി മൂന്നാഴ്ചയായി സ്വർണ വില ഇടിയുന്നതാണു കാണാനായത്. വിലയിടിവിനു വഴി വച്ച നിരവധി ഘടകങ്ങൾ ഉണ്ടായിരുന്നെങ്കിലും ഫെഡറൽ റിസർവ് പലിശ നിരക്കുകൾ ഉടൻ തന്നെയോ പിന്നീടോ ...
ഇന്ത്യയുടെ റോബോട്ടിക് വുമൺ ആണ് പ്രണോതി നഗാർക്കർ. വളയിടുന്ന കൈകൾക്കും റോബോട്ടിക് സാങ്കേതികവിദ്യ വഴങ്ങുമെന്ന് ഈ സുന്ദരി തെളിയിച്ചു. മുപ്പത്തിരണ്ടാം വയസിൽ പ്രണോതിയുടെ ക്രെഡിറ്റിലുള്ളത് എട്ടു പേറ്റന്റുകൾ. ചപ്പാത്തി ...
നടപ്പു സാമ്പത്തിക വർഷ ഒന്നാം ക്വാർട്ടറിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂറിന്റെ ആകെ ബിസിനസ് 1,63,801 കോടി രൂപ കടന്നു. മൊത്തം നിക്ഷേപം കഴിഞ്ഞവർഷം ഇതേകാലത്തെ 88,736 കോടിയിൽ നിന്ന് 5.71 ശതമാനം വളർച്ചയോടെ 93,806 കോടി രൂപയായി. 2014 ഏപ്രിൽ മുതൽ ...
കൊച്ചി : ഓണത്തോടനുബന്ധിച്ച് ടിവി, സ്മാർട്ട്ഫോൺ, ക്യാമറ, ഹോംതീയേറ്റർ തുടങ്ങിയ ഉത്പന്ന ശ്രേണികളിൽ സോണി ആവേശകരമായ ഓഫറുകൾ പ്രഖ്യാപിച്ചു. ഇതുപ്രകാരം ഓരോ സോണി ഉത്പന്നങ്ങൾ വാങ്ങുമ്പോഴും ബ്ലൂ – റേ പ്ലേയേഴ്സ്, വയർലെസ് ...
ഇടപ്പള്ളി ലുലു മാളിൽ 25 ദിവസം ദീർഘിച്ച ഷോപ്പിംഗ് ഫെസ്റ്റിവലിലെ മെഗാ ബമ്പർ സമ്മാനമായ മാരുതി എർട്ടിഗ കാർ കൊച്ചി സ്വദേശിനി സ്മിത ടിജുവിനും ബമ്പർ സമ്മാനമായ ബജാജ് പൾസർ ബൈക്ക് എറണാകുളം സ്വദേശിയായ ലോറി ഡ്രൈവർ ബി. സൂരജിനും ...
ഇത്തിഹാദ് എയർവേസ് അമേരിക്കൻ നഗരമായ സാൻഫ്രാൻസിസ്കോയിലേക്ക് ന്യൂഡൽഹിയിൽ നിന്ന് നവംബർ 18 മുതൽ പ്രതിദിന സർവീസ് ആരംഭിക്കുന്നു. ഇന്ത്യൻ വംശജർ ഏറ്റവും കൂടുതലുള്ള അമേരിക്കയിലെ രണ്ടാമത്തെ വലിയ നഗരമാണ് സാൻഫ്രാൻസിസ്കോ. 2,50,000 ...
റെയിൽവേ ബജറ്റിൽ 58 പുതിയ തീവണ്ടികൾ പ്രഖ്യാപിച്ചു. 11 എണ്ണം ദീർഘിപ്പിച്ചു. ഇവയിൽ അഹമ്മദാബാദ്-ദർബംഗ, മുംബൈ-ഗോരഖ്പുർ, സഹരാസ-ആനന്ദ് വിഹാർ, സഹരാസ-അമൃത് സർ എന്നിവ ജനസാധരൺ എക്സ്പ്രസ് തീവണ്ടികളാണ്. സദാനന്ദഗൗഡ സ്വന്തം സംസ്ഥാനമായ ...
കേരളത്തിനു സാമ്പത്തിക പ്രതിസന്ധിയില്ലെന്നും സാമ്പത്തിക ഞെരുക്കം മാത്രമേയുള്ളുവെന്നും യുവജനങ്ങളെ വിശ്വാസതയിലെടുത്തു പെൻഷൻ പ്രായം ഉയർത്തണമെന്നും മന്ത്രി കെ.എം. മാണി. കോട്ടയം പ്രസ്ക്ലബിൽ മീറ്റ് ദ പ്രസ് പരിപാടിയിൽ ...
ഇന്നലെ അന്തരിച്ച മൈസൂർ മഹാരാജാവ് ശ്രീകണ്ഠദത്ത നരസിംഹരാജ വൊഡെയാർക്കു മൈസൂർ കണ്ണീരോടെ വിടനൽകി. മൈസൂറിലെ അംബാ പാലസിൽ നിന്നും സംസ്കാരകർമ്മങ്ങൾ നടന്ന മനുവനിലേക്കു രാജകീയ ആചാരങ്ങളോടെയാണ് മഹാരാജാവിന്റെ ഭൗതികശരീരം ...
സൗത്ത് ഇന്ത്യൻ ബാങ്കിന്റെ 85 വാർഷികത്തോടനുബന്ധിച്ച് വിവിധ മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ച ആറു പ്രമുഖരെ ആദരിക്കുന്നു. ഡിഎംആർസി മുൻ എംഡി പദ്മവിഭൂഷൺ ഇ. ശ്രീധരൻ, കവി പദ്മവിഭൂഷൺ ഒ.എൻ.വി. കുറുപ്പ്, ഗായകൻ പി. ജയചന്ദ്രൻ, കാൻസർ രോഗ ...
ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ ആകെയുള്ള 70 സീറ്റുകളിൽ ബിജെപി 35 സീറ്റുകളിൽ ലീഡ് ചെയ്യുന്നു. ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി ഹർഷവർധൻ കൃഷ്ണനഗർ മണ്ഡലത്തിൽ വിജയിച്ചു. ആം ആദ് മി പാർട്ടി 24 സീറ്റുകളുമായി രണ്ടാം സ്ഥാനത്തുണ്ട്. ...
ഗ്ലോബൽ ആയുർവേദ ഫെസ്റ്റിവൽ(ജിഎഎഫ്) 2014 ഫെബ്രുവരിയിൽ കൊച്ചിയിൽ നടക്കും. ഇതോടനുബന്ധിച്ച് ആരോഗ്യ എക്സ്പോയുടെ രണ്ടാം പതിപ്പും നടക്കും. ഫെബ്രുവരി 20നു തുടങ്ങുന്ന മേള 24 സമാപിക്കും. തിരുവനന്തപുരം ആസ്ഥാനമായുള്ള സെന്റർ ഫോർ ...
സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ പ്രവാസി വിദേശനാണ്യ കാലാവധി നിക്ഷേപങ്ങൾക്ക് പുതുക്കിയ പലിശനിരക്കുകൾ നിലവിൽ വരുന്നു. അമേരിക്കൻ ഡോളറിലുള്ള എഫ്സിഎൻആർ നിക്ഷേപങ്ങൾക്ക് ഒരു വർഷം മുതൽ രണ്ടു വർഷത്തിൽ താഴെ വരെ കാലാവധിയിൽ ...
കോൺഫെഡറേഷൻ ഓഫ് റിയൽ എസ്റ്റേറ്റ് ഡവലപ്പേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ (ക്രെഡായി)യുടെ നാഷണൽ കോൺക്ലേവ് 13, 14 തീയതികളിൽ ഡൽഹിയിലെ ജെഡബ്ല്യു മാരിയറ്റ് ഹോട്ടലിൽ നടക്കും. ക്രെഡായി അംഗങ്ങൾക്കും അനുബന്ധ വ്യവസായങ്ങളിലെ ...
കേരളത്തിൽ വിമാനത്താവളങ്ങളില്ലാത്ത ജില്ലകളിൽ ഹെലിപോർട്ടുകൾ സ്ഥാപിക്കുമെന്നു മന്ത്രി കെ.ബാബു. ഇടുക്കിയിലും വയനാട്ടിലും ഫീഡർ വിമാനത്താവളങ്ങൾ സ്ഥാപിക്കുന്നതിൽ ജനങ്ങളുടെ ഭാഗത്തു നിന്ന് എതിർപ്പുകൾ ഉയർന്ന സാഹചര്യത്തിൽ ...