ഹരീഷ് ബദാമി എസിസി സിഇഒ

Posted on: August 14, 2014

Harish-Badami-ACC

എസിസി സിഇഒയും മാനേജിംഗ് ഡയറക്ടറുമായി ഹരീഷ് ബദാമി ചുമതലയേറ്റു. നേരത്തെ സെലനെസി ഇന്ത്യയുടെ മാനേജിംഗ് ഡയറക്ടറായിരുന്നു. കോൽക്കത്തയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റിൽ നിന്നും 1989 ൽ എംബിഎ ബിരുദമെടുത്ത അദ്ദേഹം ഡവ് കെമിക്കൽസ്, റോഹം ആൻഡ് ഹാസ്, എന്നിവയുടെ മാനേജിംഗ് ഡയറക്ടറായും പ്രവർത്തിച്ചിട്ടുണ്ട്.

TAGS: ACC | Harish Badami |