മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
അബുദാബിയിൽ എത്തുന്ന ഫസ്റ്റ് ക്ലാസ്, ബിസിനസ് ക്ലാസ് യാത്രക്കാർക്കായി ഇത്തിഹാദ് അറൈവൽ ലോഞ്ച് ഏർപ്പെടുത്തി. കസ്റ്റംസ് പരിശോധനകൾക്കു ശേഷം യാത്രക്കാർക്ക് അറൈവൽ ലോഞ്ച് ഉപയോഗിക്കാം. ആഗോളതലത്തിൽ 11 എയർപോർട്ട് ലോഞ്ചുകളാണ് ...
നാലുസംസ്ഥാന നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പ് രണ്ടുഘട്ടമായി നടത്താൻ തെരഞ്ഞെടുപ്പു കമ്മീഷൻ ഒരുക്കം തുടങ്ങി. ഹരിയാന, മഹാരാഷ്ട്ര നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പ് ഒക്ടോബറിലും ജമ്മുകാഷ് മീർ, ജാർഖണ്ഡ് സംസ്ഥാനങ്ങൡ ...
മത്സരത്തെ അതിജീവിച്ചു മുന്നേറാൻ പുതു തലമുറ വിദ്യാർത്ഥികളെ പര്യാപ്തരാക്കാനുള്ള ”ഐസ്ക്കൂൾ ഇഡിഎക്സ്” കൊച്ചിയിൽ ആദ്യ ഓൺലൈൻ സ്കൂളിനു തുടക്കം കുറിച്ചു. വിദ്യാർത്ഥികൾക്കും മാതാപിതാക്കൾക്കും ജനങ്ങൾക്കും ആഗോള ...
ജമ്മുകാഷ്മീരിൽ കഴിഞ്ഞ അഞ്ചുദിവസമായി തുടരുന്ന കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും 120 ലേറെപ്പേർ മരണമടഞ്ഞു. രജൗറി ജില്ലയിലുണ്ടായ മണ്ണിടിച്ചിലിലാണ് 14 പേർ കൊല്ലപ്പെട്ടത്. 2,000 ൽ ഏറെപ്പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറ്റി. ...
നല്ല ഒരു ഷർട്ട് വാങ്ങാൻ എത്ര രൂപ മുടക്കാം…. 1,000 – 2,000. തുണി കോട്ടണോ ലിനനോ എന്തുമാകട്ടെ. ഓണക്കോടിയായാലും കല്യാണത്തിനായാലും 5,000 രൂപയ്ക്ക് അപ്പുറമുള്ള ഒരു ഷർട്ടിനെക്കുറിച്ച് ചിന്തിക്കാനാവുമോ. റെഡിമെയ്ഡ് യുഗത്തിൽ പുതിയ ...
ആരോഗ്യത്തിനും പരിസ്ഥിതിക്കും ഹാനികരമായ മെർക്കുറിയുടെ ഉപയോഗം കേരളത്തിൽ വർധിക്കുന്നതായി പഠനം. കേരളത്തിലെ നദികളിലും ജലാശയങ്ങളിലും മെർക്കുറിയുടെ അളവ് അപകടകരമാംവിധം വർധിച്ചതായി കണ്ടെത്തിക്കഴിഞ്ഞു. പെരിയാർ, ...
സാമ്പത്തിക പ്രതിസന്ധിയിൽ കുടുങ്ങിയ സെനിത്ത് ഇൻഫോടെക്കിന് എതിരെ ബോംബെ ഹൈക്കോടതിയുടെ ലിക്വിഡേഷൻ ഓർഡർ. ലിക്വിഡേഷന് എതിരെ കമ്പനി സമ്പാദിച്ച സ്റ്റേയുടെ കാലാവധി ഓഗസ്റ്റ് 31 ന് അവസാനിച്ചതിനെ തുടർന്നാണിത്. അതേസമയം ഹൈക്കോടതി ...
ബിഎസ്ഇ സെൻസെക്സ് ഇന്നു രാവിലെ 86 പോയിന്റ് ഉയർന്ന് 27,105 പോയിന്റിലാണ് വ്യാപാരം നടക്കുന്നത്. ഇന്നലെ 27,019.39 പോയിന്റിലാണ് വിപണി ക്ലോസ് ചെയ്തത്. നിഫ്റ്റി 26 പോയിന്റ് ഉയർന്ന് 8,109.95 പോയിന്റിലും വ്യാപാരം നടക്കുന്നത്. ഇന്നലെ 8,038 ...
പബ്ലിക് റിലേഷൻസ് കൗൺസിൽ ഓഫ് ഇന്ത്യ (പിആർസിഐ) പത്താം വാർഷികം സെപ്റ്റംബർ ആറിന് ബംഗലുരുവിൽ നടക്കും. ക്യാപിറ്റോൾ ഹോട്ടലിൽ കോർപറേറ്റ് പോട്ട് പുരി സെമിനാറും സംഘടിപ്പിക്കുമെന്ന് പിആർസിഐ കേരള ചാപ്റ്റർ സെക്രട്ടറി ടി. വിനയകുമാർ ...
ഹൃസ്വ-മധ്യകാല നിക്ഷേപങ്ങൾക്ക് അനുയോജ്യമായ അഞ്ച് ഓഹരികൾ ഈ ആഴ്ച ശിപാർശ ചെയ്യുന്നത് തിരുവനന്തപുരത്തെ കാപ്സ്റ്റോക്സ് സെക്യൂരിറ്റീസ്. ടാറ്റാ മോട്ടോഴ്സ് രാജ്യത്തെ ഏറ്റവും വലിയ കമേർഷ്യൽ വെഹിക്കിൾ ഉത്പാദകരാണ് ടാറ്റാ ...
499 രൂപയ്ക്കുള്ള വൺവേ എയർടിക്കറ്റുമായി സ്പൈസ്ജെറ്റ് ഏർലിബേഡ് ഓഫർ പ്രഖ്യാപിച്ചു. ഇന്നു മുതൽ സെപ്റ്റംബർ മൂന്നാം തീയതിക്കു മുമ്പ് ഏർലിബേഡ് ഓഫറിൽ ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് 2015 ജനുവരി 16 നും ഒക്ടോബർ 24 നും മധ്യേ ...
ഓണം ആഘോഷിക്കാൻ ഏറ്റവും പുതിയ വസ്ത്ര കളക്ഷനുകൾ അമേരിക്കൻ ബ്രാൻഡായ ആരോ കേരള വിപണിയിൽ അവതരിപ്പിച്ചു. ദ റോറിംഗ് ട്വന്റീസ്, ഡാൻഡി ഫിഫ്റ്റീസ് എന്നിങ്ങനെ രണ്ട് പോയകാല ഫാഷനുകളാണ് പുതുമയോടെ ഓണത്തിനായി ...
ആങ്കറിന്റെ പുതിയ സംരംഭമായ ഗ്രേറ്റ്വൈറ്റ് സ്വിച്ച്, വയറുകളും കേബിളുകളും, സർക്യൂട്ട് പ്രൊട്ടക്ഷൻ ഡിവൈസുകളും (എം സി ബികളും / ആർ സി സി ബികളും), സിഎഫ്എല്ലും എൽ ഇ ഡിയും ല്യൂമിനറികളും എന്നി നാലു വിഭാഗങ്ങൡലായി പുതിയ ...
കേരളത്തിൽ നിന്നും ഓഹരിവിപണിയിൽ ലിസ്റ്റ് ചെയ്ത ഓഹരികളുടെ ഇന്നത്തെ വിലകൾ. (രാവിലെ 11.10 നുള്ള എൻഎസ്ഇ നിരക്കുകൾ) ഫെഡറൽ ബാങ്ക് 118.75 രൂപ, മുത്തൂറ്റ് ഫിനാൻസ് […]
മധ്യ-ദീർഘകാല നിക്ഷേപങ്ങൾക്ക് അനുയോജ്യമായ അഞ്ച് ഓഹരികൾ ഈ ആഴ്ച ശിപാർശ ചെയ്യുന്നത് കൊച്ചിയിലെ അക്യുമെൻ കാപ്പിറ്റൽ. ഹിന്ദുസ്ഥാൻ പെട്രോളിയം അന്താരാഷ്ട്ര വിപണിയിൽ ക്രൂഡോയിലിന്റെ വില താഴ്ന്നിരിക്കുന്നത് പൊതുമേഖലാ ...