മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കോട്ടയം ആസ്ഥാനമായുള്ള കൊശമറ്റം ഗ്രൂപ്പ് വൈവിധ്യവത്കരണത്തിന്റെ ഭാഗമായി ഇടുക്കി ജില്ലയിലെ രാമക്കൽമേട്ടിൽ കാറ്റാടിപ്പാടം ആരംഭിക്കുന്നു. ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ലെയ്റ്റ് വിൻഡ് ശ്രീറാം മാനുഫാക്ചറിംഗ് ...
വർഷാന്ത്യം പ്രമാണിച്ച് മലേഷ്യയുടെ ഫൈവ് സ്റ്റാർ നാഷണൽ വിമാനകമ്പനിയായ മലേഷ്യ എയർലൈൻസ് പ്രത്യേക ഡിസ്കൗണ്ടുകൾ പ്രഖ്യാപിച്ചു. അടുത്തവർഷം ജനുവരി ഒന്നുമുതൽ മാർച്ച് 31 വരെയുള്ള യാത്രകൾക്കായി ഡിസംബർ രണ്ടുവരെ നടത്തുന്ന ...
സൗദി അറേബ്യയിലെ സ്വദേശിവത്കരണത്തിന്റെ ഭാഗമായി ജോലി നഷ്ടപ്പെട്ടു തിരിച്ചെത്തിയ പിന്നോക്ക വിഭാഗക്കാർക്കു പിന്നോക്കവിഭാഗ വികസന കോർപറേഷൻ മൂന്നു ശതമാനം നിരക്കിൽ പത്തു ലക്ഷം വരെ വായ്പ നൽകുമെന്നു മന്ത്രി എ.പി. അനിൽകുമാർ. ...
കേരളത്തിലെ മുതിർന്ന സംരംഭകരായ സിന്തൈറ്റ് ഗ്രൂപ്പ് ചെയർമാൻ സി.വി. ജേക്കബ്, വി-ഗാർഡ് ഗ്രൂപ്പ് ചെയർമാൻ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി, ജ്യോതി ലാബറട്ടറീസ് മാനേജിംഗ് ഡയറക്ടറും ചെയർമാനുമായ എം.പി. രാമചന്ദ്രൻ എന്നിവരെ ടൈക്കോൺ ...
ശബരിമല തീർത്ഥാടകർക്കായി നവംബർ 25 മുതൽ സതേൺ റെയിൽവേ 90 സ്പെഷൽ ട്രെയിനുകൾ ഓടിക്കും. സ്പെഷൽ ട്രെയിനുകളിലേക്ക് നവംബർ 20 മുതൽ റിസർവേഷൻ ആരംഭിക്കും.
ലോകത്തിലെ ഏറ്റവും വലിയ മൂല്യവർധിത സുഗന്ധവ്യഞ്ജന നിർമാതാക്കളായ സിന്തൈറ്റ്, കിച്ചൺ ട്രഷേഴ്സ് ശ്രേണിയിൽ പുതിയ കറിമസാലകൾ അവതരിപ്പിച്ചു. സാമ്പാർ മാസാല, ചിക്കൻ മസാല, മീറ്റ് മസാല, ഗരം മസാല എന്നിവയാണ് റംദ റിസോർട്ടിൽ നടന്ന ...
ഫെഡറൽ ബാങ്കിലെ വിദേശ മൂലധന നിക്ഷേപം പരിധി 74 ശതമാനമായി ഉയർത്താനുള്ള നീക്കത്തിൽനിന്നു മാനേജ്മെന്റ് പിൻമാറണമെന്നു ഫെഡറൽ ബാങ്ക് എംപ്ലോയീസ് യൂണിയൻ, ഫെഡറൽ ബാങ്ക് ഓഫീസേഴ്സ് അസോസിയേഷൻ എന്നിവ സംയുക്തമായി ആവശ്യപ്പെട്ടു. ...
പ്രശസ്ത ആയൂർവേദ നേത്രചികിത്സകനും, ശ്രീധരീയത്തിന്റെ ചീഫ് ഫിസിഷ്യനും മാനേജിംഗ് ഡയറക്ടറുമായ ഡോ.എൻ.പി.പി നമ്പൂതിരി രചിച്ച സഹസ്രനേത്രയോഗം ആയുർവേദ ശാസ്ത്രത്തിനു സമർപ്പിച്ചു. എറണാകുളത്തു നടന്ന ചടങ്ങിൽ ജസ്റ്റീസ് വി.ആർ. ...
മാധവ് ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കുന്നതിലെ അപാകതകൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് വെള്ളിയാഴ്ച ഇടുക്കി, വയനാട് ജില്ലകളിൽ ഇടതുമുന്നണി ഹർത്താൽ ആചരിക്കും. രാവിലെ ആറു മുതൽ വൈകുന്നേരം ആറു വരെയാണ് ഹർത്താൽ. പാൽ, ...
ബ്രിട്ടീഷ് ബാങ്കായ എച്ച്എസ്ബിസി ഇന്ത്യയിലെ റീട്ടെയ്ൽ ബ്രോക്കിംഗ്-ഡിപ്പോസിറ്ററി ബിസിനസ് അവസാനിപ്പിച്ചു. അഞ്ചു വർഷം മുമ്പ് 290 മില്യൺ ഡോളർ നിക്ഷേപത്തോടെയാണ് റീട്ടെയ്ൽ ബ്രോക്കിംഗ് ആരംഭിച്ചത്. എച്ച്എസ്ബിസി ഇൻവെസ്റ്റ് ...
ഹ്യൂണ്ടായ് മോട്ടോർ ഇന്ത്യയുടെ ചെന്നൈ പ്ലാന്റിൽ നിന്നു 50 ലക്ഷം കാറുകൾ പുറത്തിറക്കി. 50 ലക്ഷം തികച്ചുകൊണ്ടുള്ള ഹ്യൂണ്ടായ് ഐ10 ഗ്രാൻഡ് കാർ വ്യാഴാഴ്ച പുറത്തിറങ്ങി. ചെന്നൈ ഫാക്റ്ററിയിൽ ഉൽപാദനമാരംഭിച്ചത് 1998-ലായിരുന്നു. ...
രാജ്യത്ത് പുതിയ ഏഴു ബാങ്കുകൾക്കു ലൈസൻസ് നൽകുമെന്ന് കേന്ദ്രധനകാര്യമന്ത്രി പി. ചിദംബരം ബെംഗലുരുവിൽ പറഞ്ഞു. ഓരേ ശൈലി പിന്തുടരുന്ന ഏഴു സ്ഥാപനങ്ങളാവില്ല പുതിയ ബാങ്കുകൾ. പ്രത്യേക വിഭാഗം ഇടപാടുകാർക്കു മികച്ച ബാങ്കിംഗ് ...
വികസനത്തിന്റെ ഭാഗമായി ഇത്തിഹാദ് എയർലൈൻസ് ഇന്ത്യയിൽ നിന്നും കാബിൻ ക്രൂ റിക്രൂട്ട്മെന്റ് ആരംഭിച്ചു. ആദ്യഘട്ടത്തിൽ 200 പേരെയാണ് തെരഞ്ഞെടുക്കുന്നത്. ന്യൂഡൽഹി, മുംബൈ ,ബെംഗളുരു എന്നിവിടങ്ങളിലായിരുന്നു ഇന്റർവ്യു. ...
To give Advertisement in this page plz mail to: [email protected]