മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
തിരുവനന്തപുരം : കേരളത്തിൽ ഹൈസ്പീഡ് റെയിൽവേ നടപ്പാക്കുന്നതിനുള്ള സാധ്യതാ പഠനം നടത്താൻ ബജറ്റിൽ 50 ലക്ഷം രൂപ വകയിരുത്തി. ഈ വർഷം തന്നെ സാധ്യതാ പഠനം പൂർത്തിയാക്കി. ശബരി റെയിൽവേ പാതയ്ക്കായി 50 കോടി രൂപ നീക്കിവെച്ചിട്ടുണ്ട്.
തിരുവനന്തപുരം : ടൂറിസം രംഗത്ത് നാല് ലക്ഷം പേർക്ക് തൊഴിൽ ഉറപ്പാക്കുമെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക്ക് ബജറ്റ് പ്രസംഗത്തിൽ പറഞ്ഞു. ടൂറിസ്റ്റ് കേന്ദ്രങ്ങൾ, മാർക്കറ്റുകൾ, മറ്റ് പൊതുസ്ഥലങ്ങളിലും മുലയൂട്ടൽ കോർണറുകളും ...
തിരുവനന്തപുരം : നോർക്ക വകുപ്പിന് 28 കോടി രൂപ ധനമന്ത്രി ഡോ. തോമസ് ഐസക്ക് ബജറ്റിൽ വകയിരുത്തി. പ്രവാസികളുടെ പുനരധിവാസ പാക്കേജിന് 24 കോടി രൂപയും നീക്കിവെച്ചിട്ടുണ്ട്.
തിരുവനന്തപുരം : റബറിന് വില സ്ഥിരതാ ഫണ്ട് തുടരും. 500 കോടി രൂപ ഇതിനായി ബജറ്റിൽ വകയിരുത്തി. നാളികേരത്തിന്റെ താങ്ങുവില 25 ൽ നിന്ന് 27 രൂപയായി വർധിച്ചു. നെൽക്കൃഷി പ്രോത്സാഹനത്തിന് 50 കോടി രൂപ. നെല്ല് സംഭരണത്തിന് 385 കോടി രൂപയും ...
തിരുവനന്തപുരം : ബർഗർ, പിസ തുടങ്ങിയവയ്ക്ക് ബജറ്റിൽ 14 ശതമാനം നികുതി ഏർപ്പെടുത്തി. ഗോതമ്പ് ഉത്പന്നങ്ങൾക്കും വെളിച്ചെണ്ണയ്ക്കും വിലകൂടും. തുണിത്തരങ്ങൾക്ക് 2 ശതമാനം നികുതി കൂട്ടി. തെർമോകോൾ പാത്രങ്ങൾക്കും കപ്പുകൾക്കും ...
തിരുവനന്തപുരം : നടപ്പ് സാമ്പത്തിക വർഷം 25 ശതമാനം നികുതി വർധന പ്രതീക്ഷിക്കുന്നതായി ധനമന്ത്രി ഡോ. തോമസ് ഐസക്ക് ബജറ്റ് പ്രസംഗത്തിൽ പറഞ്ഞു. സാധനങ്ങൾ വാങ്ങുമ്പോൾ ബിൽ വാങ്ങാൻ പ്രോത്സാഹനം. വാണിജ്യ നികുതിവകുപ്പ് ...
തിരുവനന്തപുരം : സ്ത്രീ ക്ഷേമത്തിന് പ്രത്യേക വകുപ്പ് രൂപീകരിക്കും. സ്ത്രീക്ഷേമ പദ്ധതികൾക്കായി 91 കോടി രൂപ. സ്കൂളുകളിൽ സ്ത്രീ സൗഹാർദ ടോയ്ലറ്റുകൾ സ്ഥാപിക്കും. പൊതു ഇടങ്ങളിൽ ശുചിമുറികൾ നിർമ്മിക്കാൻ 50 കോടി രൂപ. ഹോട്ടലുകളും ...
തിരുവനന്തപുരം : സംസ്ഥാനത്തെ റോഡ് വികസനത്തിന് മാന്ദ്യ വിരുദ്ധ പാക്കേജിൽ നിന്ന് 5000 കോടി രൂപ ബജറ്റിൽ വകയിരുത്തി. 137 റോഡുകളുടെ നിർമാണത്തിന് 2,800 കോടി രൂപ നീക്കിവെച്ചു. 68 പാലങ്ങൾ നിർമ്മിക്കാൻ 1475 കോടി രൂപ. 17 ബൈപാസുകൾക്ക് 387 കോടി രൂപ. 14 ...
തിരുവനന്തപുരം : അഞ്ച് വർഷത്തിനുള്ളിൽ സംസ്ഥാനത്ത് 1500 സ്റ്റാർട്ടപ്പ് സംരംഭങ്ങൾ വികസിപ്പിക്കാൻ ഊന്നൽ നൽകുമെന്ന് ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക്ക് ബജറ്റ് പ്രസംഗത്തിൽ പറഞ്ഞു. ഐടി പാർക്കുകളിൽ കെട്ടിടങ്ങൾ നിർമ്മിക്കുന്നതിന് ...
തിരുവനന്തപുരം : കെഎസ്ആർടിസി ബസുകൾ അഞ്ചു വർഷത്തിനുള്ളിൽ പൂർണമായും സിഎൻജിയിലേക്ക് മാറും. 300 കോടി രൂപ ചെലവിൽ 1000 സിഎൻജി ബസുകൾ പുറത്തിറക്കും. ജലഗതാഗത വികസനത്തിന് 400 കോടി രൂപയും ബജറ്റിൽ ധനമന്ത്രി തോമസ് ഐസക്ക് വകയിരുത്തി.
തിരുവനന്തപുരം : വ്യവസായപാർക്കുകൾക്കായി സമഗ്ര പദ്ധതി നടപ്പാക്കുമെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക്ക് പ്രഖ്യാപിച്ചു. 5,100 ഏക്കർ ഭൂമി ഏറ്റെടുക്കാൻ 5,100 കോടി രൂപ. ഫാക്ടിന്റെയും പെരുമ്പാവൂർ റയോൺസിന്റെയും അധിക ഭൂമി ഏറ്റെടുക്കും.
തിരുവനന്തപുരം : സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസരംഗം മെച്ചപ്പെടുത്തുന്നതിന് 1000 കോടി രൂപ സംസ്ഥാന ബജറ്റിൽ വകയിരുത്തി. നിയമസഭാ മണ്ഡലങ്ങളിൽ ഓരോ സ്കൂളുകൾ അന്താരാഷ്ട്ര നിലവാരത്തിൽ വികസിപ്പിക്കും. ഹൈസ്കൂളുകൾ ഹൈടെക്ക് ആക്കും.
കൊച്ചി : സ്വർണ്ണവില രണ്ടാം ദിവസവും മാറ്റമില്ല. പവന് 22,640 രൂപ. ഗ്രാമിന് 2,830 രൂപ.
മുംബൈ : ഏഷ്യൻ വിപണികളുടെ ചുവടുപിടിച്ച് ഓഹരിവിപണികളിൽ നഷ്ടത്തോടെ വ്യാപാരം തുടങ്ങി. ബിഎസ്ഇ സെൻസെക്സ് 121.02 പോയിന്റ് കുറഞ്ഞ് 27,080 പോയിന്റിലും നിഫ്റ്റി 35.95 പോയിന്റ് കുറഞ്ഞ് 8,301 പോയിന്റിലുമാണ് രാവിലെ 9.42 ന് വ്യാപാരം നടക്കുന്നത്. ...
കൊച്ചി : സ്റ്റാർട്ടപ് വില്ലേജിന്റെ രണ്ടാം ഘട്ട പ്രവർത്തനം ദേശീയ തലത്തിൽ വ്യാപിക്കാൻ കേന്ദ്ര ശാസ്ത്ര, സാങ്കേതിക മന്ത്രാലയം അനുമതി നൽകി. ലോകത്തിലെ ആദ്യ സ്റ്റുഡന്റ് ഡിജിറ്റൽ ഇൻകുബേറ്ററായി മാറുന്ന സ്റ്റാർട്ടപ് വില്ലേജ് ...