സ്ത്രീ ക്ഷേമത്തിന് പ്രത്യേക വകുപ്പ്

Posted on: July 8, 2016

Thomas-Isaac-Bigതിരുവനന്തപുരം : സ്ത്രീ ക്ഷേമത്തിന് പ്രത്യേക വകുപ്പ് രൂപീകരിക്കും. സ്ത്രീക്ഷേമ പദ്ധതികൾക്കായി 91 കോടി രൂപ. സ്‌കൂളുകളിൽ സ്ത്രീ സൗഹാർദ ടോയ്‌ലറ്റുകൾ സ്ഥാപിക്കും.

പൊതു ഇടങ്ങളിൽ ശുചിമുറികൾ നിർമ്മിക്കാൻ 50 കോടി രൂപ. ഹോട്ടലുകളും പെട്രോൾ പമ്പുകളും ബസ് സ്റ്റേഷനുകളും കേന്ദ്രീകരിച്ച് ശുചിമുറികൾ സ്ഥാപിക്കും.