അഞ്ച് വർഷത്തിനുള്ളിൽ 1500 സ്റ്റാർട്ടപ്പുകൾ

Posted on: July 8, 2016

Thomas-Isaac-Big

തിരുവനന്തപുരം : അഞ്ച് വർഷത്തിനുള്ളിൽ സംസ്ഥാനത്ത് 1500 സ്റ്റാർട്ടപ്പ് സംരംഭങ്ങൾ വികസിപ്പിക്കാൻ ഊന്നൽ നൽകുമെന്ന് ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക്ക് ബജറ്റ് പ്രസംഗത്തിൽ പറഞ്ഞു. ഐടി പാർക്കുകളിൽ കെട്ടിടങ്ങൾ നിർമ്മിക്കുന്നതിന് ബജറ്റിൽ 1325 കോടി രൂപ വകയിരുത്തി.