മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
ദുബായ് : പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ പദ്മശ്രീ എം എ യൂസഫലി, യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിനെ സന്ദർശിച്ച് ഈദ് ആശംസകൾ ...
ന്യൂഡൽഹി : റിംഗിംഗ് ബെൽസ് കമ്പനിയുടെ ഫ്രീഡം 251 സ്മാർട്ട്ഫോണുകളുടെ വിതരണം നാളെ ആരംഭിക്കും. ആദ്യഘട്ടത്തിൽ 5000 ഫോണുകളാണ് വിതരണം ചെയ്യുന്നത്. സർക്കാർ പിന്തുണയുണ്ടെങ്കിൽ 251 രൂപയ്ക്ക് രണ്ട് ലക്ഷം സ്മാർട്ട്ഫോണുകൾ വിതരണം ...
മുംബൈ : ഓഹരിവിപണിയിൽ നേട്ടത്തോടെ ക്ലോസിംഗ്. ബിഎസ്ഇ സെൻസെക്സ് 34.62 പോയിന്റ് ഉയർന്ന് 27,201 പോയിന്റിലും നിഫ്റ്റി 1.95 പോയിന്റ് ഉയർന്ന് 8,337 പോയിന്റിലുമാണ് വ്യാപാരമവസാനിപ്പിച്ചത്. ഐടിസി, എച്ച് യു എൽ, ശക്തി ഷുഗേഴ്സ്, പൊന്നി ...
ബംഗലുരു : എയർ ഇന്ത്യ ജൂലൈ 20 മുതൽ ബംഗലുരു – ഹൂബ്ലി സർവീസ് ആരംഭിക്കും. തുടക്കത്തിൽ പ്രതിവാരം മൂന്ന് സർവീസുകൾ (തിങ്കൾ, ബുധൻ, വെള്ളി) വീതമാണുള്ളത്. ബംഗലുരുവിൽ നിന്ന് ഉച്ചകഴിഞ്ഞ് 3.45 ന് പുറപ്പെടുന്ന (എഐ 9509) വിമാനം 5.05 ന് ഹൂബ്ലിയിൽ ...
മുംബൈ : മഹീന്ദ്ര ആൻഡ് മഹീന്ദ്ര ടുവീലർ ബിസിനസ് പുനസംഘടിപ്പിക്കുന്നതിന്റെ ഭാഗമായി സ്വയം വിരമിക്കൽ പദ്ധതി പ്രഖ്യാപിച്ചു. 250 ജീവനക്കാർ വോളണ്ടറി റിട്ടയർമെന്റിന് വിധേയരാകേണ്ടിവരും. മഹീന്ദ്ര 2008 ൽ ആണ് ടൂവീലർ ബിസിനസിൽ ...
കൊച്ചി : സ്വർണ്ണവില 80 രൂപ കുറഞ്ഞ് പവന് 22,640 രൂപയായി. ഗ്രാമിന് 2,830 രൂപ. ഇന്നലെ പവന് 22,720 രൂപയായിരുന്നു.
മുംബൈ : ഓഹരിവിപണികളിൽ നേട്ടത്തോടെ വ്യാപാരം തുടങ്ങി. ബിഎസ്ഇ സെൻസെക്സ് 64.76 പോയിന്റ് ഉയർന്ന് 27,231 പോയിന്റിലും നിഫ്റ്റി 3.80 പോയിന്റ് ഉയർന്ന് 8,339 പോയിന്റിലുമാണ് രാവിലെ 10.05 ന് വ്യാപാരം നടക്കുന്നത്. എസ് ബി ഐ, ഡോ. റെഡീസ്, ഐടിസി, ആക്സിസ് ...
കൊച്ചി : വ്രതശുദ്ധിയുടെ പുണ്യമാസത്തിനൊടുവിൽ ആഘോഷങ്ങളെ വരവേൽക്കാനായി പ്രമുഖ ഓൺലൈൻ സ്റ്റോറായ ആമസോൺ ഇന്ത്യ ഈദ് സ്റ്റോർ അവതരിപ്പിച്ചു. ആമസോൺ ഫാഷൻസ് വിഭാഗത്തിൽ നിന്ന് സ്ത്രീകൾക്കും, പുരുഷൻമാർക്കും, കുട്ടികൾക്കും വേണ്ടി ...
കൊച്ചി : വ്യവസായ സംരംഭങ്ങൾക്ക് പരിഷ്കരണ അജണ്ട ആവിഷ്കരിക്കേണ്ടത് വളർച്ച മുരടിച്ച സംസ്ഥാന സമ്പദ്ഘടനയ്ക്ക് അനിവാര്യമാണെന്ന് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്മോൾ എന്റർപ്രൈസസ് ആൻഡ് ഡെവലപ്മെന്റ് പ്രീ ബജറ്റ് ...
അബുദാബി : ഇന്റർനാഷണൽ ട്രാവൽ വീക്ക് – അബുദാബി നവംബർ 21 മുതൽ 25 വരെ നടക്കും. ഹലാൽ, മെഡിക്കൽ, ഷോപ്പിംഗ് ടൂറിസം രംഗത്തെ ഏറ്റവും വലിയ മേളയാണ് ഐടിഡബ്ല്യു. അബുദാബി നാഷണൽ എക്സിബിഷൻ സെന്ററിൽ നടക്കുന്ന ഐടിഡബ്ല്യുവിൽ 6000 ലേറെ ട്രാവൽ ...
കൊച്ചി : സ്വർണ്ണവില മൂന്നാം ദിവസവും മാറ്റമില്ലാതെ തുടരുന്നു. പവന് 22,440 രൂപ. ഗ്രാമിന് 2,805 രൂപ.
മുംബൈ : ആഗോള വിപണികളുടെ ചുവടുപിടിച്ച് ഓഹരിവിപണിയിൽ നേട്ടത്തോടെ തുടക്കം. യുഎസ് വിപണി നാലാം ദിവസവും മുന്നേറി. ബിഎസ്ഇ സെൻസെക്സ് 178.21 പോയിന്റ് ഉയർന്ന് 27,323 പോയിന്റിലും നിഫ്റ്റി 49.35 പോയിന്റ് ഉയർന്ന് 8,377 പോയിന്റിലുമാണ് രാവിലെ 9.27 ന് ...
ദുബായ് : സ്പൈസ്ജെറ്റ് ദുബായിൽ നിന്ന് ഇന്ത്യയിലേക്ക് 299 ദിർഹംസ് മുതൽ ആരംഭിക്കുന്ന ടിക്കറ്റ് ഓഫർ പ്രഖ്യാപിച്ചു. ദുബായ് -മുംബൈ, ദുബായ് – പൂനെ സെക്ടറുകളിൽ എല്ലാം ഉൾപ്പടെ 299 ദിർഹംസാണ് വൺവേ ടിക്കറ്റ് നിരക്ക്. ദുബായിൽ നിന്ന് ...
ന്യൂഡൽഹി : ഐസിഐസിഐ ബാങ്ക് ഈ വർഷം 400 ശാഖകളും 1,000 എടിഎമ്മുകളും തുറക്കും. റീട്ടെയ്ൽ ബിസിനസ് വർധിപ്പിക്കുന്നതിന്റെ ഭാഗമാണ് ശാഖാ വികസനം. ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ ബാങ്ക് ആണ് ഐസിഐസിഐ ബാങ്ക്. 2016 മാർച്ച് 31 ലെ കണക്കുകൾ ...
ദുബായ് : യുഎഇയിലെ ഏറ്റവും വലിയ രണ്ടാമത്തെ ബാങ്കായ നാഷണൽ ബാങ്ക് ഓഫ് അബുദാബി, ഫസ്റ്റ് ഗൾഫ് ബാങ്കിനെ ഏറ്റെടുക്കുന്നു. ലയനം 2017 ലെ ആദ്യക്വാർട്ടറിൽ പൂർത്തിയാകും. യുഎഇയിലെ ഏറ്റവും വലിയ മൂന്നാമത്തെ ബാങ്കാണ് ഫസ്റ്റ് ഗൾഫ് ബാങ്ക്. ...