മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കൊച്ചി : കർണാടക മുൻ ചീഫ് സെക്രട്ടറിയും മന്ത്രിയുമായിരുന്ന ഡോ. ജെ. അലക്സാണ്ടറെ കെഎൽഎം ആക്സീവ ഫിൻവെസ്റ്റ് ചെയർമാനായി തെരഞ്ഞെടുത്തു. നിലവിലെ ചെയർമാൻ ഷിബു തെക്കുംപുറം ഹോൾടൈം ഡയറക്ടറായി തുടരും. കെഎൽഎം ഗ്രൂപ്പിന്റെ ...
കൊച്ചി : മലപ്പുറത്ത് ഇൻകെൽ 5000 പേർക്ക് തൊഴിലവസരം ഒരുക്കുന്നു. ഇൻകെൽ ഗ്രീൻസ് എന്ന പദ്ധതിയിൽ അടുത്ത രണ്ട് വർഷത്തിനുള്ളിൽ ഇത്രയും തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുന്നത്. പൊതുസ്വകാര്യ പങ്കാളിത്തത്തോടെ തുടങ്ങിയ ഇൻകെലിന്റെ ...
മുംബൈ : ഓഹരിവിപണികൾ നേട്ടത്തോടെ ക്ലോസ് ചെയ്തു. ബിഎസ്ഇ സെൻസെക്സ് 215.84 പോയിന്റ് ഉയർന്ന് 26,740 പോയിന്റിലും നിഫ്റ്റി 76.15 പോയിന്റ് ഉയർന്ന് 8,204 പോയിന്റിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. വിപ്രോ, ബിഎച്ച്ഇഎൽ, ഗെയിൽ, എൻടിപിസി, ഹീറോ ...
ടോക്കിയോ : ടൊയോട്ട മോട്ടോർ കോർപറേഷൻ ലോകവ്യാപകമായി 1.43 ദശലക്ഷം ഹൈബ്രിഡ് കാറുകൾ തിരിച്ചുവിളിക്കുന്നു. പ്രിയൂസ്, ലെക്സസ് സിടി200 എച്ച് എന്നീ കാറുകളാണ് തിരിച്ചുവിളിക്കുന്നത്. 2010-2012 കാലയളവിൽ നിർമ്മിച്ച കാറുകളാണ് എയർബാഗ് ...
കൊച്ചി : സ്വർണ്ണവില 80 രൂപ കുറഞ്ഞ് പവന് 22,240 രൂപയായി. ഗ്രാമിന് 2,780 രൂപ. ഇന്നലെ പവന് 22,640 രൂപയിൽ വ്യാപാരം ആരംഭിച്ചെങ്കിലും വൈകാതെ 22,320 ലേക്ക് താഴ്ന്നു.
മുംബൈ : ഓഹരിവിപണികളിൽ നേട്ടത്തോടെ വ്യാപാരം തുടങ്ങി. ബിഎസ്ഇ സെൻസെക്സ് 132.62 പോയിന്റ് ഉയർന്ന് 26,657 പോയിന്റിലും നിഫ്റ്റി 46.65 പോയിന്റ് ഉയർന്ന് 8,147 പോയിന്റിലുമാണ് രാവിലെ 10.39 ന് വ്യാപാരം നടക്കുന്നത്. അക്സിസ് ബാങ്ക്, ഡോ. റെഡീസ്, ...
മുംബൈ : സിഗരറ്റ് ഇതര വരുമാനം വർധിപ്പിക്കാൻ ലക്ഷ്യമിട്ട് ഐടിസി ഫുഡ്സ് 4,000 കോടിയുടെ വികസനം നടപ്പാക്കും. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ 9 ഭ്യക്ഷോത്പന്ന നിർമാണ പ്ലാന്റുകൾ സ്ഥാപിക്കും. സിഗരറ്റ് കഴിഞ്ഞാൽ ഐടിസിക്ക് ഏറ്റവും ...
മുംബൈ : ഓഹരിവിപണിയിൽ നേട്ടത്തോടെ ക്ലോസിംഗ്. സെൻസെക്സ് 121.59 പോയിന്റ് ഉയർന്ന് 26,524 പോയിന്റിലും നിഫ്റ്റി 33.15 പോയിന്റ് ഉയർന്ന് 8,127 പോയിന്റിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ഐടിസി, എച്ച് യു എൽ, ബ്രിട്ടാനിയ, നെസ്ലെ, യുണൈറ്റഡ് ...
മുംബൈ : റിസർവ് ബാങ്ക് ഡെപ്യൂട്ടി ഗവർണറായി എൻ എസ് വിശ്വനാഥന്റെ നിയമനത്തിന് കാബിനറ്റിന്റെ അപ്പോയ്മെന്റ്സ് കമ്മിറ്റി അംഗീകാരം നൽകി. നാല് ഡെപ്യൂട്ടി ഗവർണർമാരാണ് ആർബിഐക്കുള്ളത്. 2014 ഏപ്രിൽ മുതൽ എക്സിക്യൂട്ടീവ് ...
കോട്ടയം : ആറന്മുളയിൽ വിമാനത്താവള പദ്ധതി വിവാദങ്ങളിൽ കുടുങ്ങി സ്തംഭിച്ചതോടെ വിദേശ മലയാളികൾ ഏറെയുള്ള മധ്യതിരുവിതാംകൂറിൽ മറ്റൊരു വിമാനത്താവള പദ്ധതി വരുന്നു. ഗ്ലോബൽ ഇന്ത്യൻ അസോസിയേഷന്റെ നേതൃത്വത്തിൽ പത്തനംതിട്ടയിലാണ് ...
കൊച്ചി : സ്വർണ്ണവില നാലാം ദിവസവും പവന് 22,640 രൂപയായി തുടരുന്നു. ഗ്രാമിന് 2,830 രൂപ.
മുംബൈ : ഓഹരിവിപണികളിൽ നേട്ടത്തോടെ വ്യാപാരം തുടങ്ങി. ഇന്ത്യൻ വിപണി കൺസോളിഡേഷൻ മൂഡിലാണ്. വിദേശ നിക്ഷേപസ്ഥാപനങ്ങൾ കഴിഞ്ഞ രണ്ട് ദിവസങ്ങളിലും കാര്യമായ വില്പന നടത്തിയിട്ടില്ല. ക്രൂഡോയിൽ വിലയിലുണ്ടായ ഏഴ് ശതമാനം ഇടിവും ...
ചെന്നൈ : എയർ ഏഷ്യ ഇന്ത്യയിലെ ആഭ്യന്തരസർവീസുകളിൽ 786 രൂപയിൽ ആരംഭിക്കുന്ന വൺവേ ടിക്കറ്റ് ഓഫർ പ്രഖ്യാപിച്ചു. ഫ്ളൈ ലൈക്ക് എ സൂപ്പർ സ്റ്റാർ എന്ന പ്രമോഷണൽ ഓഫർ പ്രകാരം 2016 ജൂലൈ മൂന്ന് വരെ ടിക്കറ്റുകൾ ബുക്ക് ചെയ്യാം. 2017 ഫെബ്രുവരി ...
ന്യൂഡൽഹി : മക്ഡൊണാൾഡ്സ് ഇന്ത്യയിൽ 700-750 കോടി രൂപ മുതൽമുടക്കാൻ ഒരുങ്ങുന്നു. വളരുന്ന നഗരങ്ങളിലേക്ക് മക്ഡൊണാൾഡ് ശൃംഖല വികസിപ്പിക്കുമെന്ന് മക്ഡൊണാൾഡ്സ് ഇന്ത്യ വൈസ് പ്രസിഡന്റ് (ബിസിസനസ് ഓപറേഷൻസ്) രഞ്ജിത്ത് പാലിയത്ത് ...
കൊച്ചി : സ്വർണ്ണവില മൂന്നാം ദിവസവും പവന് 22,640 രൂപയായി തുടരുന്നു. ഗ്രാമിന് 2,830 രൂപ.