പൊതു വിദ്യാഭ്യാസത്തിന് 1000 കോടി രൂപ

Posted on: July 8, 2016

Thomas-Isaac-Big

തിരുവനന്തപുരം : സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസരംഗം മെച്ചപ്പെടുത്തുന്നതിന് 1000 കോടി രൂപ സംസ്ഥാന ബജറ്റിൽ വകയിരുത്തി. നിയമസഭാ മണ്ഡലങ്ങളിൽ ഓരോ സ്‌കൂളുകൾ അന്താരാഷ്ട്ര നിലവാരത്തിൽ വികസിപ്പിക്കും. ഹൈസ്‌കൂളുകൾ ഹൈടെക്ക് ആക്കും.