കെഎസ്ആർടിസി പൂർണമായും സിഎൻജിയിലേക്ക്

Posted on: July 8, 2016

Thomas-Isaac-Bigതിരുവനന്തപുരം : കെഎസ്ആർടിസി ബസുകൾ അഞ്ചു വർഷത്തിനുള്ളിൽ പൂർണമായും സിഎൻജിയിലേക്ക് മാറും. 300 കോടി രൂപ ചെലവിൽ 1000 സിഎൻജി ബസുകൾ പുറത്തിറക്കും.

ജലഗതാഗത വികസനത്തിന് 400 കോടി രൂപയും ബജറ്റിൽ ധനമന്ത്രി തോമസ് ഐസക്ക് വകയിരുത്തി.