മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
ദുബായ് : കല്യാൺ ജുവല്ലേഴ്സ് അടുത്ത രണ്ട് വർഷത്തിനുള്ളിൽ സൗദി അറേബ്യയിൽ 11 ഷോറൂമുകൾ തുറക്കും. സൗദിക്കു പുറമെ ഒമാനിൽ അഞ്ചും ബഹ്റിനിൽ രണ്ടും ഷോറൂമുകൾ ആരംഭിക്കും. നടപ്പുവർഷം യുഎഇയിൽ 5 ഷോറൂമുകളും തുടങ്ങും. പുതിയ ജുവല്ലറി ...
മുംബൈ : മൾട്ടി ബ്രാൻഡ് യൂസ്ഡ് കാർ ഡീലർമാരായ മഹീന്ദ്ര ഫസ്റ്റ് ചോയ്സ് വീൽസ് നടപ്പു വർഷം ഫ്രാഞ്ചൈസികളുടെ എണ്ണം ഇരട്ടിയാക്കും. നിലവിൽ മെട്ര നഗരങ്ങൾ ഉൾപ്പടെ 360 ടൗണുകളിലായി 800 ഫ്രാഞ്ചൈസി ഔട്ട്ലെറ്റുകളാണുള്ളത്. 110 എണ്ണം ...
ബംഗലുരു : എയർ ഏഷ്യ 20 ശതമാനം ഡിസ്ക്കൗണ്ട് നിരക്കിലുള്ള ടിക്കറ്റ് ഓഫർ പ്രഖ്യാപിച്ചു. ജൂലൈ 10 മുതൽ 17 വരെ ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്കാണ് ഈ ആനുകൂല്യം. 2016 ജൂലൈ 18 മുതൽ നവംബർ 24 വരെയാണ് യാത്രാകാലാവധി. ഇന്ത്യ, മലേഷ്യ, തായ്ലൻഡ്, ...
മുംബൈ : എച്ച്ഡിഎഫ്സി ബാങ്ക് ചീഫ് എക്സിക്യൂട്ടീവും മാനേജിംഗ് ഡയറക് ടറുമായ ആദിത്യ പുരിയെ ഏഷ്യയിലെ ഏറ്റവും മികച്ച ബാങ്കിംഗ് സിഇഒയായി ഓൾ ഏഷ്യ എക്സിക്യൂട്ടീവ് ടീം റാങ്കിംഗ്സ് 2016 തെരഞ്ഞെടുത്തു. 582 ധനകാര്യസ്ഥാപനങ്ങളിലെ 1394 ...
കൊച്ചി : സ്വർണ്ണവില നാലാം ദിവസവും മാറ്റമില്ലാതെ തുടരുന്നു. പവന് 22,640 രൂപ. ഗ്രാമിന് 2,830 രൂപ.
കൊച്ചി : ജാർഖണ്ഡിലേക്ക് നിക്ഷേപകരെ ആകർഷിക്കാൻ സംസ്ഥാന സർക്കാർ ജാർഖണ്ഡ് ഇൻവെസ്റ്റ്മെന്റ് പ്രോമോഷൻ ബോർഡിന് രൂപം നൽകി. മുംബൈയിൽ നടന്ന ബോർഡിന്റെ ഉദ്ഘാടന സമ്മേളനത്തിൽ ബോർഡ് ചെയർമാൻ കൂടിയായ മുഖ്യമന്ത്രി രഘുവാർദാസ്, ...
ന്യൂഡൽഹി : എയർഏഷ്യ ജൂലൈ 17 മുതൽ മൂന്നാമത്തെ ഡൽഹി – ഗുവാഹട്ടി സർവീസ് ആരംഭിക്കും. പത്ത് ഡെസ്റ്റിനേഷനുകളിലേക്കായി പ്രതിദിനം 40 ഫ്ളൈറ്റുകളാണ് എയർ ഏഷ്യ ഓപറേറ്റ് ചെയ്യുന്നത്. വരും സീസണിലെ മാർക്കറ്റ് ഡിമാൻഡ് കണക്കിലെടുത്താണ് ...
കൊച്ചി : സ്വർണ്ണവില മൂന്നാം ദിവസവും മാറ്റമില്ലാതെ തുടരുന്നു. പവന് 22,640 രൂപ. ഗ്രാമിന് 2,830 രൂപ.
കൊച്ചി : സംസ്ഥാന ബജറ്റ് സ്റ്റാർട്ടപ്പുകൾക്കും എൻജിനീയറിംഗ് വിദ്യാഭ്യാസ മേഖലയിലും വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരുമെന്ന് സ്റ്റാർട്ടപ്പ് വില്ലേജ് ചെയർമാൻ സഞ്ജയ് വിജയകുമാർ പറഞ്ഞു. സ്റ്റാർട്ടപ്പ് പ്രവർത്തനങ്ങൾക്ക് ...
കൊച്ചി : ടൂറിസം മേഖലയിൽ നാലുലക്ഷത്തോളം തൊഴിലവസരങ്ങൾ വിഭാവനം ചെയ്യുന്ന സംസ്ഥാന ബജറ്റിനെ കേരള ട്രാവൽ മാർട്ട് സൊസൈറ്റി പ്രസിഡന്റ് അബ്രഹാം ജോർജ്ജ് സ്വാഗതം ചെയ്തു. ടൂറിസം മേഖലയ്ക്ക് ബജറ്റിൽ നൽകിയിരിക്കുന്ന മുൻഗണന ...
മുംബൈ : ഓഹരിവിപണിയിൽ നഷ്ടത്തോടെ ക്ലോസിംഗ്. ബിഎസ്ഇ സെൻസെക്സ് 74.59 പോയിന്റ് കുറഞ്ഞ് 27,126 പോയിന്റിലും നിഫ്റ്റി 14.70 പോയിന്റ് കുറഞ്ഞ് 8,323 പോയിന്റിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, ഏഷ്യൻ ...
ബംഗലുരു : ആമസോൺ ആറ് ഫുൾഫിൽമെന്റ് സെന്ററുകൾ തുറക്കും. ഡൽഹി, മുംബൈ, ജയ്പ്പൂർ, ചെന്നൈ, കോയമ്പത്തൂർ എന്നിവിടങ്ങളിലാണ് ഉത്സവ സീസണ് മുന്നോടിയായി പുതിയ ലോജിസ്റ്റിക്സ് സെന്ററുകൾ ആരംഭിക്കുന്നത്. പത്ത് സംസ്ഥാനങ്ങളിലായി 25 ലക്ഷം ...
തിരുവനന്തപുരം : കേരളത്തിൽ ഹൈസ്പീഡ് റെയിൽവേ നടപ്പാക്കുന്നതിനുള്ള സാധ്യതാ പഠനം നടത്താൻ ബജറ്റിൽ 50 ലക്ഷം രൂപ വകയിരുത്തി. ഈ വർഷം തന്നെ സാധ്യതാ പഠനം പൂർത്തിയാക്കി. ശബരി റെയിൽവേ പാതയ്ക്കായി 50 കോടി രൂപ നീക്കിവെച്ചിട്ടുണ്ട്.
തിരുവനന്തപുരം : ടൂറിസം രംഗത്ത് നാല് ലക്ഷം പേർക്ക് തൊഴിൽ ഉറപ്പാക്കുമെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക്ക് ബജറ്റ് പ്രസംഗത്തിൽ പറഞ്ഞു. ടൂറിസ്റ്റ് കേന്ദ്രങ്ങൾ, മാർക്കറ്റുകൾ, മറ്റ് പൊതുസ്ഥലങ്ങളിലും മുലയൂട്ടൽ കോർണറുകളും ...
തിരുവനന്തപുരം : നോർക്ക വകുപ്പിന് 28 കോടി രൂപ ധനമന്ത്രി ഡോ. തോമസ് ഐസക്ക് ബജറ്റിൽ വകയിരുത്തി. പ്രവാസികളുടെ പുനരധിവാസ പാക്കേജിന് 24 കോടി രൂപയും നീക്കിവെച്ചിട്ടുണ്ട്.