ഹൈസ്പീഡ് റെയിൽവേ സാധ്യതാ പഠനത്തിന് 50 ലക്ഷം

Posted on: July 8, 2016

Thomas-Isaac-Big

തിരുവനന്തപുരം : കേരളത്തിൽ ഹൈസ്പീഡ് റെയിൽവേ നടപ്പാക്കുന്നതിനുള്ള സാധ്യതാ പഠനം നടത്താൻ ബജറ്റിൽ 50 ലക്ഷം രൂപ വകയിരുത്തി. ഈ വർഷം തന്നെ സാധ്യതാ പഠനം പൂർത്തിയാക്കി.

ശബരി റെയിൽവേ പാതയ്ക്കായി 50 കോടി രൂപ നീക്കിവെച്ചിട്ടുണ്ട്.