വ്യവസായ പാർക്കുകൾക്കായി സമഗ്ര പദ്ധതി

Posted on: July 8, 2016

Thomas-Isaac-Bigതിരുവനന്തപുരം : വ്യവസായപാർക്കുകൾക്കായി സമഗ്ര പദ്ധതി നടപ്പാക്കുമെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക്ക് പ്രഖ്യാപിച്ചു. 5,100 ഏക്കർ ഭൂമി ഏറ്റെടുക്കാൻ 5,100 കോടി രൂപ. ഫാക്ടിന്റെയും പെരുമ്പാവൂർ റയോൺസിന്റെയും അധിക ഭൂമി ഏറ്റെടുക്കും.