മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
മുംബൈ : ടാറ്റാ മോട്ടോഴ്സിന് ജൂണിൽ 8 ശതമാനം വില്പന വളർച്ച. വില്പന 2015 ജൂണിൽ 40,869 യൂണിറ്റുകളിൽ നിന്ന് 2016 ജൂണിൽ 44,276 യൂണിറ്റുകളായി. ആഭ്യന്തരവില്പന 8 ശതമാനം വർധിച്ച് 38,673 യൂണിറ്റുകളായി. പാസഞ്ചർ കാറുകളുടെ വില്പന 8,516 യൂണിറ്റുകളിൽ നിന്ന് ...
കൊച്ചി : സ്വർണ്ണവില രണ്ടാം ദിവസവും മാറ്റമില്ലാതെ തുടരുന്നു. പവന് 22,440 രൂപ. ഗ്രാമിന് 2,805 രൂപ.
കൊച്ചി : കേന്ദ്ര ധനകാര്യ, വാണിജ്യ-വ്യവസായ മന്ത്രാലയങ്ങളുടെയും ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗന്റണ്ട്സ് ഓഫ് ഇന്ത്യ ന്യൂഡൽഹിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ ഐ സി എ ഐ എറണാകുളം ശാഖ കൊച്ചിൻ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ...
മസ്ക്കറ്റ് : ബാങ്ക് ദോഫാറിന് ലണ്ടൻ ആസ്ഥാനമായുള്ള ഗ്ലോബൽ ബിസിനസ് ഔട്ട്ലുക്കിന്റെ ബെസ്റ്റ് ബാങ്ക് ഫോർ ഹ്യൂമൻ റിസോഴ്സസ് ഒമാൻ 2016 പുരസ്കാരം. ഒമാനിലെ ഏറ്റവും വലിയ രണ്ടാമത്തെ വാണിജ്യബാങ്കാണ് ബാങ്ക് ദോഫാർ. ഒമാനിലെ മികച്ച ...
കൊച്ചി : കേരളത്തിലെ നെറ്റ്വർക്കുകൾ ഇന്നലെ തകരാറിലായതിനെ തുടർന്ന് 100 മിനിട്ട് സൗജന്യ കോളുകൾ അനുവദിക്കുമെന്ന് ഐഡിയ. ഉപയോക്താക്കൾക്കു നേരിട്ട ബുദ്ധിമുട്ടിനു പകരമായി നൂറ് മിനിട്ട് ലോക്കൽ അല്ലെങ്കിൽ എസ്ടിഡി സൗജന്യ കോളുകൾ ...
ന്യൂഡൽഹി : മാരുതി സുസുക്കിയുടെ വില്പനയിൽ ജൂൺ മാസത്തിൽ 10 ശതമാനത്തിലേറെ ഇടിവ്. 2015 ജൂണിൽ 1,02,626 യൂണിറ്റുകളിൽ നിന്ന് 2016 ജൂണിൽ 92,133 യൂണിറ്റുകളായി കുറഞ്ഞു. ആൾട്ടോ, വാഗൺആർ, സ്വിഫ്റ്റ്, സെലേറിയോ എന്നീ കാറുകളുടെ വില്പനയിൽ ഗണ്യമായ ...
കൊച്ചി : വരുമാന വെളിപ്പെടുത്തൽ പദ്ധതി 2016 സംബന്ധിച്ച പൗരാവബോധ പരിപാടി ജൂലൈ രണ്ടിന് വൈകുന്നേരം നാലിന് ദിവാൻസ് റോഡിലുള്ള ഐ സി എ ഐ ഭവനിൽ നടത്തും. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ (ഐ സി എ ഐ) ...
കൊച്ചി : സ്വർണ്ണവില 120 രൂപ കൂടി പവന് 22,440 രൂപയായി. ഗ്രാമിന് 2,805 രൂപ. ഇന്നലെ രാവിലെ 22,240 ൽ വ്യാപാരം ആരംഭിച്ചെങ്കിലും വൈകാതെ 80 രൂപ വർധിച്ച് 22,320 രൂപയായി.
തിരുവനന്തപുരം : കണ്ണൂർ ഇന്റർനാഷണൽ എയർപോർട്ട് കമ്പനി മാനേജിംഗ് ഡയറക്ടറായി വി. തുളസീദാസിനെ നിയമിച്ചു. തുളസീദാസ് രണ്ടാം തവണയാണ് കിയാൽ എംഡിയാകുന്നത്. ഇപ്പോൾ ഒമാൻ എയറിന്റെ ഡയറക്ടറും അഡൈ്വസറുമാണ്. നേരത്തെ എയർ ഇന്ത്യ ...
മുംബൈ : സ്പാനീഷ് ബാത്ത്റൂം ബ്രാൻഡായ റോക്ക ഗ്രൂപ്പ് ഇന്ത്യയിൽ വികസനത്തിന് ഒരുങ്ങുന്നു. ഉത്പാദനം വർധിപ്പിക്കാനായി പ്രതിവർഷം 50-60 കോടി രൂപ വീതം ചെലവഴിക്കും. അർമാനി റോക്ക, ലൗഫെൻ, ജോൺസൺ സൂസി, റോക്ക, പാരിവേർ, ജോൺസൺ പെഡർ ...
കൊച്ചി : സ്വർണ്ണവില 80 രൂപ വർധിച്ച് പവന് 22,240 രൂപയായി. ഗ്രാമിന് 2,780 രൂപ. ഇന്നലെ പവന് 22,160 രൂപയായിരുന്നു.
മുംബൈ : ഏഷ്യൻ വിപണികളുടെ ചുവടുപിടിച്ച് ഇന്ത്യൻ ഓഹരിവിപണിയിലും ബുൾ റൺ. ബിഎസ്ഇ സെൻസെക്സ് 138.99 പോയിന്റ് ഉയർന്ന് 27,138 പോയിന്റിലും നിഫ്റ്റി 41.75 പോയിന്റ് ഉയർന്ന് 8,329 പോയിന്റിലുമാണ് രാവിലെ 9.49 ന് വ്യാപാരം നടക്കുന്നത്. ഐടിസി നാല് ...
ന്യൂഡൽഹി : എണ്ണക്കമ്പനികൾ പെട്രോൾ ലിറ്ററിന് 89 പൈസയും ഡീസൽ ലിറ്ററിന് 49 പൈസയും വില കുറച്ചു. പുതുക്കിയ വില ഇന്ന് അർധരാത്രി പ്രാബല്യത്തിൽ വരും. ക്രൂഡോയിൽ വിലയിലുണ്ടായ ഇടിവാണ് വിലകുറയ്ക്കാൻ കാരണം. കഴിഞ്ഞ ഏപ്രിൽ 16 ന് ആണ് ഇതിനു ...
കൊച്ചി : സ്റ്റാർട്ട് അപ്പുകളുടെ മുന്നേറ്റത്തിനും ഇന്ത്യയിലെ ഡെവലപ്പർ കമ്യൂണിറ്റിയുടെ വളർച്ചയ്ക്കും പിന്തുണ നൽകുക ലക്ഷ്യമിട്ട് സിസ്കോ ലോഞ്ച്പാഡിനു തുടക്കം കുറിച്ചു. സ്റ്റാർട്ട് അപ്പുകൾക്കും അവയുടെ അംഗീകൃത ചാനൽ ...
ന്യൂഡൽഹി : ഇന്ത്യയിലെ സൗരോർജ്ജ പദ്ധതികൾക്കായി ലോകബാങ്ക് ഒരു ബില്യൺ ഡോളർ (66,00 കോടി രൂപ) വായ്പ നൽകും. ഇന്ത്യയുടെ നേതൃത്വത്തിലുള്ള 121 രാജ്യങ്ങളുടെ സഖ്യമായ ഇന്റർനാഷണൽ സോളാർ അലയൻസുമായും ലോക ബാങ്ക് ധാരണയിലെത്തിയിട്ടുണ്ട്. ...