ബർഗർ, പിസ തുടങ്ങിയവയ്ക്ക് 14 ശതമാനം നികുതി

Posted on: July 8, 2016

Thomas-Isaac-Big

തിരുവനന്തപുരം : ബർഗർ, പിസ തുടങ്ങിയവയ്ക്ക് ബജറ്റിൽ 14 ശതമാനം നികുതി ഏർപ്പെടുത്തി. ഗോതമ്പ് ഉത്പന്നങ്ങൾക്കും വെളിച്ചെണ്ണയ്ക്കും വിലകൂടും.

തുണിത്തരങ്ങൾക്ക് 2 ശതമാനം നികുതി കൂട്ടി.

തെർമോകോൾ പാത്രങ്ങൾക്കും കപ്പുകൾക്കും നികുതി ഇളവ്. ഹോട്ടൽ മുറിവാടകയുടെ നികുതി കുറയും.