റോഡ് വികസനത്തിന് 5,000 കോടി

Posted on: July 8, 2016

Thomas-Isaac-Big

തിരുവനന്തപുരം : സംസ്ഥാനത്തെ റോഡ് വികസനത്തിന് മാന്ദ്യ വിരുദ്ധ പാക്കേജിൽ നിന്ന് 5000 കോടി രൂപ ബജറ്റിൽ വകയിരുത്തി. 137 റോഡുകളുടെ നിർമാണത്തിന് 2,800 കോടി രൂപ നീക്കിവെച്ചു.

68 പാലങ്ങൾ നിർമ്മിക്കാൻ 1475 കോടി രൂപ. 17 ബൈപാസുകൾക്ക് 387 കോടി രൂപ. 14 റെയിൽവേ മേൽപ്പാലങ്ങൾക്കായി 295 കോടി രൂപയും ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.